മുന്‍ മോഡല്‍ നടാഷാ തൂങ്ങിമരിച്ച നിലയില്‍
Posted on: 12 Jul 2010
മുംബൈ: മുന്‍ മോഡലായ നടാഷാ പട്ബിദ്രിയെ(30) വര്‍സോവയിലെ വസതിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. പെട്രികോണ്‍ കെട്ടിടത്തിലെ ഫ്‌ളാറ്റിലെ ഉറക്കമുറിയില്‍ ഫാനില്‍ ദുപ്പട്ട കെട്ടി തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കുറച്ചുകാലം ഇവര്‍ മോഡലിങ് രംഗത്തുണ്ടായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഈ കെട്ടിടത്തില്‍ നടാഷയുടെ കുടുംബത്തിന് രണ്ടു ഫ്‌ളാറ്റുകള്‍ ഉണ്ട്. ഒന്നില്‍ നടാഷ മാത്രമായിരുന്നു താമസം. കുറച്ചുകാലമായി ഇവര്‍ വിഷാദരോഗത്തിനടിമപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment