Sunday, January 16, 2011

കോഴിക്കോട്‌ വാന്‍ കുഴിയിലേക്ക്‌ മറിഞ്ഞ്‌ 8 പേര്‍ക്ക്‌ പരുക്ക്‌

കോഴിക്കോട്‌: തൊട്ടില്‍പാലം ഭൂതംപാറയില്‍ വാന്‍ കുഴിയിലേക്ക്‌ മറിഞ്ഞ്‌
8 പേര്‍ക്ക്‌ പരുക്കേറ്റു.

ഉച്ചയോടെയായിരുന്നു അപകടം


======================================================

No comments:

Post a Comment