പമ്പയില്‍ രണ്ടു അയ്യപ്പഭക്‌തര്‍ കുഴഞ്ഞുവീണ് മരിച്ചു |
| സന്നിധാനം: ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടു അയ്യപ്പഭക്‌തര്‍ പമ്പയില്‍ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വെള്ളായണി സ്വദേശി വിനോദ്, തമിഴ്‌നാട് കുംഭകോണം സ്വദേശി സുബ്രഹ്‌മണ്യ സ്വാമി ചെട്ടിയാര്‍ (40) എന്നിവരാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ================================================= |
No comments:
Post a Comment