| 2ജി : ടേപ്പുകളില്‍ കുരുങ്ങിയ മാധ്യമ പ്രവര്‍ത്തകരെ വിളിപ്പിക്കുമെന്ന് ജോഷി |
| ന്യൂഡല്‍ഹി: നീരാ റാഡിയ ടേപ്പുകളില്‍ കുരുങ്ങിയ മാധ്യമ പ്രവര്‍ത്തകരെ പിഎസി വിളിപ്പിക്കുമെന്ന് ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷി. എ. രാജയും , നീരാ റാഡിയയും മാധ്യമ പ്രവര്‍ത്തകരുമായുളള ബന്ധങ്ങളാണ് ടേപ്പുകളിലൂടെ പുറത്തുവന്നത് . നീരാ റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ആദായ നികുതി വകുപ്പ് ചോര്‍ത്തിയതാണ് പിന്നീട് പുറത്തുവന്നത് . |
No comments:
Post a Comment