| ബ്രിട്ടീഷ് രാജ്‌ഞിയുടെ അടിവസ്‌ത്രങ്ങള്‍ ലേലത്തില്‍ |
| ബ്രിട്ടീഷ് രാജ്‌ഞിയുടെ രണ്ട് അടിവസ്‌ത്രങ്ങള്‍ ലേലം ചെയ്യുന്നു. അമേരിക്കയിലാണ് എലിസബത്ത് രാജ്‌ഞിയുടെ അടിവസ്‌ത്രങ്ങള്‍ ലേലം ചെയ്യുന്നത്. അമേരിക്കയിലെ മിയാമിയിലുള്ള ജോസഫ് ഡൊബ്രോണി 40 വര്‍ഷമായി സൂക്ഷിച്ചുവരികയായിരുന്നു ഈ അടിവസ്‌ത്രങ്ങള്‍. 1968ല്‍ എലിസബത്ത് രാജ്‌ഞി ചിലിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്വകാര്യവിമാനത്തിലായിരുന്നു രാജ്‌ഞിയുടെ ഈ സന്ദര്‍ശനം. ഈ വിമാനത്തില്‍നിന്നാണ് രാജ്‌ഞിയുടെ അടിവസ്‌ത്രങ്ങള്‍ ലഭിച്ചത്. സുഹൃത്താണ് ഇവ ജോസഫിനു കൈമാറിയത്. ജൂണില്‍ 88-ാം വയസില്‍ ജോസഫ് മരിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ജോസഫ് സൂക്ഷിച്ചിരുന്ന രാജ്‌ഞിയുടെ അടിവസ്‌ത്രങ്ങള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. നാലു ലക്ഷത്തിലേറെ രൂപ ഇവയ്‌ക്കു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് (mangalam) |
Tuesday, December 7, 2010
അടിവസ്‌ത്രങ്ങള്‍ ലേലത്തില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment