Thursday, January 20, 2011

പാമ്പുകടിയേറ്റ്‌ മരിച്ചു


ഗൃഹനാഥന്‍ പാമ്പുകടിയേറ്റ്‌ മരിച്ചു
പൂച്ചാക്കല്‍: വീടിനുമുന്നില്‍ പാമ്പുകടിയേറ്റു ഗൃഹനാഥന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത്‌ മൂന്നാംവാര്‍ഡില്‍ ഉള്ളാടത്തറവീട്ടില്‍ ഇബ്രാഹിം (55)ആണ്‌ മരിച്ചത്‌. കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞെത്തി വീട്ടിലേക്ക്‌ കയറവെയാണ്‌ പാമ്പുകടിയേറ്റത്‌്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം നടത്തി. ഭാര്യ: ഐഷ. മക്കള്‍: ശിഹാബുദ്ദീന്‍, ഷംസുദ്ദീന്‍, ഷാഫി, ഷംല. മരുമക്കള്‍: ജാസ്‌മിന്‍, ജാസ്‌മിന്‍, ഷമു, അജ്‌ന (mangalam).
E====================================================

No comments:

Post a Comment