ബി.എസ്.പി ഇടുക്കി ജില്ലാ പ്രസിഡന്റ് തൂങ്ങി മരിച്ച നിലയില്‍ |
| കോട്ടയം: ബിഎസ്‌പി ഇടുക്കി ജില്ലാ പ്രസിഡന്റ് സി.ജി. ഗോപി (50)യെ ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ ഇഞ്ചപ്പാറയ്‌ക്ക് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. |
| ===================================================== |
No comments:
Post a Comment