| ടോയ്‌ലറ്റില്‍ നഗ്നരായി കണ്ടു; വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കി | ||
ടോയ്‌ലറ്റില്‍ കണ്ടെത്തിയ സംഘത്തില്‍ ഏതാണ്ട് എല്ലാവരും നഗ്നരായിരുന്നുവത്രേ. ഒരു ആറാംക്ലാസ് വിദ്യാര്‍ഥിയാണ് ഇവരെ ടോയ്‌ലറ്റില്‍ കണ്ടത്. സംഭവമറിഞ്ഞ പ്രിന്‍സിപ്പല്‍ നിജസ്‌ഥിതി അറിയാന്‍ ഒരു അധ്യാപികയെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഏഴുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം അടിസ്‌ഥാന രഹിതമാണെന്നാണ് കുട്ടികള്‍ പറയുന്നത്. ഇതു വിശ്വസിച്ചാണ് ഇവരുടെ മാതാപിതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. (mangalam) |
Saturday, September 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment