Tuesday, November 30, 2010

ഒറ്റദിവസം പട്ടികള്‍ കടിച്ചത് 112 പേരെ

ഒറ്റദിവസം; പട്ടികള്‍ കടിച്ചത് 112 പേരെ
Posted on: 01 Dec 2010

തിരുവനന്തപുരം: കോവളത്ത് ഭര്‍ത്താവിനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ വിദേശ വനിതയ്ക്ക് പട്ടി കടിയേറ്റു. ചൊവ്വാഴ്ച ജില്ലയില്‍ വിവിധയിടങ്ങളില്‍ നിന്നായി പട്ടികടിയേറ്റ 112 പേര്‍ ജനറല്‍ ആസ്​പത്രിയില്‍ ചികിത്സ തേടിയെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

കോവളത്ത് വിനോദസഞ്ചാരത്തിനെത്തിയ ഡെന്മാര്‍ക്ക് സ്വദേശി ഗുണ്‍വര്‍സ്ലോത്തസി (65) നാണ് പട്ടി കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് നീല്‍സിനോടൊപ്പം പ്രഭാത സഞ്ചാരത്തിനിടെ കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡില്‍വെച്ചാണ് പട്ടി കടിച്ചത്. നാലുതെരുവ്‌നായ്ക്കള്‍ ഇവരെ വളഞ്ഞിട്ട് കടിച്ചു. വലതുകാലില്‍ മുറിവേറ്റ സ്ലോത്തസിനെ തിരുവനന്തപുരം ജനറല്‍ ആസ്​പത്രിയില്‍ നിന്ന് ചികിത്സ നല്‍കി.

കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയില്‍ തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. എന്നിട്ടും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.

പേവിഷ ചികിത്സയുള്ള തിരുവനന്തപുരം ജനറല്‍ ആസ്​പത്രിയില്‍ ദിവസവും നൂറിലേറെപ്പേരാണ് ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ ഇവിടെ ബി.പി.എല്‍.കാര്‍ഡ് ഉള്ളവര്‍ക്കെ ഇതിനുള്ള വാക്‌സിന്‍ സൗജന്യമായി ലഭിക്കുന്നുള്ളൂ. ഒരുവാക്‌സിന് 400 രൂപയിലേറെ വിലയുള്ള ഐ.ഡി.ആര്‍.പി, 700 രൂപയിലേറെ വിലയുള്ള എ.ആര്‍.എസ്, 4000 മുതല്‍ 10,000 രൂപവരെ വിലയുള്ള എച്ച്.ആര്‍.ഐ.ജി. വാക്‌സിനുകള്‍ എന്നിവയാണ് നല്‍കുന്നത്. ഇതില്‍ പട്ടികടിയേറ്റാല്‍ പ്രാഥമികമായി നല്‍കുന്ന ഐ.ഡി.ആര്‍.വി. വാക്‌സിന്‍ മാത്രമേ എ.പി.എല്‍. കാര്‍ഡുകാര്‍ക്കും സൗജന്യമായി നല്‍കുന്നുള്ളൂ.

തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്യണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കുന്നില്ലെന്ന പരാതിയുണ്ട്.

(mathrubhumi)
=====================================
comments:
citizen: Govt. may also consider providing condoms if surgery is found difficult.

=====================================

അഴിമതി നമ്മുടെ ശാപം: ബി ജെ പി യുടെ വെളിപ്പെടുത്തല്‍

ദേവഗൗഡ 81 ഏക്കര്‍ റവന്യുഭൂമി കൈയേറിയെന്ന് ബി.ജെ.പി.
Posted on: 01 Dec 2010

ബാംഗ്ലൂര്‍: മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ - എസ് ദേശീയ പ്രസിഡന്‍റുമായ എച്ച്.ഡി. ദേവഗൗഡ ഭൂമി കൈയേറിയെന്ന ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തി. ഇതോടെ ഭൂമിപ്രശ്‌നത്തില്‍ ബി.ജെ.പി.യും ഗൗഡകുടുംബവുംതമ്മിലുള്ള പോര് മൂര്‍ച്ഛിച്ചു.

മൈസൂര്‍ ജില്ലയിലെ ഹാസനില്‍ ദേവഗൗഡയും അദ്ദേഹത്തിന്റെ കുടുംബവും വന്‍തോതില്‍ ഭൂമി കൈയേറിയെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ ബി.ജെ. പുട്ടസ്വാമി പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഹോളി നരസിപുര താലൂക്കിലെ യവനഹള്ളി, പദുവലഹിപ്പെ, ഗാലിപുര കാവല്‍, വാര ഗൗഡനഹള്ളി, ചാകനഹള്ളി എന്നിവിടങ്ങളിലും അരയലഗുഡ താലൂക്കുകളിലുമായിട്ടാണ് 81 ഏക്കര്‍ ഭൂമി കൈയേറിയിരിക്കുന്നത്. 


പുല്‍മേടുകളും പാറക്കെട്ടുകളും തുടങ്ങുന്ന റവന്യുഭൂമിയാണ് കൈയേറിയിരിക്കുന്നതെന്ന് പുട്ടസ്വാമി ആരോപിച്ചു. മുന്‍ ജനതാദള്‍-എസ് നേതാവും കുമാരസ്വാമിയുടെ വലംകൈയുമായിരുന്ന പുട്ടസ്വാമി പിന്നീട് ബി.ജെ.പി.യില്‍ ചേരുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് മൈസൂര്‍ കളക്ടര്‍ റിപ്പോര്‍ട്ടയച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഈ ഭൂമി കൈയേറിയതിനെക്കുറിച്ചുള്ള ഫയലുകള്‍ വിധാന്‍സൗധയില്‍ കാണാനില്ലെന്ന് ഒക്ടോബര്‍ 28ന് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി അറിയിച്ചിരുന്നു.

തങ്ങള്‍ ഭൂമി കൈയേറിയതായി ആരെങ്കിലും തെളിയിച്ചാല്‍ ഗൗഡ കുടുംബം രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച ദേവഗൗഡ വാക്കുപാലിക്കണം. ഭൂമി ഗൗഡയുടെ കൈവശ മാണിപ്പോഴെന്ന് തെളിയിക്കുന്ന രേഖകളും പുട്ടസ്വാമി പത്രസമ്മേളനത്തില്‍ ഹാജരാക്കി. ഈ ഭൂമി തിരിച്ചുപിടിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി യെദ്യൂരപ്പയോടാവശ്യപ്പെട്ടു.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് ഗൗഡയുടെയും കുമാരസ്വാമിയുടെയും അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരുമെന്ന് കഴിഞ്ഞദിവസം യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. പുട്ടസ്വാമിയുടെ വെളിപ്പെടുത്തല്‍ ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു.
==================================================================

ഇവരുടെ കാര്യം ആര് ശ്രദ്ധിക്കും ?

ശിക്ഷാകാലാവധി കഴിഞ്ഞ 50 മലയാളികള്‍ സൗദി ജയിലില്‍
റിയാദ്‌: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം ലഭിക്കാതെ അമ്പതോളം മലയാളികള്‍ റിയാദിലെയും ദമാമിലെയും തടവറയില്‍ കഷ്‌ടപ്പെടുന്നു. ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള നടപടിക്രമങ്ങള്‍ യഥാസമയം പൂര്‍ത്തിയാകാത്തതാണ്‌ ഇവരുടെ മോചനം നീണ്ടുപോകാന്‍ കാരണം.
റിയാദ്‌ സെന്‍ട്രല്‍ ജയിലില്‍ രണ്ടു സെല്ലിലായി 33 പേരും ദമാം സെന്‍ട്രല്‍ ജയിലില്‍ ഒരു സെല്ലില്‍ മാത്രം 17 പേരും ശിക്ഷാകാലാവധി കഴിഞ്ഞ്‌ മാസങ്ങളായി മോചനംകാത്ത്‌ കഴിയുന്നുണ്ട്‌. ഇവരില്‍ പലരും വിധിക്കപ്പെട്ട ശിക്ഷയുടെ ഇരട്ടി തടവറയില്‍ കഴിഞ്ഞവരാണ്‌.

തിരുവനന്തപുരം സ്വദേശി അജി വിശ്വനാഥന്‌ ആറുമാസത്തെ തടവാണ്‌ കോടതി വിധിച്ചതെങ്കിലും രണ്ടരവര്‍ഷം കഴിഞ്ഞിട്ടും മോചനം നീളുകയാണ്‌. സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി തന്നെ ജയിലില്‍ അടയ്‌ക്കുകയായിരുന്നുവെന്നും അതോടെ തന്റെ കുടുംബം നിത്യപട്ടിണിയിലായെന്നും ഇയാള്‍ വിലപിക്കുന്നു. ഇതേ ജില്ലക്കാരനായ മാര്‍ക്കോസ്‌ സേവ്യര്‍ക്കും ആറുമാസം ശിക്ഷയാണ്‌ വിധിച്ചതെങ്കിലും ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ജീവിതം ജയിലില്‍ത്തന്നെ. 80 അടി മാത്രം വിധിക്കപ്പെട്ട്‌ തടവറയില്‍ എത്തിയ സുനില്‍കുമാര്‍ 16 മാസം കഴിഞ്ഞിട്ടും പുറംലോകം കണ്ടിട്ടില്ല.

കൈക്കൂലി കേസില്‍ ഒരു മാസം ശിക്ഷ വിധിക്കപ്പെട്ട മലപ്പുറം സ്വദേശി ഹാരിസിന്‌ ആറുമാസം കഴിഞ്ഞിട്ടും മോചനമായില്ല.

ശിക്ഷാകാലാവധി കഴിയുന്നവരെ നാട്ടിലേക്ക്‌ കയറ്റിവിടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‌ ഇന്ത്യന്‍ എംബസി അധികൃതര്‍ കൃത്യമായി ജയിലില്‍ എത്തുന്നില്ലെന്നാണ്‌ തടവുകാരുടെ പരാതി. 28 മാസമായി തടവിലുള്ള താന്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ്‌ എംബസി സംഘത്തെ കണ്ടതെന്ന്‌ ഒരു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട എറണാകുളം സ്വദേശി ഷാല്‍ബന്‍ പറഞ്ഞു.
-ചെറിയാന്‍ കിടങ്ങന്നൂര്‍
=======================================================

അനേകം ചാവേറുകളെ റിക്രൂട്ട്‌ ചെയ്‌തു

അറസ്‌റ്റിലായ ഭീകരര്‍ അനേകം ചാവേറുകളെ റിക്രൂട്ട്‌ ചെയ്‌തു
തൃശൂര്‍: ഇന്ത്യയില്‍ വന്‍ സ്‌ഫോടന പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ അറസ്‌റ്റിലായ രണ്ടു കാശ്‌മീര്‍ ഭീകരര്‍ നിരവധി ചാവേര്‍ പോരാളികളെ ലഷ്‌കറെ തോയ്‌ബയിലേക്കു റിക്രൂട്ട്‌ ചെയ്‌തതായി കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിക്കു സൂചന ലഭിച്ചു. ഇന്ത്യന്‍ സമ്പദ്‌ഘടനയ്‌ക്കു കനത്ത പ്രഹരമേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്‌ട്ര, ഗുജറാത്ത്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍ വ്യാപകമായ സ്‌ഫോടന പരമ്പരകളാണ്‌ ഇവരുടെ നേതൃത്വത്തില്‍ ലഷ്‌കര്‍ ആസൂത്രണം ചെയ്‌തിരുന്നത്‌. 

ജമ്മു കാശ്‌മീരിലെ രജൂരി ജില്ലയിലെ ഗഗറൂട്ട്‌ സ്വദേശികളായ മുഹമ്മദ്‌ ഷെരീഫ്‌ എന്ന മഹദീന്‍ താക്കര്‍ (33), മുഹമ്മദ്‌ ഇസാഖ്‌ കുംലാഖ്‌(29) എന്നിവരെയാണ്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ നല്‍കിയ സൂചനയനുസരിച്ച്‌ മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്‌. 
മുംബൈ താനെയിലെ കബൂര്‍ഭട്ടിലെ സണ്‍സിറ്റി ഹോട്ടലില്‍നിന്നാണ്‌ ഇരുവരും അറസ്‌റ്റിലായത്‌. റഷ്യയുടെ അത്യാധുനിക തുക്കറായ്‌ പിസ്‌റ്റളുകള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു. ഏതു സമയവും നിറയൊഴിക്കാന്‍ കഴിയുന്ന വിധത്തില്‍ ഷെരീഫിന്റെ പക്കല്‍ നിന്ന്‌ ഏഴു കാഡ്രിഡ്‌ജുകളും ഇസാഖിന്റെ പക്കല്‍നിന്ന്‌ ആറു കാഡ്രിഡ്‌ജുകളും കണ്ടെത്തി.

കാശ്‌മീരില്‍നിന്ന്‌ മുംബൈയിലെത്തിയ ഇരുവരും താനയിലെ എന്‍.എന്‍. സണ്‍സ്‌ പെട്രോളിയം കമ്പനിയില്‍ ട്രക്ക്‌ ഡ്രൈവര്‍മാരായി ജോലി നോക്കുകയായിരുന്നു. 
ഇതിനിടെ മഹാരാഷ്‌ട്ര, ഗുജറാത്ത്‌, രാജസ്‌ഥാന്‍ എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണശാലകള്‍, മഹാരാഷ്‌ട്ര-ഗുജറാത്ത്‌ അതിര്‍ത്തിയിലെ ഗില്‍വാസ, വാപി എന്നിവിടങ്ങളിലെ വ്യവസായകേന്ദ്രങ്ങള്‍, മുംബൈ, പൂനെ, ഔറംഗബാദ്‌ എന്നിവിടങ്ങളിലെ പട്ടാളക്യാമ്പുകള്‍ എന്നിവയുടെ രേഖാചിത്രങ്ങളും റൂട്ട്‌ മാപ്പുകളും സംഘടിപ്പിച്ചു. മുംബൈയിലെ താമസത്തിനിടെ നിരവധി യുവാക്കളെ ലഷ്‌കറെ തോയ്‌ബയുടെ ചാവേര്‍ ഗ്രൂപ്പിലേക്ക്‌ ഇരുവരും റിക്രൂട്ട്‌ ചെയ്‌തു. വന്‍ പ്രതിഫലവും വാഹനങ്ങളും നല്‍കിയാണ്‌ ഏതാനും യുവാക്കളെ ഇവര്‍ റിക്രൂട്ട്‌ ചെയ്‌തത്‌.

കാശ്‌മീരില്‍ മൂന്നുവര്‍ഷം മുമ്പ്‌ രക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ച ലഷ്‌കറെ തോയ്‌ബ കമാന്‍ഡന്റ്‌ മുഹമ്മദ്‌ അയൂബിന്റെ ഭാര്യാസഹോദരനാണ്‌ ഇസാഖ്‌. അയൂബിന്റെ ബാല്യകാല സുഹൃത്താണ്‌ ഷെരീഫ്‌. 
പുനെയില്‍ ഫെബ്രുവരി 13ന്‌ ജര്‍മ്മന്‍ ബേക്കറിയില്‍ നടന്ന സ്‌ഫോടനക്കേസിലെ പ്രതികളുമായി ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പുനെയിലെ ഗണപതിക്ഷേത്രം ബോംബ്‌ വച്ച്‌ തകര്‍ക്കാന്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ ഇരുവരും പദ്ധതിയിട്ടിരുന്നെങ്കിലും ലഷ്‌കറെ തോയ്‌ബയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ അവസാന നിമിഷം നീക്കം ഉപേക്ഷിക്കുകയായിരുന്നു. ലഷ്‌കറെ തോയ്‌ബയുടെ ചാവേര്‍ ഗ്രൂപ്പിലേക്കു റിക്രൂട്ട്‌ ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇരുവരിലുംനിന്ന്‌ ലഭിക്കുമെന്ന്‌ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
-ജോയ്‌ എം. മണ്ണൂര്‍ (mangalam report)
=======================================================

P.J.T.Thomas

സി.വി.സി സ്‌ഥാനം രാജിവയ്‌ക്കില്ലെന്ന്‌
പി.ജെ തോമസ്‌
ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പദവി രാജിവയ്‌ക്കില്ലെന്ന്‌ പി.ജെ തോമസ്‌. തന്റെ നിലപാട്‌ പിന്നീട്‌ വെളിപ്പെടുത്തും. സുപ്രീം കോടതിയില്‍ നിന്നേറ്റ വിമര്‍ശനത്തിന്റെ പേരില്‍ തോമസ്‌ രാജിവയ്‌ക്കുമെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു.


സ്‌പെക്‌ട്രം: അന്വേഷണത്തില്‍ പി.ജെ തോമസ്‌ മേല്‍നോട്ടം വഹിക്കില്ല‍
ന്യൂഡല്‍ഹി: 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ സി.ബി. നടത്തുന്ന അന്വേഷണത്തില്‍ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പി.ജെ തോമസ്‌ മേല്‍നോട്ടം വഹിക്കില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പി.ജെ തോമസ്‌ ടെലികോം സെക്രട്ടറിയായിരുന്ന കാലത്ത്‌ നടന്ന സ്‌പെക്‌ട്രം ഇടപാടിന്റെ അന്വേഷണം അദ്ദേഹം തന്നെ നരീക്ഷിക്കുന്നതിലെ അനൗചിത്യം സുപ്രീം കോടതി ഇന്നലെ എടുത്തുകാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ തോമസിനെ ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്‌. മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്ന് മാറുന്നതായി തോമസ് സ്വയം അറിയിച്ചതായി കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.

അതേമസയം, നീരാ റാഡിയയുടെ വിവാദ ടെലിഫോണ്‍ ടേപ്പ്‌ സുപ്രീം കോടതിക്ക്‌ കൈമാറണമെന്നും ഇതിന്റെ പകര്‍പ്പ്‌ സി.ബി.ഐക്ക്‌ കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ജെ തോമസ്‌ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പദവിയിലിരിക്കുന്നതിനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. കോടതിയില്‍ നിന്നു തുടര്‍ച്ചയായി വിമര്‍ശനം ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ പദവി രാജിവയ്‌ക്കാന്‍ തോമസ്‌ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിരുകടുന്നു

AXncpIS¶ Bßhnizmkw sXcsªSp¸n Xncn¨Snbmbn: ]nWdmbn

 
Xncph\´]pcw: Xt±i kzbw `cW sXcsªSp¸v ^ew ]mÀ«n hniZambn ]cntim[n¡psa¶v kn]nFw kwØm\ sk{I«dn ]nWdmbn hnPb³ ]dªp. ]mÀ«n BØm\¯v hmÀ¯m kt½f\¯n kwkmcn¡pIbmbncp¶p At±lw. Hmtcm Øe¯pw hnPbn¨pIgnsª¶ tXm¶enemWv {]hÀ¯IÀ {]hÀ¯n¨Xv. AXncpIhnª Cu Bßhnizmkw ]ebnS¯pw Xncn¨SnbmbXmbn ]nWdmbn ]dªp.

ap¶Wn¡pÅn Häs¸« XÀ¡§tf DWvSmbn«pÅp. hnhmZ§Ä DWvSmImXncn¡m³ {]tXyIw {i²n¨ncp¶p. NnebnS§fn {]hÀ¯Icpw P\§fpambpÅ _Ôw Ipdªp. hnaXieyhpw NnebnS§fn Xncn¨SnbmbXmbn At±lw ]dªp.

GsX¦nepw Hcp hn`mKs¯ BIÀjn¡m\pÅ \S]Snbà kn]nFw kzoIcn¨n«pÅXv. sam¯¯nepff P\§sf e£yan«mWv {]hÀ¯n¡p¶Xv. F¶m NneÀ¡v sXän²mcW DWvSmbn«pWvsS¶pw CXv \o¡m³ \S]Sn kzoIcn¡psa¶pw ]nWdmbn ]dªp.

ae¸pd¯v apkveow eoKn\v Xm¡menIamb sa¨apWvSm¡m³ Ignªpsh¶pw ]nWdmbn ]dªp.

അഴിമതി നമ്മുടെ ശാപം

kvs]Iv{Sw AgnaXn; 

hnhmZ tS¸pIÄ kp{]owtImSXn kq£n¡pw

 
\yqUÂln: kvs]Iv{Sw AgnaXnbnse hnhmZ\mbnI \ocm dmUnbbpambpÅ sSent^m¬ kw`mjWaS§p¶ tS¸nsâ bYmÀY{]Xn C\n kp{]owtImSXn kq£n¡pw. tIkt\zjW¯n\mbn tS¸nsâ ]IÀ¸v kn_nsFbv¡v \ÂIpw. tS¸nse hkvXpXIÄ tNmÀ¶Xv hnhmZambXns\ XpSÀ¶mWv tImSXn Xocpam\w.

BZmb\nIpXn hIp¸mWv kvs]Iv{Sw AgnaXnbpambn _Ôs¸«v \ocbpambn hyhkmb {]apJcpw am[ya{]hÀ¯Icpw \S¯nb kw`mjWw tNmÀ¯nbXv. tS¸pIÄ ssIamdp¶Xns\¡pdn¨v A`n{]mbadnbn¡m³ tImSXn C¶se BZmb\nIpXn hIp¸nt\mSv Bhiys¸«ncp¶p. tS¸pIÄ tImSXnbn kq£n¡p¶Xn FXnÀ¸nsöv hIp¸v Adnbn¡pIbpw sNbvXp. XpSÀ¶mWv tImSXnbpsS Xocpam\w. 

tS¸v tNmÀ¶Xns\Xntc Smä {Kq¸v sNbÀam³ c¯³ Smä tImSXnsb kao]n¨ncp¶p. At\zjW GP³knIfpsS hogvNbmWv tS¸v tNmcm\nSbmbsX¶pw c¯³ Smä Btcm]n¨ncp¶p.

AXn\nsS tIkv At\zjW¯nsâ taÂt\m«¨paXebn \n¶v hnPne³kv I½ojWÀ ]nsP tXmakns\ Hgnhm¡m³ tI{µw k½Xadnbn¨n«pWvSv. t\cs¯ sSentImw hIp¸v sk{I«dnbmbncp¶p ]n.sP tXmakv. ]nsP tXmaknsâ \nba\s¯bpw kp{]owtImSXn hnaÀin¨ncp¶p. {Inan\ tIkn NmÀPv joän ]cmaÀin¡s¸«n«pÅ tXmakv kvs]Iv{Sw tIknsâ taÂt\m«¨paXe hln¡p¶Xn tImSXn AXr]vXnbpw Adnbn¨ncp¶p.

Cu kmlNcy¯nemWv tXmakns\ Hgnhm¡m³ tI{µw k¶²X {]ISn¸n¨Xv. PÌnkpamcmb Pn.Fkv kmMvhnbpw F.sI KmwKpenbpw AS§p¶ s_©mWv tIkv ]cnKWn¨Xv. kÀ¡mcn\v thWvSn tkmfnknäÀ P\d tKm]m kp{_ÒWyamWv tImSXnbn lmPcmbXv.

==================================================================
 

am{]mWw ]Ånbnse tamjWw; 

{]tXyI kvIzmUv At\zjn¡pw

 
Ccn§me¡pS: am{]mWw tlmfnt{Imkv tZhmeb¯nse Xncptijn¸pIÄ tamjWw t]mbXv At\zjn¡m³ XriqÀ Fkv]nbpsS t\XrXz¯n {]tXyI kvIzmUv cq]oIcn¨Xmbn B`y´ca{´n tImSntbcn _meIrjvW³ ]dªp. ]Ånbn kµÀi\w \S¯nb tijw am[ya{]hÀ¯ItcmSv kwkmcn¡pIbmbncp¶p a{´n.

]Ån¡v kpc£ GÀs¸Sp¯nbncp¶nsö Btcm]W¯n Ig¼nsöv a{´n ]dªp. t]meoknsâ `mK¯v \n¶v Øncamb kpc£ HcnS¯pw GÀs¸Sp¯nbn«nà hnizmknIÄ Xs¶ C¡mcyw {i²n¡pIbmWv ]Xnsh¶pw a{´n ]dªp. kÀ¡mÀ Kucht¯msSbmWv kw`hw ]cKWn¡p¶sX¶pw tImSntbcn Iq«nt¨À¯p. 

a{´n tPmkv sXäbnepw tImSntbcns¡m¸w DWvSmbncp¶p. tZhmeb¯n {]tXyI t]SI¯n kq£n¨ncp¶ aq¶v Xncptijn¸pIfmbncp¶p tamjWw t]mbXv.

പട്ടാളത്തെ പേടി

]mIv {]knUân\p ]«mfs¯ t]Sn

 
hmjnwKvS¬: ]m¡nØm³ {]knUâv Bkn^v Aen kÀZmcnbv¡p cmPys¯ ]«mfs¯ t]Sn. cmPys¯ kpiàamb ssk\yw Xs¶ `cW¯n \n¶p ]pd¯m¡ptamsb¶mWv kÀZmcnbpsS Bi¦. 2009 bpFkv sshkv {]knUâv tPm _nU\pambn \S¯nb IqSn¡mgvNbnemWv kÀZmcn Xsâ Bi¦ ]¦ph¨Xv. 
Z \yqtbmÀ¡v ssSwkv ]{XamWv C¡mcyw ]pd¯phn«Xv.

ZoÀL\mÄ ]«mf`cWw \ne\n¶ncp¶ ]m¡nØm\n Cu kmlNcyw hoWvSpw DWvSmIptamsb¶ Bi¦ ]¦phs¨¦nepw C¡mcyw Bcpadnªncp¶nÃ. F¶m Ignª Znhkw Atacn¡bpsS \bX{´clky§Ä tNmÀ¯n am[ya§fneqsS {]kn²oIcn¨ hn¡neoIvknsâ tcJIfnemWv kÀZmcnbpsS `bmi¦ temIadnbp¶Xv. AtXkabw, cmPy`cW¯n \n¶p _eambn ]pd¯m¡psa¶mtWm AtXm h[n¡psa¶mtWm kÀZmcn Dt±in¨sX¶v hyàaÃ. hn¡neoIvkv tNmÀ¯nb clkytcJIÄ \yqtbmÀ¡v ssSwkv, KzmÀUnb³ XpS§nb ]{X§Ä¡p \ÂInbncp¶p. hn¡neoIvkv Ignª Znhkw ]pd¯phn« tcJIfn Atacn¡, ]m¡nØm\p Xo{hhmZs¯ ASn¨aÀ¯m³ \ÂIp¶ [\klmbhpambn _Ôs¸« hnes¸« hnhc§fpapWvsS¶mWv dnt¸mÀ«v.
 

Pakistan News.

]mIv {][m\a{´nbpsS dmenbn 

t_mw_v hbv¡m\pÅ {iaw s]mfn¨p

 
Ckvemam_mZv: ]mIv {][m\a{´n bqk^v dmkm Knem\n ]s¦Sp¡p¶ dmenbn t_mw_v hbv¡m\pÅ Xo{hhmZnIfpsS {iaw kpc£m ssk\yw ]cmPbs¸Sp¯n. dmenbv¡nsS t_mw_v kvt^mS\w \S¯m³ ]²Xnbn« cWvSp Xo{hhmZnIsf ssk\yw ]nSnIqSn. Chcn \n¶p t_mw_v IWvsSSp¯Xmbn A[nIrXÀ Adnbn¨p.

knÔv {]hniybnse jp¡qÀ PnÃbnemWv kw`hw. ]m¡nØm³ ]o¸nÄkv ]mÀ«nbpsS 44þmwaXv hmÀjnIw kw_Ôn¨v Knem\n cmPy¯pS\ofw kwLSn¸n¨ ]mÀ«n dmenIfn ]s¦Sp¯phcnIbmbncp¶p. s]jhmdn ssk\yw \S¯nb hml\]cntim[\bv¡nsS e`n¨ kqN\ A\pkcn¨v \S¯nb sXc¨nenemWv cWvSp Xo{hhmZnIsf t_mw_pambn ]nSnIqSnbXv. s]jhdn \S¯nb ]cntim[\bn temdnbn IS¯pIbmbncp¶ h³ Bbp[ tiJcw ]nSnIqSnbncp¶p. 12 Imemjv\nt¡mhv tXm¡pIfpw 3000 shSnbpWvSIfpw DÄs¸sSbpÅ Bbp[ tiJcamWv IWvsSSp¯Xv.
 

അഴിമതി നമ്മുടെ ശാപം

sImïv \nÀ½mW¯nencp¶ kÀ¡mÀ Bip]{Xn sI«nSw XIÀ¶p

 
sImÃw: Bbqcn \nÀ½mW¯nencp¶ kÀ¡mÀ BbpÀthZ Bip]{Xn sI«nSw XIÀ¶p hoWp. tIm¬{Ioäv sNbvXv aWn¡qdpIÄ¡pÅnemWv sI«nSw CSnªphoWXv. kÀ¡mÀ ^WvSn \n¶p 40 e£w cq] sNehgn¨mWv sI«nSw \nÀ½n¨Xv. `n¯nIÄ XIÀ¶XmWv sI«nSw CSnªphogm³ ImcWambsX¶v {]tZihmknIÄ ]dªp.
 

തുറമുഖത്ത് തൊഴിലാളികളുടെ സമരം

s{SbveÀ sXmgnemfnIfpsS kacw: 

XpdapJ¯p Nc¡p \o¡w kvXw`n¨p

 
sIm¨n: sIm¨n XpdapJs¯ IsWvSbv\Àþs{SbneÀ sXmgnemfnIÄ ]WnapS¡nbXns\ XpSÀ¶p XpdapJ¯p \n¶pÅ Nc¡p \o¡w kvXw`n¨p. C¶se AÀ[cm{XnbmWp ]WnapS¡v Bcw`n¨Xv. tkh\ thX\ IcmÀ ]pXp¡Â DÄs¸sS \nch[n Bhiy§Ä D¶bn¨mWp sXmgnemfnIÄ ]WnapS¡p¶Xv. kacw DSs\ Ahkm\n¨nsæn CubmgvN sIm¨nbnset¯WvS I¸epIÄ ASp¯ XpdapJ§fnte¡p \o§psa¶p kqN\bpWvSv. XpdapJ¯p \n¶p Nc¡pIÄ ]pdt¯¡p \o§p¶nÃ. cWvSmbnct¯mfw s{SbvedpIfnembn \membnc¯ne[nIw sXmgnemfnIfmWv Cu taJebnepÅXv. tImSnIfpsS \ãamWv kacw aqew DWvSmbn«pÅXv.

XpdapJ¯v XpSÀ¨bmbpWvSmIp¶ ]WnapS¡pIÄ hÃmÀ]mSw IsWvSbv\À sSÀan\ ]²Xn¡pXs¶ `ojWn DbÀ¯p¶ Xc¯nepÅXmsW¶p jn¸nwKv tI{µ§Ä NqWvSn¡m«p¶p.

]WnapS¡v Ahkm\n¸n¡m³ XpdapJ A[nIrXcpw s{SbneÀ DSaIfpw {InbmßI \o¡w \S¯p¶nsöp sXmgnemfn bqWnb³ t\Xm¡Ä ]cmXns¸Sp¶p. s{SbnedpIÄ HmSp¶Xp \ã¯nemsW¶pw \nÝnX ]cn[n hn«p Iqen DbÀ¯m³ IgnbpIbnsöpw sIm¨n³ IsWvSbv\À ImcnbÀ HmtWgvkv shÂs^bÀ Atkmkntbj³ sk{I«dn ]n. cmaN{µ³ A`n{]mbs¸«p. AtXkabw sXmgnemfnIfpsS thX\w ]cnXm]Icamb AhØbnemsW¶p ]¯v s{SbnedpIfpsS DSabmb t\hm³ jn¸nwKv B³Uv {Sm³kvt]mÀ«v I¼\n UbdÎÀ kt´mjv IpamÀ Zo]nItbmSp ]dªp.

hmSIbpsS F«p iXam\amWp ss{UhÀ¡p Iqen. ¢o\À¡p \mep iXam\hpw. ImÀtKm ¢o\nwKv GPâpamÀ¡v 25 iXam\w hsc I½oj³ \ÂInbmte {Sn¸pIÄ e`n¡pIbpÅp. DZmlcWambn sImÃt¯¡p sIm¨nbn \n¶pÅ Hcp {Sn¸n\v 8,000 cq]bmWp hmSI. XpdapJ¯p \n¶p Ncs¡Sp¯v sImÃs¯¯n¡m³ icmicn aq¶p apX A©p Znhkw hscsbSp¡pw. C{Xbpw Znhkt¯¡p ss{UhÀ¡v 450 cq]bn Xmsgbpw ¢o\À¡v 250 cq]bn XmsgbpamWp thX\w e`n¡pI. Iqen¸Wn¡p t]mbm t]mepw CXnsâ Cc«n ]Ww In«psa¶ncnt¡ C{X XpOamb thX\¯n\p sXmgnemfnIÄ ]WnsbSpt¡WvSn hcp¶Xp tJZIcamsW¶p DSa Xs¶ NqWvSn¡m«p¶p.

{Sn¸pIÄ e`n¡m³ thWvSn hWvSn hmSI Ipdbv¡p¶ {]hWXbmWv DSaIsf \ã¯nem¡p¶Xn\p {][m\ ImcWw. AanX temUv Ibänsb¶v Btcm]n¨v BÀSnHamÀ NmÀPv sN¿pIbpw sN¿pw. F®mbncw cq]bpsS {Sn¸n\v 14,000 cq] hsc NmÀPv sNbvX kw`h§fpWvSmbn«pWvSv. ]¯p hml\§fpÅ HcmÄ Hcp hÀjw Hcp e£t¯mfw cq] SmIvkv Bbn sImSp¡Ww. tdmUpIfmsW¦n XIÀ¶p InS¡pIbmWv. CXpaqew hml\§fpsS AäIpä¸Wn¡pw h³ XpI sNehmt¡WvSn hcp¶p.

t]mÀ«nsâ ]mÀ¡nwKv Gcnbbn 10 hWvSnIÄ ]mÀ¡v sN¿p¶Xn\v 15,000 cq]bmWp hmSI \ÂtIWvSXv. hml\w tdmUn\p kao]¯p ]mÀ¡v sNbvXm IsWvSbv\À AS¡w tamjWw t]mIp¶ ØnXnbmWpÅXv. t]mÀ«n\v AI¯v F«p aWn¡qÀ Ignªm aWn¡qdn\p 20 cq]hsc hmSI sImSpt¡WvSn hcpw. Cu kmlNcy¯nemWp sXmgnemfnIÄ¡p thX\w hÀ[n¸n¡m³ IgnbmXmbsX¶p kt´mjv IpamÀ NqWvSn¡m«n.

Ccp]Xv ASnbpsS Hcp s{Sbnedn 16 S®mWp ]camh[n `mcw Ibämhp¶Xv. F¶m 22 apX 28 S¬ hsc IbtäWvSn hcpw. cWvSp s{Sbnedn IbtäWvS Nc¡mWp ImÀtKm GPâpamcpsS \nÀ_Ôw \nan¯w Hsc®¯n IbtäWvSn hcp¶Xv. s{SbneÀ DSaIfpsS Atkmkntbj\pIÄ XpI IrXambn \nÝbn¡m¯Xpw ImÀtKm ¢nbdnwKv GPâpamcpsS k½ÀZ¯n\p hg§n IqSpX `mcw IbtäWvSn hcp¶XpamWp {]iv\§Ä¡p ImcWsa¶v At±lw ]dªp. AanX`mc¯n\v NmÀPv sNbvXm AXp Nc¡nsâ DSaس hlnt¡WvSXmWv. F¶m CXpw s{SbveÀ DSaIfpsS Xebn hcp¶p. XpdapJ¯v HmSp¶ temdnIfpsSbpw aäp Nc¡phml\§fpsSbpw kwLS\IÄ iàamb \ne]mSv FSp¡p¶Xn\m {Sn¸n\p anI¨ hmSI e`n¡p¶pWvSv. sXmgnemfnIÄ¡p XmcXtay\ \à Iqenbpw sImSp¡m³ km[n¡p¶psWvS¶v At±lw ]dªp.

\nehnepÅ _mä XpIbpsS 62.5 iXam\w hÀ[\bmWp sXmgnemfnIÄ Bhiys¸«sX¶p t{SUv bqWnb³ tImþHmÀUnt\j³ I½nän sNbÀam³ ]n.Fkv Bjn¡v ]dªp. IeÎÀ NÀ¨bv¡p hnfn¨Xns\ XpSÀ¶v CXp 40 iXam\ambn Ipdbv¡m³ sXmgnemfnIÄ Xbmdmbn. F¶m DSaIÄ CXv AwKoIcn¨nÃ. _mä XpI 20 iXam\w hÀ[n¸n¡msa¶p DSaIÄ ]dªn«pw sXmgnemfnIÄ hg§mXncn¡pIbmsW¶v HmtWgvkv Atkmkntbj³ sk{I«dn ]n. cmaN{µ³ ]dªp. Xq¯p¡pSn, sNss¶ XpdapJ§fn s{SbneÀ sXmgnemfnIÄ¡v sIm¨nbnte¡mÄ Ipdª Iqenbpw tPmen¡qSpXepamsW¶pw At±lw ]dbp¶p.

hÃmÀ]mSw IsWvSbv\À sSÀan\ bmYmÀYyamIp¶ Cu L«¯n C¯csamcp kacw \S¡p¶Xp XpdapJ DtZymKØÀ IWvSnsöp \Sn¡p¶Xp icnbsöp t{SUv bqWnb³ tImþHmÀUnt\j³ I½nän P\d I¬ho\À NmÄkv tPmÀPv ]dªp. Ignª tabnemWp ]WnapS¡p kw_Ôn¨v t\m«okv \ÂIp¶Xv. ]WnapS¡p XpS§nbn«p t]mepw s{SbveÀ DSaIfpamtbm sXmgnemfnIfpamtbm NÀ¨ \S¯m³ CXpaqew Gähpa[nIw \ãw hcp¶ t]mÀ«v {Skväv Xbmdmbn«nsöv At±lw NqWvSn¡m«n. 

================================================================
 

WikiLeaks founder

Pqenb³ Akm³sPbv¡p A`bw \ÂIm³ CIztUmÀ XbmÀ

Izntäm: Atacn¡sb {]XnIqeambn _m[n¡p¶ \bX{´tcJIÄ tNmÀ¯n {]k²oIcn¨ hn¡neoIvkv Øm]I³ Pqenb³ Akm³sPbv¡p A`bw \ÂIm³ XbmdmsW¶v CIztUmÀ. D]m[nIfnÃmsX Akm³sPbv¡p cmPy¯p A`bw \ÂIm³ X§Ä XbmdmsW¶v CIztUmÀ hntZiImcy kla{´n Intâm eq¡mkv Adnbn¨p.

At±ls¯ cmPyt¯bv¡p £Wnbv¡psa¶pw eq¡mkv ]dªp. CIztUmdn A`bw{]m]n¨p Ignªm At±l¯nsâ ssIhiapÅ clkytcJIÄ am[ya§fneqsS am{Xaà s]mXpthZnIfnepw kzX{´ambn AhXcn¸n¡m³ A\paXn \ÂIpsa¶pw a{´n hyàam¡n. Atacn¡³ \bX{´ {]Xn\n[nIÄ Nmc{]hÀ¯\¯nteÀs¸Sp¶p F¶Xv Bi¦mP\IamsW¶pw At±lw Iq«nt¨À¯p.

CXn\nsS, ap¶dnbn¸v AhKWn¨v A\[nIrXambn ssI¡em¡nb clkytcJIÄ ]pd¯phn« hn¡neoIvkv sh_vsskäns\Xntc ISp¯ \S]SnIsfSp¡m³ Atacn¡ XbmsdSp¡pIbmWv. Cu sh_vsskäns\Xntcbpw Øm]I\pw FUnäÀ C³ No^pamb Pqenb³ Akm³sPbvs¡Xntcbpw Nmchr¯n¡pä¯n\p tIskSp¡p¶XpÄs¸sSbpÅ Xocpam\hpambmWv Atacn¡ apt¶m«pt]mIp¶Xv. CXnsâ km[yXIÄ \nbahr¯§Ä BcmªpsImWvSncn¡pIbmsW¶v hmjnwKvS¬ t]mÌv Zn\]{Xw dnt¸mÀ«p sNbvXp.




Akm³sPbvs¡Xnsc CâÀt]mÄ sdUvt\m«okv ]pds¸Sphn¨p

 
entbm¬: hn¡neoIvkv sh_vsskäv Øm]I\pw FUnäÀ C³ No^pamb Pqenb³ Akm³sPbvs¡Xnsc CâÀt]mÄ sdUvt\m«okv ]pds¸Sphn¨p. CâÀt]mfnsâ sdUvt\m«okv cmPym´c AdÌv hmdWvSv Asænepw Akm³sPsb¡pdn¨v hnhcw e`n¡p¶hÀ t]meokpambn _Ôs¸SWsa¶v \nÀt±in¡p¶pWvSv.

hnhn[ cmPy§fpsS B`y´c clky§fn Atacn¡ ssIIS¯nbXnsâ tcJIÄ tNmÀ¯nsbSp¯v {]k²oIcn¡p¶ \S]Sn hn¡neoIvkv XpScp¶Xn\nsSbmWv CâÀt]mfnsâ t\m«okv. AtXkabw, Akm³sPbvs¡XnscbpÅXv am\`wKt¡kpambn _Ôs¸« t\m«okmsW¶v A[nIrXÀ hyàam¡n. t\cs¯ kzoU³ ]pds¸Sphn¨ AdÌv hmdWvSns\Xnsc Akm³sP kp{]owtImSXnsb kao]n¨p. t\cs¯ At±lw kaÀ¸n¨ A¸o XÅnb Iogvt¡mSXn Akm³sPsb AdÌp sNbvXp tNmZyw sN¿m³ D¯chn«ncp¶p. CtX¯pSÀ¶mWv At±lw kp{]owtImSXnsb kao]n¨ncn¡p¶Xv. CXn\nsSbmWv CâÀt]mfpw Akm³sPbv¡mbn t\m«okv ]pds¸Sphn¨Xv.

Ignªamkw Akm³sP eWvS\nepWvSmbncp¶XmbmWv hnhcw. F¶m At±l¯nsâ IrXyamb XmakØes¯¡pdn¨v A[nIrXÀ¡v a\knem¡m³ Ignªn«nÃ. CXn\nsS A\[nIrXambn ssI¡em¡nb clkytcJIÄ ]pd¯phn« hn¡neoIvkv sh_vsskäns\Xntc ISp¯ \S]SnIsfSp¡m³ Atacn¡ XbmsdSp¡pIbmWv.


Morocco

samtdmt¡mbn _k]ISw; 

24 t]À acn¨p

 
d_mäv: samtdmt¡mbnse _ukv\nI \Kc¯n\p kao]w DWvSmb _kv A]IS¯n 24 t]À acn¨p. \nch[n t]À¡v ]cnt¡äp. I\¯ agsb¯pSÀ¶v \nb{´Ww hn« _kv aSbnSp¡ntebv¡p adnbpIbmbncp¶p. Ikm_vfm³Imbv¡pw _ukv\nI \Kc¯n\panSbnemWv A]ISw \S¶Xv. c£m{]hÀ¯\w XpScpIbmWv. A]IS¯n acn¨hcpsS IpSpw_¯n\p \jvS]cnlmcw \ÂIpsa¶v samtdmt¡m cmPmhv apl½Zv Bdma³ Adnbn¨p.

==================================================================
 

രവി ഇന്ദര്‍സിങ്ങിനെ റിമാന്‍ഡ് ചെയ്തു P

വിവരം ചോര്‍ത്തല്‍; രവി ഇന്ദര്‍സിങ്ങിനെ റിമാന്‍ഡ് ചെയ്തു
Posted on: 01 Dec 2010

ഷൈന്‍ മോഹന്‍


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സ്വകാര്യ ടെലികോം കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രവി ഇന്ദര്‍ സിങ്ങിനെ പോലീസിന്റെ ആവശ്യം തള്ളി കോടതി പതിന്നാലു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിങ്ങിനെ മൂന്നുദിവസം കൂടി ചോദ്യം ചെയ്യാന്‍ വിട്ടുതരണമെന്നാണ് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഡയറക്ടറായിരുന്നു സിങ്.

നവംബര്‍ 23ന് ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ അറസ്റ്റുചെയ്ത സിങ്ങിനെ ആറുദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. രവി ഇന്ദര്‍ സിങ് ഉപയോഗിച്ചിരുന്ന നാല് ഫോണുകളില്‍ രണ്ടെണ്ണം കണ്ടെടുക്കാനായില്ലെന്നുപറഞ്ഞാണ് പോലീസ് കൂടുതല്‍ദിവസം ആവശ്യപ്പെട്ടത്. സിങ്ങിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് കേസ് ഈമാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്.

ടെലികോം കമ്പനികളുമായുള്ള ഇടപാടില്‍ സിങ്ങിന്റെ ഇടനിലക്കാരനായിരുന്ന ബിസിനസ്സുകാരന്‍ വിനീത് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ട് സ്വകാര്യ ടെലികോം കമ്പനി നല്‍കിയ അപേക്ഷ മന്ത്രാലയത്തിനു മുന്നിലുണ്ട്. ഇക്കാര്യത്തില്‍ കമ്പനിക്ക് അനുകൂലമായ തീരുമാനമുണ്ടാക്കിക്കൊടു ക്കാമെന്ന വ്യവസ്ഥയിലാണ് സിങ്ങും കമ്പനിയും വിനീതിന്റെ മധ്യസ്ഥതയോടെ ബന്ധപ്പെട്ടതെന്ന് കരുതുന്നു. പശ്ചിമ ബംഗാള്‍ കേഡറിലെ 1994 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് രവി ഇന്ദര്‍ സിങ്.
=================================================

മുകേഷ് അംബാനിക്കു വേണ്ടി

സി.പി.എം. നേതാക്കളുമായി റാഡിയ ബന്ധപ്പെട്ടത് 

മുകേഷ് അംബാനിക്കു വേണ്ടി
Posted on: 01 Dec 2010


ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും സി.പി.എം. നേതാക്കളുമായി കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ ബന്ധപ്പെട്ടത് ടാറ്റക്കു വേണ്ടി മാത്രമല്ല, മുകേഷ് അംബാനിക്കു കൂടി വേണ്ടിയായിരുന്നുവെന്ന് അന്വേഷണ ഏജന്‍സികളുടെ രേഖകള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കു പുറമെ, തൊഴിലാളി സംഘടനയായ സി.ഐ.ടി.യു. വിന്റെ നേതാക്കളെയും മുകേഷ് അംബാനി ക്കുവേണ്ടി സ്വാധീനിക്കാന്‍ നീരാ റാഡിയ ശ്രമിച്ചതിന്റെ തെളിവുകളാണ് അവരുടെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്നു അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുള്ളത്.

പാര്‍ലമെന്ററി രംഗത്തു പ്രവര്‍ത്തിക്കുന്ന, കേന്ദ്ര നേതൃത്വത്തിലുള്ള ചില നേതാക്കള്‍ക്ക് നീരാ റാഡിയ തൊട്ടുകൂടാത്തവളാണെങ്കിലും ബംഗാളിലെയും ദേശീയ നേതൃത്വത്തിലെയും ചിലര്‍ക്ക് അങ്ങനെയല്ല. മന്ത്രിയായിരുന്ന രാജയെ പോലെ തന്നെ, റാഡിയക്ക് പ്രിയങ്കരരായിരുന്നു സി.പി.എം, സി.ഐ.ടി.യു. നേതാക്കളെന്ന് തെളിയിക്കുന്നതാണ് ഫോണ്‍ സംഭാഷണങ്ങള്‍.

സിംഗൂരില്‍ 'നാനോ' കാര്‍ ഫാക്ടറി തുടങ്ങാന്‍ ടാറ്റ തീരുമാനിച്ചഘട്ടത്തിലാണ് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ പശ്ചിമ ബംഗാള്‍ നേതാക്കളുമായി ഇടപഴകിത്തുടങ്ങുന്നത്. ടാറ്റക്കു പുറമെ, മുകേഷ് അംബാനിക്കുവേണ്ടിയും പബ്ലിസിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന നീരാറാഡിയ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ബംഗാളില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അരങ്ങൊരുക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഹാല്‍ദിയയിലുള്ള പെട്രോകെമിക്കല്‍സ് ഫാക്ടറി മുകേഷിന് സ്വന്തമാക്കിക്കൊടുക്കാനുള്ള ചരടുവലിയാണ് റാഡിയ നടത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.

ആദായ നികുതി വകുപ്പിലെ അന്വേഷണ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഹാല്‍ദിയ പെട്രോകെമിക്കല്‍സ് ഏറ്റെടുക്കാനുള്ള മുകേഷിന്റെ ശ്രമങ്ങളുടെ ഭാഗമായി റാഡിയ സ്വാധീനിക്കാന്‍ ശ്രമിച്ചത് ബംഗാള്‍ വ്യവസായമന്ത്രി നിരുപം സെന്നിനെയായിരുന്നുവെന്നാണ്. സി.പി.എം.ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പേരും ഇതുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കാരാട്ടിനെ ഒരു ഘട്ടത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് നീരാ റാഡിയയ്ക്കു വേണ്ടി വൈഷ്ണവി കമ്യൂണിക്കേഷന്‍സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാള്‍ വ്യവസായ വികസന കോര്‍പ്പറേഷന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല റാഡിയയുടെ വൈഷ്ണവി കമ്യൂണിക്കേഷന്‍സിനായിരുന്നു.

ഫിക്കിയുടെ ചെയര്‍മാന്‍ തരുണ്‍ ദാസാണ് ഹാല്‍ദിയ പെട്രോകെമിക്കല്‍സിന്റെ ചെയര്‍മാന്‍. തരുണ്‍ദാസാണ് റാഡിയ മുഖേന മുകേഷ് അംബാനിക്കുവേണ്ടി വിഷയം സി.പി.എം. നേതാക്കളുടെ അടുത്ത് എത്തിച്ചത്. പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നിരുപം സെന്‍ സംസാരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്നത്. ഈ നീക്കത്തെ എതിര്‍ക്കുന്ന ഹാല്‍ദിയ കെമിക്കല്‍സിന്റെ നിര്‍ണായക ഓഹരിയുടമയായ പൂര്‍ണേന്ദു ചാറ്റര്‍ജിയുമായി മുകേഷ് അംബാനി സംസാരിക്കുമെന്നും പറയുന്നുണ്ട്. റാഡിയയാണ് സി.പി.എം. നേതാക്കളെ 'കൈകാര്യം' ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

നാനോ കാറിനെതിരെ സിംഗൂരില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ എതിര്‍പ്പുശക്തമായപ്പോള്‍, മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും മെരുക്കുന്നതിനു രംഗത്തിറങ്ങിയത് നീരാറാഡിയയായിരുന്നു. എതിര്‍പ്പു നേരിടാന്‍ കഴിയാതെവന്നപ്പോഴാണ് നാനോ കാര്‍ നിര്‍മാണത്തിനുള്ള ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയത്.

സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സീതാറാം യെച്ചൂരിയാണ് 2 ജി സ്‌പെക്ട്രം ഇടപാടില്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. നീരാ റാഡിയയുടെയും മറ്റും ഇടപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന യെച്ചൂരിയും മറ്റും പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പേരും റാഡിയ ടേപ്പുകളില്‍ പരാമര്‍ശ വിഷയമായതാണ് പാര്‍ട്ടി നേതൃത്വത്തെ കുഴക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റുകളുടെ ഇടപാടുകളിലേക്കു പാര്‍ട്ടി നേതൃത്വം വലിച്ചിഴക്കപ്പെടുന്നതിനെ വേണ്ടുംവിധം നേരിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

(mathrubhumi report)
================================================

പാകിസ്താനില്‍

പാകിസ്താനില്‍ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഹാക്കര്‍മാരുടെ ആക്രമണം
Posted on: 01 Dec 2010

ഇസ്‌ലാമബാദ്: പാകിസ്താനിലെ 35 സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. 'ഇന്ത്യന്‍ സൈബര്‍ ആര്‍മി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം ഹാക്കിങ്ങിന്റെ ഉത്തരവാദിത്വമേറ്റെടുത്തു. ചൊവ്വാഴ്ചയാണ് ഹാക്കര്‍മാരുടെ ആക്രമണമുണ്ടായത്. 

വൈകിട്ടോടെ ഇതില്‍ ഭൂരിഭാഗം വെബ്‌സൈറ്റുകളുടെയും പ്രവര്‍ത്തനം പുന:സ്ഥാപിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു

================================================

വിപ്പ് നല്‍കി

യു.പി.എ എംപിമാര്‍ക്ക് വിപ്പ് നല്‍കി
Posted on: 01 Dec 2010
====================================
ന്യൂഡല്‍ഹി: 

പാര്‍ലമെന്റ് നടപടികള്‍ അനിശ്ചിതമായി തടസ്സപ്പെടുന്നതിനിടെ യു.പി.എ എം.പിമാര്‍ക്ക് വിപ്പ് നല്‍കി. ഉപധനാഭ്യര്‍ഥ ബില്‍ പാസാക്കുന്നതിനാണ് വിപ്പ് നല്‍കിയത്. ഇതിന് പുറമെ ഭരണകക്ഷിയില്‍ പെട്ട അംഗങ്ങളെ പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ ഓഫീസില്‍ നിന്ന് ഫോണില്‍ വിളിച്ച് സഭയില്‍ ഹാജരാകണമെന്ന് നിര്‍ദേശവും നല്‍കി. പാര്‍ലമെന്റില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ഹാജരാവണമെന്നാണ് വിപ്പിലെ നിര്‍ദേശം. വനിതാ സംവരണ ബില്‍ ഉള്‍പ്പടെ 49 പ്രധാന ബില്ലുകളാണ് സഭയുടെ മുമ്പാകെയുള്ളത്

===================================================

ലോക്‌സഭയും രാജ്യസഭയും നിര്‍ത്തി

പ്രതിപക്ഷ ബഹളം: ലോക്‌സഭയും രാജ്യസഭയും 
നിര്‍ത്തി
Posted on: 01 Dec 2010

ന്യൂഡല്‍ഹി: സ്‌പെക്ട്രം അഴിമതിയുടെ പേരില്‍ തുടര്‍ച്ചയായ 14 ാം ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചു. രാവിലെ സമ്മേളനം ആരംഭിച്ചയുടന്‍ തന്നെ സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെ.പി.സി.) അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളം തുടര്‍ന്നതിനാല്‍ സഭ നിര്‍ത്തിവെക്കുകയാണെന്ന് സ്​പീക്കര്‍ അറിയിച്ചു. രാജ്യസഭയും പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ചു. സഭാനടപടികള്‍ തുടരാനാകാതെ അധ്യക്ഷന്‍ സഭ നിര്‍ത്തിവെച്ചു.

=======================================================

അഴിമതി നമ്മുടെ ശാപം: Common Wealth Games.

sKbnwkv AgnaXn: 

cWvSp {]apJÀs¡Xntc tIkv

 
\yqUÂln: tIma¬sh¯v sKbnwkv AgnaXnbpambn _Ôs¸«v kwLmSI kanXn P\d sk{I«dn AS¡w cWvSv {][m\ DtZymKØÀs¡Xntc kn_nsF tIkv cPnÌÀ sNbvXp. kwLmSI kanXn sNbÀam³ kptcjv IÂamUnbpsS hnizkvX A\pbmbnIfmb sk{I«dn P\d efnXv `mt\m«v, UbdÎÀ P\d hn.sI. hÀa F¶nhÀs¡XntcbmWv tIkv cPnÌÀ sNbvXXv. ChcpsS hkXnIfnepw Hm^oknepw \S¯nb sdbvUn\p ]n¶msebmWv tIkv \S]Sn. DS³ ChÀ AdÌnemIpsa¶mWv kqN\. eWvS\n \S¶ Izo³kv _mä¬ dnte DZvLmS\¯nse AgnaXnbpambn _Ôs¸«mWv tIskSp¯Xv.
 

Ne¨nt{XmÕh¯n aebmfnIÄ¡v aq¶v AhmÀUv

 
]\mPn: tKmh cmPym´c Ne¨nt{XmÕh¯n aebmfnIÄ¡v anI¨ t\«w. I®qÀ kztZinbmb _m_p I{¼¯v kwhn[m\w sNbvX "ssI¸mSv' ]cnØnXn CXnhr¯amb anI¨ Nn{X¯n\pÅ AhmÀUp e`n¨p. aebmfnbmb kpam tPmk^nsâ "\nbwKncn bq BÀ Ìn Fssehv' F¶ Nn{Xhpw ]cnØnXn CXnhr¯ambpÅ anI¨ Nn{Xambn sXcsªSp¯n«pWvSv. kwKoX ]ß\m`³ kwhn[m\w sNbvX "NmcpeX bpsS _m¡n' F¶ {lkzNn{X¯n\v Pqdn AhmÀUpw e`n¨p.

CVC: P J Thomas

knhnkn ]n.sP. tXmakns\Xntc hoWvSpw kp{]owtImSXn ]cmaÀiw

 
\yqUÂln: tI{µ hnPne³kv I½ojWdmbn ]n.sP. tXmakv {]hÀ¯n¡p¶Xns\Xntc hoWvSpw kp{]owtImSXn ]cmaÀiw. sSentImw sk{I«dnbmbncnt¡ 2Pn kvs]Iv{Sw CS]mSns\ A\pIqen¨v ]n.sP. tXmakv \ne]msSSp¯ncps¶¶v hnebncp¯nb kp{]owtImSXn, C¯csamcp hyànsb kvs]Iv{Sw AgnaXn At\zjW¯nsâ taÂt\m«w G¸n¡m\mIptamsb¶p kwibw {]ISn¸n¨p.

sSentImw sk{I«dnbmbncnt¡ 2Pn kvs]Iv{Sw CS]mSns\ A\pIqen¨v ]n.sP. tXmakv ^ben Ipdns¸gpXnbncp¶Xmbn tImSXn \nco£n¨p. AgnaXn kw_Ôn¨ tIkpIÄ tI{µ hnPne³kv I½ojsâ taÂt\m«¯nemWv kn_nsF At\zjWw \S¯p¶Xv. sSentImw sk{I«dnbmbncp¶t¸mÄ tImSXnbpsSbpw kn_nsFbpsSbpw ]cnKW\bnencn¡p¶ hnjbs¯ \ymboIcn¨mWv ]n. sP. tXmakv Ipdns¸gpXnbXv.

Cu kmlNcy¯n 2Pn kvs]Iv{Sw CS]mSv kw_Ôn¨ tIkn tXmakn\v F§s\ hkvXp\njvTambn taÂt\m«w hln¡m\mIpsa¶p kwibw {]ISn¸n¨ tImSXn, Cu tIkv \nco£n¡p¶Xv At±l¯n\p hfsc {]bmkamIpsa¶pw NqWvSn¡m«n. PÌokpamcmb Pn.Fkv. knwKvhn, F.sI. KmwKpen F¶nhcS§nb _©mWv tIkv ]cnKWn¨Xv.

CXn\p adp]Sn \evInb kn_nsF, ]n.sP. tXmakns\ taÂt\m«w G¸n¡m\mInsæn At±l¯nsâ IognepÅ hnPne³kv I½ojWÀamcmb BÀ. {ioIpamdns\tbm sP.Fw. KmÀKns\tbm NpaXes¸Sp¯mhp¶tXbpÅpsh¶v Adnbn¨p.

A§s\sb¦n CXpkw_Ôn¨ hniZmwi§Ä Adnbn¡m³ tImSXn \nÀtZiw \ÂIn. X§fpsS At\zjW¯n\p tImSXn taÂt\m«w hln¡p¶Xn FXnÀ¸nsöv kn_nsFbpw tI{µkÀ¡mcpw kp{]owtImSXnsb Adnbn¨p.

CXn\nsS, X\ns¡Xntc hoWvSpw tImSXn ]cmaÀiapWvSmb kmlNcy¯n ]n.sP. tXmakv tI{µ hnPne³kv I½ojWÀ Øm\w cmPnht¨¡psa¶mWv kqN\. DS³ cmPnbpWvSmIpsa¶v C¶se cmhnse apX A`yqlapbÀ¶ncps¶¦nepw C¡mcy¯n CXphsc ØncoIcWapWvSmbn«nÃ. tI{µ B`y´ca{´n ]n. NnZw_chpambn Xn¦fmgvN cWvSp XhW IqSn¡mgvN \S¯nbXns\¯pSÀ¶mWv tXmakv cmPnhbv¡psa¶ A`yqlw DbÀ¶Xv.

knhnkn \nba\w kw_Ôn¨ tIkv ]cnKWn¡p¶Xn\nsS, ]mtambn tIkn Ipämtcm]nX\mb Hcmsf F§s\ hnPne³kv I½ojWdmbn \nban¡m³ Ignbpsa¶p kp{]ow tImSXn tNmZyap¶bn¨ncp¶p. CXphsc BtcmSpw cmPn Bhiys¸«n«nsöv NnZw_cw am[ya {]hÀ¯ItcmSp ]dªp.

Korean crisis

CcpsImdnbIfpw bp²`oXnbnÂ

 
t]ymwKvbmwKv: bpFkpw Z£nWsImdnbbpw aª¡Sen \S¯p¶ ssk\nIm`ymkw Ft¸mÄ thWsa¦nepw bp²¯n Iemin¡psa¶v D¯csImdnbbpsS ap¶dnbn¸v.

IqSpX {]tIm]\w krjvSn¨m D¯csImdnbbv¡p hne\evtIWvSnhcpsa¶v IgnªZnhkw Z£nWsImdnb ap¶dnbn¸p \evInbncp¶p. CXn\p XpSÀ¨bmbn, BWthmÀPw DXv]mZn¸n¡m³ ]cym]vXamb Bbnc¡W¡n\v BWh sk³{Sn^yqPpIÄ ssIhiapsWvS¶v D¯csImdnb C¶se shSns]m«n¨p. CtXmsS, Ccp sImdnbIfpw X½nepÅ hmNIbp²w ]pXnb Xe¯nse¯n.

D¯csImdnb³ kÀ¡mcnsâ DSaØXbnepÅ sIknF³F \yqkv kÀhokmWv ]pXnb ap¶dnbn¸v {]kn²oIcn¨Xv. D¯csImdnbbpsS A[o\XbnepÅ IcþIS {]tZi¯v, bpFknsâtbm, Z£nWsImdnbbpsStbm bp²kam\ ssk\yw Hcp sjsænepw hÀjn¨m I\¯ hne \evtIWvSnhcpsa¶v sIknF³F \yqkv dnt¸mÀ«n ]dbp¶p.

kwbpà ssk\nIm`ymkw bpFkpw Z£nWsImdnbbpw Ignªamkw BZyw \S¯m\ncp¶XmsW¦nepw Npgens¡mSp¦mäns\¯pSÀ¶p \o«nhbv¡pIbmbncp¶p. Ignª Xn¦fmgvN XpS§nb ssk\nIm`ymkw shÅnbmgvN kam]n¡pw. CtXkabw, B{IaWs¯ {]Xntcm[n¡psa¶ hyàamb ktµiw D¯csImdnbbv¡p \evIm\mWv ssk\nIm`ymkw \S¯p¶sX¶v bpFkv tk\ Adnbn¨p. Ignª amÀ¨n tSmÀ¸ntUm D]tbmKn¨v Z£nWsImdnbbpsS \mhnII¸Â D¯csImdnb XIÀ¯ncp¶p. D¯csImdnbbv¡pÅ ap¶dnbn¸mbmWv kwbpà ssk\nIm`ymkw \S¯m³ Atacn¡bpw Z£nWsImdnbbpw Xocpam\n¨Xv.

CXn\nsS, Ignªamkw 23\v Z£nWsImdnbbpsS tbm³]ntbmwKv Zzo]nte¡v D¯csImdnb \S¯nb sjÃm{IaW¯n \mep t]À acn¡pIbpw 15 t]À¡v ]cnt¡Â¡pIbpw sNbvXp. CtXmsS taJebn kwLÀjmhØ cq£amIpIbmbncp¶p.

kam[m\]camb Bhiy¯n\v BWthmÀPw DXv]mZn¸n¡m³ ]cym]vXamb Bbnc¡W¡n\p BWh sk³{Sn^yqPpIÄ ssIhiapsWvS¶v D¯csImdnb C¶se hyàam¡n. sIknF³F \yqkv kÀhokmWv C¡mcyw dnt¸mÀ«p sNbvXXv.

D¯csImdnb³ kÀ¡mcnsâ £W{]Imcw Ignªamkw BZyw AhnSs¯ BWhtI{µw bpFknse Ìm³t^mUv kÀhIemimebnse imkv{XÚ\mb knKv{^nUv sl¡À kµÀin¨ncp¶p. t_mw_pWvSm¡m³ ]cym]vXamb DbÀ¶ KpW\nehmcapÅ bptd\nbw k¼pjvSoIcWw \S¯m³ D¯csImdnbbv¡mhpsa¶v knKv{^nUv ]n¶oSv FgpXnbncp¶p.
 

]m¡nØm\n NmthÀ t_mw_m{IaW¯n A©pt]À acn¨p

 
s]jhmÀ: ]m¡nØmsâ hS¡³ {]hniybn ssJ_À ]JvXpwKzbn t]meokv hml\¯n\p t\À¡pWvSmb NmthÀ B{IaW¯n ]n©pIpªS¡w A©pt]À acn¨p. ]Xn\©p t]À¡p KpcpXcambn ]cnt¡äp. Hcmsf t]meokv IÌUnbnseSp¯p.

kvt^mS\w \S¶ _¶p {]hniy Xmen_msâbpw AÂþIzbvZbpsSbpw iàntI{µamWv. t]meokv hml\ ¯n\p t\À¡pWvSmb B{IaWs¯¯pSÀ¶v Øe¯v IÀ^yq {]Jym]n¨p.

kpµcnIÄ¡v 

s]¬Ip«nIÄ P\n¡m³ IqSpXÂ km[yX

 
eWvS³: kuµcyhXnIfmb kv{XoIÄ¡p s]¬Ip«nIÄ P\n¡m\pÅ km[yX IqSpXemsW¶p ]T\dnt¸mÀ«v. eWvS³ kvIqÄ Hm^v C¡tWmanIvkv ]pd¯phn«XmWv Cu dnt¸mÀ«v.
 

c£mkanXn hn]peoIcW¯n\v ssN\ FXnsc¶v hn¡neoIvkv; Akm³sPbvs¡Xntc Nmchr¯n¡päw Npa¯ntb¡pw

 
hmjnwKvS¬: bpF³ c£mkanXn hn]peoIcW¯n\v ssN\ FXncmsW¶p hn¡neoIvkv tcJIfn shfns¸Sp¯Â. Cu Bhiy¯nt·Â A\mhiy XnSp¡tam CSs]SepItfm \St¯WvSXnsöp ssN\ Atacn¡tbmSv Bhiys¸«Xmbpw tcJIfn ]dbp¶p.

2009 G{]nen Atacn¡bpambn \S¯nb \bX{´kw`mjW¯nemWv ssN\ X§fpsS Bi¦ hyàam¡nbXv. {][m\ambpw P¸mt\mSpÅ tZjyamWv ssN\bpsS Cu {]Xntj[¯n\p ImcWsa¶mWv tcJIfnepÅXv. C´y¡p ]pdsa P¸m³, PÀa\n, {_ko F¶o cmPy§fmWv bpF³ c£mkanXnbn ØncmwKXz¯n\mbn cwK¯pÅXv. hfcp¶ Cu km¼¯nIiànIÄ¡v ØncmwKXzw \evIWsa¶ Bhiyw iàamIp¶Xn\nsS ASp¯bnsS C´y³kµÀi\¯ns\¯nb bpFkv {]knUâv _dmIv H_ma bpF³ c£mkanXnbwKXz¯n\mbpÅ C´ybpsS {ia§Ä¡p ]n´pW \ÂInbncp¶p. IqSmsX, C´ybpÄs¸sSbpÅ cmPy§Ä¡p ØncmwKXzw \evIn c£mkanXn hn]peoIcn¡Wsa¶p IgnªbmgvN Atacn¡³ P\{]Xn\n[nk` {]tabw ]mkm¡pIbpw sNbvXncp¶p.

H_mabpsS {]Jym]\¯n\p ]n¶mse C´y¡v bpF³ c£mkanXnbn ØncmwKXzw \evIp¶Xnt\mSv FXnÀ¸nsöv ssN\bpw hyàam¡nbncp¶p. F¶mÂ, _²sshcnIfmb P¸ms\ DÄs¸Sp¯nbpÅ c£mkanXn hn]peoIcWs¯ ssN\ \JinJm´w FXnÀ¡psa¶mWv ]pd¯mb hn¡neoIvkv tcJIfnÂ\n¶p hyàamIp¶Xv.

C´ybpsS bpF³ c£mkanXn ØncmwKXz taml§tfmSv Atacn¡³ hntZiImcysk{I«dn lnÃcn ¢nâWv ]pÑamsW¶pw hn¡neoIvkv shfns¸Sp¯nb \bX{´tcJIfneqsS ]pd¯ph¶ncp¶p. c£mkanXn ØncmwKXz¯n\p kzbw Xp\nªnd§nbncn¡p¶ cmPyw F¶mWv lnÃcn C´ysb¡pdn¨p ]cmaÀin¨sX¶pw ]pd¯mb tcJIfnepWvSv. IqSmsX Cu Bhiyw t\SnsbSp¡p¶Xn\mbn C´y \S¯p¶ {ia§sf¡pdn¨pÅ hnhc§Ä clkyambn tNmÀ¯nsbSp¡m³ lnÃcn \nÀtZiw \evInsb¶pw tcJIfnepWvSv.

CXn\nsS, ap¶dnbn¸v AhKWn¨v A\[nIrXambn ssI¡em¡nb clkytcJIÄ ]pd¯phn« hn¡neoIvkv sh_vsskäns\Xntc ISp¯ \S]SnIsfSp¡m³ Atacn¡ XbmsdSp¡pIbmWv. Cu sh_vsskäns\Xntcbpw Øm]I\pw FUnäÀ C³ No^pamb Pqenb³ Akm³sPbvs¡Xntcbpw Nmchr¯n¡pä¯n\p tIskSp¡p¶XpÄs¸sSbpÅ Xocpam\hpambmWv Atacn¡ apt¶m«pt]mIp¶Xv. CXnsâ km[yXIÄ \nbahr¯§Ä BcmªpsImWvSncn¡pIbmsW¶v hmjnwKvS¬ t]mÌv Zn\]{Xw dnt¸mÀ«p sNbvXp. cmPykpc£sb¯s¶ A]IS¯nem¡nbncn¡p¶ hn¡neoIvknt\mSv C\n bmsXmcp Zm£nWyhpw Im«cpsX¶pw ISp¯ \S]SnIÄ kzoIcn¡Wsa¶pw Atacn¡bnse P\{]Xn\n[nIÄ H¶S¦w Bhiys¸«n«pWvSv.

tcJIÄ tNmÀ¯n hn¡neoIvkn\p \evInbhsc¡pdn¨v F^v_nsF At\zjWw XpS§nbn«pWvSv. CXnt\mSIw \nch[n t]sc tNmZyw sNbvXp. s]âKWpw {]tXyI At\zjWw XpS§nbn«pWvSv. Cu hÀjw BZyw AdÌnemb Atacn¡³ ssk\nI\pw ssk\nI CâenP³kv A\enÌpamb {_mUven am\nwKmWv hn¡neoIvkn\v clkytcJIÄ tNmÀ¯n \evInbsX¶mWv F^v_nsF IcpXp¶Xv.

sSenamÀ¡änwKn\p aq¡pIbÀ

 
\yqÂUÂln: A\mhiyhpw D]tbmIvXm¡Ä¡p ieyw sN¿p¶Xpamb t^m¬ hnfnbpw ktµihpw Abbv¡p¶ sSenamÀ¡änwKv I¼\nIÄ¡p ]ngam{XaÃ, AhcpsS IW£³ Xs¶ \jvSs¸Sp¯p¶ coXnbnepÅXmWp sSentImw sdKpteädn AtYmdnän({Smbv)bpsS ]pXnb amÀK\nÀtZi§Ä. 25,000 cq] apX cWvSpe£w cq]hscbmWp ]ng \nÝbn¨ncn¡p¶Xvv. 

samss_Â, em³vUvv t^m¬ D]tbmIvXm¡Ä¡p ieyw sN¿p¶ C¯cw tImfpIÄ¡pw ktµi§Ä¡pw XSbnSpI F¶ e£yt¯msS {Smbvv Xbmdm¡nbncn¡p¶ amÀK\nÀtZi§fpsS hniZcq]w CubmgvN ]pd¯phnSpw. cmPys¯ 70 tImSntbmfw samss_Ât^m¬ D]tbmIvXm¡Ä¡v Bizmkw ]Icp¶XmWp {Smbv \S]Sn. C¯cw ]cky§Ä e`n¡p¶Xp XSbm³ H¼XptImSntbmfw t]À Up t\m«v tImÄ (UnF³kn) kwhn[m\¯n cPnÌÀ sNbvXn«pWvSv. D]tbmIvXm¡fn \n¶p ]cmXn{]fbw DWvSmb kmlNcy¯nemWv {Smbvv iIvXamb \S]Sn kzoIcn¨Xvv.

]pXnb kwhn[m\w A\pkcn¨vv FÃm ]ckytImfpIfpw ktµi§fpw hcp¶Xp XSbm³ D]tbmIvXmhn\p kuIcyw e`n¡pw. C\n ktµiw thWsa¶psWvS¦n AXvvvv GXp hn`mK¯nÂs¸Sp¶XmsW¶p t\m¡n kzoIcn¨m aXn. DZmlcW¯n\v _m¦vvv, C³jzd³kvv, hmbv], hml\w, dnb FtÌävvv F¶n§s\bmbncn¡pw. FÃm sSenamÀ¡änwKvv I¼\nIfpsSbpw \¼À 70  XpS§nbncn¡Wsa¶p \njvIÀjn¨n«pÅXn\m D]tbmIvXmhn\v Ffp¸w Xncn¨dnbm³ km[n¡p¶p.

UnF³knbn cPnkväÀ sNbvXncn¡p¶ \¼dpIfnte¡p tImfpw ktµihpw t]mImXncn¡m³ amÀ¡änwKv GP³knIÄ {i²n¡Ww. C¡mcyw samss_ I¼\nIfpw Dd¸phcp¯nbncn¡Ww. UnF³kn D]tbmIvXm¡fpsS \¼dpIÄ sSenamÀ¡änwKvv GP³knIÄ¡p e`n¡mXncn¡m³ {]tXyI tkm^vSvshbÀ samss_ I¼\nIÄ GÀs¸Sp¯Ww. BZys¯ Bdp amÀK\nÀtZi§Ä ewLn¡pIbmsW¦n sSen amÀ¡änwKv I¼\nIÄ¡p ]ng Npa¯pw. sXäv BhÀ¯n¨m ssek³kv t]mIpw. hnhn[ I¼\nIfn \n¶p Ht«sd IWIvvj\pIÄ k¼mZn¨n«pÅ sSen amÀ¡änwKvv I¼\nIÄ \nbaewL\w \S¯p¶ptWvSmsb¶p ]cntim[n¡m³ samss_ÂI¼\nIÄ tkm^vSvshbÀ sImWvSphcWw. cPnÌÀ sN¿m¯ Hcp \¼dn \n¶p sSenamÀ¡äpImÀ Hcp ImcWhimepw Hcp D]tbmIvXmhns\ hnfn¡m³ ]mSnÃ. A§ns\ hcnIbmsW¦n {]kvXpX IW£³ d±m¡nbncn¡Ww. Iq« FkvFwFkvv kv]mw ktµi§Ä Hgnhm¡m\mbn Hcp \¼dn \n¶p HcpZnhkw 100 ktµi§fn IqSpX ]mSnsöpw {Smbv \nÀtZin¨n«pWvSv.
 

സ്വര്‍ണ വില

kzÀWhne hoWvSpw dn¡mÀUv krjvSn¨p

 
sIm¨n: tIcf¯n kzÀWw Hcn¡Â IqSn Ncn{Xw Xncp¯n. ]h³ 15,320 cq]bnemWv sNmÆmgvN hym]mcw \S¶Xv. Hcp {Kmansâ \nc¡v CtXmsS 1,915 cq]bmbn. cmPym´c hn]Wnbnse Ne\§Ä IW¡nseSp¯m C¶v ]h³ 15,400 td©nte¡v {]thin¡m\pÅ XbmsdSp¸nemWv.

C´y³ kzÀW amÀ¡äns\ sNmÆmgvN DbÀ¯nbXv hn\nab hn]Wnbnse Ne\§fmWv. tUmfdn\v ap¶n cq] 45.81 te¡v CSnªXv kzÀW¯nsâ Cd¡paXn sNehv hÀ[n¸n¨p. CtXmsS {]apJ Ah[n hym]mc tI{µ¯n ]¯p {Kmw kzÀWw 20,400 te¡v Ibdn. hn]WnbpsS ASp¯ e£yw ap³ dn¡mÀUmb 20,569 se {]Xntcm[w adnIS¡pIsb¶XmWv. hnhml kokWmbXn\m D¯tc´y³ B`cW hn]WnIfn Xnc¡v \ne\n¡pIbmWv. hnhml Unam³Upwþ DÕh Unam³Upw aqew \hw_dn cmPy¯v GXmWvSv 37 S¬ kzÀWw Cd¡paXn sNbvXp.

A´mcmjv{S amÀ¡än kzÀWw Hu¬kn\v 1,363 tUmfdn \n¶v 1386.30 te¡v Ibdn. bqtdm]y³ km¼¯nI {]Xnk\v[n XpScpIbmsW¦nepw Atacn¡³ `h\ hmbv]mtaJebn \n¶pÅ ]pXnb IW¡pIfmWv bpFkv ^WvSpIsf kzÀW¯n hm§epIÄ¡v t{]cn¸n¨Xv. AtXkabw bpFkv tUmfÀ kqNnI cWvSc amk¯n\nSbnse Gähpw DbÀ¶ \nehmc¯nte¡v \o§pIbpw sNbvXp. hcpw Zn\§fn kzÀWhpw bpFkv tUmfÀ C³UIvkpw Hcpan¨p apt¶dm\pÅ {ia¯nemWv. 
 

Tecnopark 3rd Stage.

sSIvt\m]mÀ¡v aq¶mw L«w: 

7.8 slIvSÀ `qan GsäSp¡m³ A\paXn

 
Xncph\´]pcw: Xncph\´]pcw sSIvt\m]mÀ¡nsâ aq¶mw L« hnIk\§Ä¡v 7.8 slIvSÀ Øew GsäSp¡m\pÅ \nÀtZiw a{´nk`mtbmKw AwKoIcn¨p. Bän{] ]©mb¯nemWv Øew GsäSp¡p¶Xv. sFSn I¼\nbmb F¨vknF (HCL) sSIvt\m]mÀ¡nsâ aq¶mw L«¯n GsäSp¯p hnIkn¸n¡p¶ cWvSv G¡À Øe¯nsâ IcmÀ Ggn\p apJya{´nbpsS km¶n[y¯n H¸p hbv¡pw.

]¯pe£w NXpc{i ASn hnkvXoÀW¯n \nÀan¡p¶ C´ybnse Xs¶ Gähpw henb sI«nS kap¨b¯nsâ ]Wn aq¶mw L« hnIk\¯nsâ `mKambn ]ptcmKan¨phcp¶p. 2011 ]IpXntbmsS CXp ]qÀ¯nbmIpsa¶v IcpXp¶p.

aq¶mwL« hnIk\w ]qÀ¯nbmIp¶tXmsS GItZiw 25,000 t]À¡v sXmgn sN¿mhp¶ ]²Xnbmbn amdpsa¶v sSIvt\m]mÀ¡v kn.C.H saÀhn³ AeIvkmWvSÀ ]dªp. 92 G¡dpIfnembmWv aq¶mwL« hnIk\w \S¡p¶Xv. 110 sIhn CeIv{SnIv k_v tÌj³, PehnXcW kwhn[m\w F¶nh Ct¸mÄ Xs¶ \nehnepWvSv. amen\ykwkvIcWw, I\m tdmUv, ]me\nÀamW§Ä ]ptcmKan¨phcp¶p.
 

Im¯enIv kndnb³ _m¦v ]eni\nc¡v hÀ[n¸n¨p

 
XriqÀ: \hXnbmtLmj§fpsS `mKambn \S¡p¶ Ønc\nt£] kamlcW bÚ¯n\v B¡w Iq«m\mbn Im¯enIv kndnb³ _m¦v \nt£]§Ä¡pÅ ]eni\nc¡pIÄ hÀ[n¸n¨p.

C¶papX {]m_ey¯n hcp¶ ]eni \nc¡pIÄ {]Imcw 15 e£¯nepw apIfnepÅ \nt£]§Ä¡v 120 Znhkw apX 179 Znhkt¯¡v GgpiXam\hpw 365 Znhkw apX 499 Znhkw hsc 8.50 iXam\hpw ]eni e`n¡pw.

apXnÀ¶ ]uc³amÀ¡mbpÅ BNmcy \nt£]]²Xnbn 15 e£¯nepw apIfnepÅ \nt£]§Ä¡v 180 Znhkw apX 269 Znhkt¯¡v F«piXam\hpw 365 Znhkw apX 499 Znhkt¯¡v H¼XpiXam\hpamWv ]eni. 500 Znhkt¯¡v 8.75 iXam\hpw apXnÀ¶ ]uc³amÀ¡mbpÅ BNmcy\nt£]]²Xnbn CtX Imebfhn H¼XpiXam\hpw ]eni e`n¡pw. 
 

s^Ud _m¦pw ssSwkv Hm^v aWnbpw t¥m_ sdanä³kv IcmÀ H¸n«p

 
Im¨n: temIsa§papÅ s^Ud _m¦v D]t`màm¡Ä¡v kpKaambn ]Ww CS]mSv \S¯p¶Xn\pff t¥m_ sdanä³kv skmeqj³kv Icmdn s^Ud _m¦pw C´ybnse ap³\nc UnPnä t]bvsaâv tkh\ZmXm¡fmb ssSwkv Hm^v aWnbpw H¸ph¨p. temIs¯hnsSbpapÅ s^Ud _m¦v D]t`màm¡Ä¡v F³F^vCän, BÀänPnFkv s\ävhÀ¡nepÅ GXp _m¦nepw Hm¬sse³ hgn ]WaSbv¡m³ CXpaqew A\mbmkw km[n¡pw.

AXnthKw, kpc£nXw, `{Zamb [\hn\nab ]cnØnXn, sNehpIpdª ]WanS]mSv F¶nhbmWv ssSwkv Hm^v aWnbpsS Gähpw \qX\amb Cu tkh\¯nsâ {][m\ {]tXyIXIÄ. hn\nab \nc¡nepw D]t`màmhn\p sa¨w Dd¸p\ÂIp¶p.

ssSwkv Hm^v aWnþs^Ud _m¦v klIcW¯nsâ B\pIqey§Ä s^Ud _m¦nsâ 23 cmPy§fnepÅ (H¼Xv Id³knIÄ) CS]mSpImÀ¡v e`n¡pw.

hntZi C´y¡mcpsS Imcyw ]cnKWn¡pt¼mÄ km¼¯nI hn\nab tkh\§Ä¡v ap³Xq¡w \ÂtIWvSXv A\nhmcyamsW¶p s^Ud _m¦v amt\PnwKv UbdIvSdpw knCHbpamb iymw {io\nhmk³ NqWvSn¡m«n. Z£ntW´ybnse {]apJ _m¦pambpÅ klIcWw ssSwkv Hm^v aWnbpsS Ncn{X¯nse \mgnI¡ÃmsW¶p ssSwkv Hm^v aWn {]knUâv AhnPn¯v \µ ]dªp.