| വ്യാജ സിംകാര്‍ഡ്: കൊച്ചിയില്‍ 14 പേര്‍ അറസ്‌റ്റില്‍ |
| കൊച്ചി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനേതുടര്‍ന്ന് കൊച്ചി നഗരത്തില്‍ പോലീസ് നടത്തിയ വ്യാപക റെയ്‌ഡില്‍ 14 പേര്‍ അറസ്‌റ്റിലായി. നഗരപരിധിയിലെ 50 കടകളില്‍ ഒരേ സമയം നടന്ന പരിശോധനയില്‍ 13 സ്‌ഥാപനങ്ങളിലാണ് വ്യാജ സിംകാര്‍ഡുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആറു സ്‌ഥാപനങ്ങില്‍ നിന്നായി ആറു പേരും മട്ടാഞ്ചേരിയിലെ മൂന്നു സ്‌ഥാപനങ്ങളിലെ മൂന്നു പേരും പാലാരിവട്ടത്തെ ഒരു സ്‌ഥാപനത്തിലെ രണ്ടു ജീവനക്കാരും ഹില്‍പ്പാലസില്‍ മൂന്നു പേരുമാണ് അറസ്‌റ്റിലായത്. |
| (Mangalam) |
Saturday, September 4, 2010
വ്യാജ കേരളം ---വ്യാജ സിംകാര്‍ഡുകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment