Saturday, September 4, 2010

ബ്രഹ്‌മോസ്‌ ക്രൂസ്‌ മിസൈല്‍

ബ്രഹ്‌മോസ്‌ പരീക്ഷണം ഇന്നു നടന്നേക്കും
ബാലസോര്‍(ഒറീസ): ഇന്ത്യയുടെ ശബ്‌ദാതിവേഗ ക്രൂസ്‌ മിസൈല്‍ ബ്രഹ്‌മോസിന്റെ പരീക്ഷണം ഇന്നു നടന്നേക്കും. ഇതിനായുള്ള തയാറെടുപ്പുകള്‍ ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ്‌ ടെസ്‌റ്റ് റേഞ്ചില്‍ അവസാനഘട്ടത്തിലാണ്‌. ഇന്ത്യാ-റഷ്യ സംയുക്‌ത സംരംഭമായ മിസൈല്‍ കരസേനയുടെയും നാവികസേനയുടെയും ആയുധശേഖരത്തില്‍ ഇടംനേടിക്കഴിഞ്ഞു.

ഖര, ദ്രാവക ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള രണ്ടു ഘട്ടങ്ങളാണ്‌ ശബ്‌ദത്തിന്റെ 2.8 മടങ്ങ്‌ വേഗത്തില്‍ പറക്കാന്‍ ബ്രഹ്‌മോസിനു കരുത്തുപകരുന്നത്‌ (mangalam)

No comments:

Post a Comment