Sunday, December 19, 2010

ക്രിമിനല്‍ കേരളം : മദ്യക്കടത്ത്

വടകരയില്‍ 117 ലിറ്റര്‍ വിദേശമദ്യം പിടികൂടി
കോഴിക്കോട്‌: വടകര ചെറുവാട്ടുതാഴെയില്‍ രണ്ടു കാറുകളിലായി കടത്താന്‍ ശ്രമിച്ച 117 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു.

മടപ്പള്ളി കോളജിനു സമീപത്തു നിന്നാണ്‌ വാഹനമുള്‍പ്പെടെ മദ്യം പിടിച്ചെടുത്തത്‌.

============================================

No comments:

Post a Comment