Tuesday, August 31, 2010

മൊബൈല്‍ ഫോണ്‍ കടകളില്‍ കവര്‍ച്ച: തമിഴ്‌നാട് പോലീസുകാരന്‍ പിടിയില്‍
Posted on: 01 Sep 2010


കൊച്ചി: മൊബൈല്‍ഫോണ്‍ കടകളില്‍നിന്നും മോഷണം നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന പ്രതിയെ എറണാകുളം ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റ്റുചെയ്തു. തമിഴ്‌നാട് ശങ്കരന്‍കോവില്‍ താലൂക്കില്‍ പനവടലിചത്രം വില്ലേജ് പനവടലിചത്രം പോലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപം കാര്‍ത്തിക് എന്ന കാര്‍ത്തികേയ(30)നാണ് അറസ്റ്റിലായത്.

തമിഴ്‌നാട് വേലൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരനാണിയാള്‍. ബി.എ. തമിഴ്‌സാഹിത്യം പാസായ ഇയാള്‍ 2006ലാണ് പോലീസില്‍ ചേര്‍ന്നത്. മോഷണം ചെയ്ത് കിട്ടുന്ന മൊബൈല്‍ ഫോണുകള്‍ വിറ്റ് ആര്‍ഭാടജീവിതം നയിച്ചുവരുകയായിരന്നു പ്രതി. 29ന് വൈകീട്ട് പ്രതിയുടെ വീടിനടുത്ത് വച്ചാണ് അറസ്റ്റുചെയ്തത്. മോഷണം ചെയ്ത മൊബൈല്‍ഫോണുകളില്‍ ഒരെണ്ണംമാത്രം പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

2004 ജൂലായ് ഒന്നിന് പുലര്‍ച്ചെ ക്വയിലോണ്‍ റേഡിയോ സര്‍വീസ് ശാഖകളായ എറണാകുളം രവിപുരത്തുള്ള സെല്‍ഫ് റിഡ്ജസ് എന്ന ഫോണ്‍ കടയില്‍ നിന്ന് 54 മൊബൈല്‍ ഫോണ്‍, ഒരു വെറ്റികോ ക്യാമറ എന്നിവയും 2005 ജൂലായ 13ന് രവിപുരത്തുള്ള സാംസണ്‍ ഡിജിറ്റല്‍ കടയില്‍ നിന്ന് 44 മൊബൈല്‍ ഫോണുകള്‍, 10 വീഡിയോ ക്യാമറ, രണ്ട് ഡിജിറ്റല്‍ ക്യാമറ എന്നിവയും പ്രതികള്‍ സംഘം ചേര്‍ന്ന് മോഷണം നടത്തിയിരുന്നു. സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി തമിഴ്‌നാട്ടുകാരനായ വെളിയപ്പന്‍, മറ്റൊരു മോഷണകേസ്സില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവെ മരിച്ചു. ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെ അറസ്റ്റുചെയ്താല്‍ മാത്രമേ കൂടുതല്‍ മോഷണമുതലുകള്‍ കണ്ടെടുക്കാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു. മോഷണം ചെയ്ത് കിട്ടുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് സാധനങ്ങള്‍ കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വില്‍ക്കുകയായിരുന്നു പതിവ്. കാര്‍ത്തികേയനെ തിങ്കളാഴ്ച രാത്രി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് എറണാകുളം സബ്ജയിലിലേക്കയച്ചു. (mathrubhumi)

ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു



കൊണ്ടോട്ടി : ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. പുളിക്കല്‍ പഞ്ചായത്തിലെ ഒളവട്ടൂര്‍ പറമ്പുകുത്ത്‌ ഉമ്മറിന്റെ മക്കളായ രഹ്‌്നഹ്ന (9), അനിയന്‍ നിയാദ്‌ (5), ഉമ്മറിന്റെ സഹോദരന്‍ പറമ്പുകുത്ത്‌ അബ്‌ദുറഹ്‌മാന്റെ മകള്‍ ഷഹാന (8) എന്നിവരാണ്‌ വീടിനടുത്തുള്ള കുളത്തില്‍ മുങ്ങിമരിച്ചത്‌. 

കുളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. നിയാദ്‌ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റു രണ്ടുപേരും വെള്ളത്തില്‍ താഴുകയായിരുന്നു. മരിച്ച രഹ്നഹ്ന ഒളവട്ടൂര്‍ യത്തീംഖാന ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു. നിയാദും ഷഹാനയും തടത്തില്‍പറമ്പ്‌ ഗവ. എല്‍ പി സ്‌കൂളില്‍ ഒന്നും നാലും ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു. റസിയയാണ്‌ രഹ്‌്നയുടെയും നിയാദിന്റെയും മാതാവ്‌. സഹോദരി - റീണു. ഷഹാനയുടെ മാതാവ്‌ കദീജയാണ്‌. സഹോദരങ്ങള്‍- ജസീറ, മിനുഹ്ന, ഷാനി, ജസീം
(mangalam)

യുവതിയെ തീകൊളുത്തി കൊന്ന ഭര്‍തൃമാതാവിനും പിതാവിനും തടവ്‌
തൊടുപുഴ: യുവതിയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിക്കൊന്ന കേസില്‍ ഭര്‍തൃമാതാവിന്‌ 17 വര്‍ഷം കഠിനതടവും 6800 രൂപ പിഴയും ഭര്‍തൃപിതാവിന്‌ രണ്ടുവര്‍ഷം കഠിനതടവും 300 രൂപ പിഴയും ശിക്ഷ. ഒന്നാം പ്രതിയായ ഭര്‍ത്താവ്‌ ഒളിവിലാണ്‌.

ചിന്നക്കനാല്‍ ഷണ്‍മുഖവിലാസം തങ്കരാജിന്റെ മകള്‍ സെല്‍വി (24)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ്‌ മൂന്നാര്‍ ന്യൂകോളനിയില്‍ ബാസ്‌റ്റി (32)ന്റെ മാതാവ്‌ മുനിയമ്മ (51) ഇവരുടെ ഭര്‍ത്താവ്‌ മാരിയപ്പന്‍ (54) എന്നിവരെയാണ്‌ അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ജഡ്‌ജി കെ.ആര്‍. ജിനന്‍ ശിക്ഷിച്ചത്‌.

2007 സെപ്‌റ്റംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്‌പദമായ സംഭവം. സെല്‍വിയെ മൂന്നാം വയസില്‍ മാരിയപ്പനും മുനിയമ്മയും എടുത്തുവളര്‍ത്തിയതാണ്‌. പ്രായപൂര്‍ത്തിയായതോടെ മകന്‍ ബാസ്‌റ്റിനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കുകയും ചെയ്‌തു. ഇതിനുശേഷം, കുടുംബത്തില്‍നിന്ന്‌ കൂടുതല്‍ വിഹിതം വാങ്ങണമെന്ന്‌ ആവശ്യപ്പെട്ടു സെല്‍വിയെ നിരന്തരം പീഡിപ്പിച്ചിരുന്നു.

സംഭവദിവസം പുറത്തുപോയി വന്ന സെല്‍വിയെ ബാസ്‌റ്റിനും രണ്ടാം പ്രതി മുനിയമ്മയും ചേര്‍ന്ന്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. യുവതിയുടെ നാലര വയസുള്ള മകളുടെ കണ്‍മുന്നിലായിരുന്നു ഇത്‌. പൊള്ളലേറ്റ യുവതിയെ 13-ാം തീയതിവരെ പ്രതികള്‍ മുറിയിലിട്ടു പൂട്ടി. 13 ന്‌ സെല്‍വിയുടെ പിതാവ്‌ തങ്കരാജ്‌ എത്തിയെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പ്രതികള്‍ വിസമ്മതിച്ചു. തുടര്‍ന്നു മൂന്നാര്‍ പോലീസിന്റെ സഹായത്തോടെ നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയിലാക്കി.

പിന്നീടു തങ്കരാജിന്റെ വീട്ടിലെത്തിച്ച യുവതി ഒക്‌ടോബര്‍ ആറിനു മരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എം.എം. ജെയിംസ്‌ ഹാജരായി.
(mangalam)
റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരിയുടെ ബാഗ്‌ കവര്‍ന്ന യുവതി പിടിയില്‍
കൊല്ലം: റെയില്‍വേ സ്‌റ്റേഷനിലെ സ്‌ത്രീകളുടെ വിശ്രമമുറിയില്‍നിന്നു യാത്രക്കാരിയുടെ ബാഗുമായി കടന്ന യുവതിയെ ആര്‍.പി.എഫ്‌. കസ്‌റ്റഡിയിലെടുത്തു റെയില്‍വേ പോലീസിനു കൈമാറി.

കണ്ണൂര്‍ ചേലോറവാരം ചാപ്പ പുതിയമൊട്ടമ്മേല്‍ വീട്ടില്‍ ഷീലയുടെ മകള്‍ അജിന(19)യാണു പിടിയിലായത്‌. ഇന്നലെ പുലര്‍ച്ചെ 2.30-ന്‌ ബംഗ ളുരുവില്‍നിന്ന്‌ കൊല്ലം സ്‌റ്റേഷനിലെത്തി സ്‌ത്രീകളുടെ വിശ്രമമുറിയില്‍ തങ്ങുകയായിരുന്ന കരുനാഗപ്പള്ളി പുത്തന്‍തെരുവ്‌ സ്വദേശി വിമലാ വര്‍ഗീസിന്റ ബാഗാണു യുവതി കവര്‍ന്നത്‌.

വിമലാ വര്‍ഗീസ്‌ മയങ്ങുന്നതിനിടെ രാവിലെ അഞ്ചരയോടെയായിരുന്നു മോഷണം. നാലുപവന്‍ താലിമാലയും തിരിച്ചറിയല്‍ കാര്‍ഡും അറുനൂറ്‌ രൂപയും മൊബൈല്‍ ഫോണും ബാഗിലുണ്ടായിരുന്നു. ഉണര്‍ന്ന വിമലാ വര്‍ഗീസ്‌ ബാഗ്‌ കാണാതെ അന്വേഷിച്ചപ്പോഴാണു സമീപമിരുന്ന യുവതി ബാഗുമായി പോയ കാര്യം മറ്റുള്ളവര്‍ അറിയിച്ചത്‌.

ആര്‍.പി.എഫ്‌. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത്‌ തിരച്ചില്‍ നടത്തുന്നതിനിടെ സ്‌റ്റേഷന്‌ മുന്നില്‍നിന്ന്‌ അജിത ഓട്ടോയില്‍ കയറുന്നതു കണ്ട്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

മോഷണംപോയ ബാഗ്‌ യുവതിയുടെ പക്കല്‍നിന്ന്‌ കണ്ടെടുത്തു. തിങ്കളാഴ്‌ച രാത്രി എറണാകുളം-കൊല്ലം പാസഞ്ചര്‍ ട്രെയിനിലെത്തിയ അജിതയില്‍നിന്ന്‌ വിവിധ സ്‌ഥലങ്ങളിലേക്കുള്ള 12 റെയില്‍വേ ടിക്കറ്റുകളും ഒരു പഴ്‌സും കണ്ടെടുത്തു. റെയില്‍വേ പോലീസ്‌ യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
(mangalam)

അഴിമതി ഇന്ത്യയുടെ ശാപം

മധു കോഡയ്‌ക്കെതിരേ കോടികളുടെ അഴിമതിക്കേസ്‌
റാഞ്ചി: ഝാര്‍ഖണ്ഡ്‌ മുന്‍മുഖ്യമന്ത്രി മധു കോഡയ്‌ക്കെതിരേ കോടികളുടെ വിജിലന്‍സ്‌ കേസ്‌. സംസ്‌ഥാനത്തെ ഗ്രാമീണ വൈദ്യുതീകരണത്തിനു ഹൈദരാബാദ്‌ ആസ്‌ഥാനമായ കമ്പനിക്കു കരാര്‍ നല്‍കാന്‍ വ്യാജരേഖ ചമച്ചതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനുമാണു വിജിലന്‍സ്‌ ബ്യൂറോ കോഡയ്‌ക്കും മറ്റ്‌ ഇരുപത്തെട്ടുപേര്‍ക്കുമെതിരേ പ്രഥമവിവര റിപ്പോര്‍ട്ട്‌ (എഫ്‌.ഐ.ആര്‍) സമര്‍പ്പിച്ചത്‌. 467.12 കോടിയുടെ പദ്ധതി കമ്പനിക്കു നല്‍കാന്‍ വന്‍തുക കോഴപ്പണം പറ്റിയ കോഡയും അനുചരരും സാമ്പത്തിക ക്രമക്കേടുകള്‍ക്കു കൂട്ടുനിന്നതായും എഫ്‌.ഐ.ആറില്‍ പറയുന്നു.

ആര്‍.ജെ.ഡി. നേതാക്കളായ ഗിരിനാഥ്‌ സിംഗ്‌, പ്രകാശ്‌ റാം, വൈദ്യുതി ബോര്‍ഡിന്റെ മൂന്നു മുന്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്കെതിരേയും എഫ്‌.ഐ.ആറില്‍ പരാമര്‍ശമുണ്ട്‌. സാമ്പത്തിക ക്രമക്കേടുകളുടെയും അനധികൃത നിക്ഷേപങ്ങളുടെയും പേരില്‍ കോഡ നേരത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31 ന്‌ കോഡയുടെ വസതിയിലുള്‍പ്പെടെ എഴുപതിടങ്ങളില്‍ റെയ്‌ഡ് നടന്നിരുന്നു.
(mangalam)

ImemhØbnse amäw: \hPmX inip¡fn tcmKw hÀ[n¡p¶p


koa taml³emÂ

sIm¨n: ImemhØ hyXnbm\w aqew \hPmX inip¡fn hnhn[ tcmK§Ä hÀ[n¡p¶Xmbn iniptcmK hnZKv[À . H¶p apX aq¶v amkw hsc {]mbapÅ Ip«nIfnemWv tcmKw IqSpXembn ImWp¶Xv. AeÀPn, izmkwap«Â, A©mw]\n, hbdnf¡w, OÀ±n F¶o AkpJ§fmWv Ct¸mÄ Ip«nIfn IqSpXembn ImWp¶Xv.

XWp¸v IqSp¶Xv A\pkcn¨v AeÀPnbpÅ Ip«nIfnemWv AkpJ§Ä Gsd IWvSp hcp¶Xv. Cu Ip«nIfpsS izmktImi¯n I^w sI«n \n¶v \yqtamWnb, hnóNpa, izmkwap«Â F¶nh DWvSmIp¶pWvSv. Chcn izmktImiw sNdpXmbXn\m izk\ kw_Ôamb _p²nap«mWv IqSpXembpw A\p`hs¸Sp¶Xv. ]mc¼cyambn BkvabpÅ IpSpw_¯nse Ipªp§fpw NnInÕ tXSnsb¯p¶hcpsS Iq«¯nepWvSv.

hbdnf¡w, OÀ±n F¶o AkpJ§fpambn \nch[n Ip«nIÄ NnInÕ tXSn Bip]{XnIfn F¯p¶papWvSv. ag XpS§nbtXmsS hnhn[ AkpJ§fpambn F¯p¶ Ip«nIfpsS F®w hÀ[n¨Xmbn FdWmIpfw sIm¨n³ tlmkv]näense ]oUnbm{Snj³ tUm.A{_lmw.sI.t]mÄ ]dªp. sIm¨p Ip«nIfn PetZmjtam aäv AkpJ§tfm IWvSm kzbw NnInÕ \S¯msX DS³ iniptcmK hnZKv[s\ ImWn¡Wsa¶pw At±lw ]dªp. {]Xntcm[ tijn IpdhmbXn\m sIm¨p Ip«nIfpambn tcmKnIsf kµÀin¡p¶Xpw aäpw Hgnhmt¡WvSXmWv.

ImemhØm hyXnbm\w aqew XWp¯Imäpw CSbv¡nsSbpÅ agbpapWvSmIp¶pWvSv.tIcfþ IÀWmSI Xoc¯v cq]w sImWvS \yq\ aÀ± ]mXnbpw ]Ýna _wKmÄ Xoc¯v cq]w {]m]n¨p sImWvSncn¡p¶ \yq\ aÀ±hpsaÃmw C¯c¯nepÅ ImemhØbv¡v ImcWamIp¶pWvSv. aqSns¡«nb ImemhØbpw iàamb ImäpamWv tcmK km[yX hÀ[n¸n¡p¶Xv. iàamb Imän A´co£ amen\yw AXnthKw ]Scp¶Xpw tcmKw hcm³ ImcWamIp¶p.
(ദീപിക)

വിവാഹ തട്ടിപ്പ്

hnhmlX«n¸p hoc³ jmlpÂlaoZnsâ cWvSp Iq«mfnIfpw ]nSnbnÂ


ae¸pdw: s]m¶m\n s]cp¼S¸n ]nSnbnemb hnhmlX«n¸p hoc³ Beph ]t¯cn¸pdw _tZ ho«n tPmWn (43) ImkÀtKmUv hnZym\KÀ kztZin jmlpÂlaoZmsW¶v t]meokv At\zjW¯n sXfnªp. FdWmwIpfw kztZin A_vZpÄaPoZv F¶ t]cn Im¸ncn¡mSv kztZin\nbmb Duabmb bphXnsb hnhmlw Ign¡m³ Iq«p\n¶ FdWmIpfs¯ tIm¬{SmIvSsdbpw ImkÀtKmUv kztZinsbbpw C¶p cmhnse s]m¶m\n knsF sI. kpZÀi\pw kwLhpw AdÌp sNbvXp. FdWmIpfs¯ tIm¬{SmIvSÀ It¨cn¸Sn Ip¶¯phf¸n {ioIpamÀ (42), ImkÀtKmUv hnZym\KÀ kztZin kZn (22) F¶nhscbmWv AdÌp sNbvXXv.

s]cp¼S¸v Im¸ncn¡mSv ]WvSmcnho«n sambvXp®nbpsS aIÄ sFjm_n (33)sb hnhmlw Ign¨v 64 ]h\pw cWvSc e£w cq]bpambmWv ap§nbXv. hnhml¯n\v jmlpÂlaoZnsâ ImcWhcmbn F¯nbbmfmWv FdWmIpfs¯ tIm¬{SmIvSdpw dnb FtÌäv _nkn\kpImc\pamb {ioIpamÀ, ImkÀtKmUv kztZin kZn hgnbmWv hnhmlmtemN\ F¯nbXv. Iq«p{]Xnbmb s]cnb¼ew kztZin djoZv HfnhnemWv.

C¶se tPmWn F¶ A_vZpÄaPoZv F¶ t]cnemWv hnhmlX«n¸phocs\ t]meokv AdÌp sNbvXXv. F¶m At\zjW¯nemWv bYmÀYt]cv ImkÀtKmUv hnZym\KÀ jmlpÂlaosZ¶p sXfnªXv. 1996 a«mt©cn Rmd¡Â Pm³knsb hnhmlw Ign¡m\mWv aXwamdn tPmWn F¶ t]cpkzoIcn¨Xv. 10 ]h\pw 40,000 cq]bpw kv{Xo[\w hm§nbmbncp¶p hnhmlw. Cu _Ô¯n cWvSp Ip«nIfpWvSv. FdWmIpf¯v tlm«Â tPmen¡nsS sSIvssÌÂkv Poh\¡mcn Paoesb hnhmlw Ign¡m³ 1998 s]m¶m\nbn t]mbn aXwamdn A_vZpÄaPoZv F¶ t]cp kzoIcn¨p. 20 ]h\pw 40,000 cq]bpw kv{Xo[\w hm§nbmWv Paoesb hnhmlw Ign¨Xv. XpSÀ¶v AtX t]cn tImgnt¡mSv ]q¼md kztZin\n _pjdsb 25 ]h\pw H¶ce£w cq]bpw hm§n hnhmlw Ign¨p. ChnsS \n¶pw cWvSp amkw Ignªv ap§nbmWv s]cp¼S¸nse Duabmb sFjm_nsb hnhmlw Ign¨Xv. sFjm_nbpsS _Ôp¡fn \n¶pw dnb FtÌäv _nkn\kns\¶p ]dªp 14 ]h³ B`cW§Ä hm§nbncp¶p. Xnc¨p \evInbXv ap¡p ]WvS§fmbncp¶p.

shdpw cWvSmw¢mkv hnZym`ymkhpambmWv ImkÀtKmUv kztZin jmlpÂlaoZv \mep hnhmlw Ign¨v 119 ]h\pw A©p e£w cq]bpw X«nbXv. tPmWn F¶ A_vZpÄaPoZv F¶ t]cnemWv hnhmlX«n¸n\v t]meokv tIskSp¯Xv. F¶m bYmÀY t]cv jmlpÂlaoZv F¶msW¶v AdnªtXmsS BÄamdm«¯n\pw tIskSp¯n«pWvSv. s]m¶m\n knsF¡p ]pdsa s]cp¼S¸v FkvsF Sn.]n ^ÀjmZv, t]meokpImcmb Sn.hnt\mZv, F.kp[oÀ F¶nhcpw At\zjW kwL¯nepWvSmbncp¶p.
(ദീപിക)

kpUm\n shÅs¸m¡w: 60,000 t]À `h\clnXcmbn


Pp_m: B{^n¡³ cmPyamb kpUm\n I\¯ agsb XpSÀ¶pWvSmb shÅs¸m¡¯n 60,000 t]À `h\clnXcmbn. aetbdnb t]mepÅ ]IÀ¨ hym[nIfpw cmPy¯v ]SÀ¶v ]nSn¡p¶pWvsS¶v kÀ¡mÀ hr¯§Ä Adnbn¨p.

cmPy¯nsâ sX¡³ taJesbbmWv shÅs¸m¡w Gähpw A[nIw _m[n¨Xv. ChnsS \n¶v \nch[n BfpIsf kpc£nX Øm\t¯bv¡v amän ]mÀ¸n¨n«pWvSv. F¶m I\¯ ag HIvtSm_À hsc XpScpsa¶mWv ImemhØm dnt¸mÀ«pIÄ. CXv ØnXn IqSpX KpcpXcam¡psa¶mWv dnt¸mÀ«v.
 

]m¸ph \yq Kp\nbbn hnam\w XIÀ¶v \mep t]À acn¨p

 
 
t]mÀ«v samtdkv_n: ]m¸ph \yq Kp\nbbn hnam\w XIÀ¶v \mep t]À acn¨p. aq¶p Hmkvt{Senb³ ]uc³amcpw Hcp \yqkne³Uv kztZinbpamWv A]IS¯n acn¨Xv. {]tXyIw hmSIbvs¡Sp¯ hnam\¯n A©p t]cpWvSmbncp¶p. ankna Zzo]nse d¬thbn Cd§m³ {ian¡p¶Xn\nsS hnam\w kao]s¯ ac¯n CSn¨p XIcpIbmbncp¶p.

hnam\¯nepWvSmbncp¶ Hcmsf KpcpXcamb ]cn¡pItfmsS Bip]{Xnbn {]thin¸n¨p. I\¯ agbmWv A]IS ImcWsa¶v IcpXs¸Sp¶p. hnam\¯n cWvSp \yqkne³Uv kztZinIfpWvSmbncp¶Xmbn ]m¸ph \yq Kp\nbbnse \yqkne³Uv ssl¡½oj³ ØncoIcn¨n«pWvSv. kw`ht¯¡pdn¨v At\zjW¯n\p D¯chn«Xmbn HutZymKnI tI{µ§Ä Adnbn¨p.

AÀ_pZs¯ XSbm³ \S¡q..

 
eWvS³: AÀ_pZs¯ AIäm³ sNehnÃm¯ Hcp Ffp¸amÀKapWvSv. thK¯nepw NpdpNpdpt¡msSbpÅ \S¯w. thK¯nepÅ \S¯w {_n«\n Bbnc¡W¡n\p t]sc AÀ_pZ¯n \n¶p AIän\nÀ¯p¶pWvsS¶v hnZKv[À ]dbp¶p. lrZbanSn¸v thK¯nem¡p¶ GsXmcp hymbmahpw CtX ^ew Xcp¶hbmsW¶v temI AÀ_pZ KthjW imkv{XÚÀ AhImis¸Sp¶p. \S¯w s]m®¯Sn \nb{´n¡psa¶pw kvX\mÀ_pZhpw DZc AÀ_pZhpw XSbpsa¶pw hnZKv[À ]dbp¶p. 

hymbmaw sN¿p¶ kab¯v ]qÀWambpw kPohambncn¡Wsa¶Xv {][m\amsW¶v ]pXnb ]T\§Ä sXfnbn¡p¶p. thK¯nepÅ \S¯w t]mse Xs¶ ssk¢nwKpw \o´epw \r¯hpsaÃmw AÀ_pZs¯ XSbm³ klmbn¡pw. \S¡pt¼mÄ \n§fpsS ]Äkv anSn¸v thK¯nemhp¶p. icoc¯nepS\ofw càNw{IaWw IqSpw. CXv lrZbs¯ BtcmKy¯nte¡v \bn¡pw. Znhkhpw 45 an\nsä¦nepw AXnthK¯nepÅ \S¯w ]cnioen¨m kv{XoIÄ¡v Fs¶¶pw BtcmKyhXnIfmbncn¡m³ Ignbpsa¶v tUmIvSÀamÀ D]tZin¡p¶p.
(ദീപിക)

IhSnbmdn ]Xn\mdpImcnsb \mep bphm¡Ä tNÀ¶p ]oUn¸n¨p

 

Xncph\´]pcw: ]Xn\mdpImcnbmb s]¬Ip«nb \mep bphm¡Ä tNÀ¶v ssewKnIambn ]oUn¸n¨Xmbn ]cmXn. ]cmXnsb¯pSÀ¶v bphm¡Ä Hfnhn t]mbn. XeØm\ \KcnbnemWv sR«n¸n¡p¶ Cu kw`hw Act§dnbXv. IhSnbmÀ {_mÒn¬kv tImf\nbnse Hcp ho«n tPmen¡p \n¡pIbmbncp¶ Xangv\mSv a[pc kztZinbmWv ]Xns\«p XnIbm¯ Cu s]¬Ip«n.

Ipdh³tImWw kztZinIfmb tKmKpÂ, \nYn³, \µp, hnPn F¶nhcpsS t]cnemWv s]¬Ip«n t]cqÀ¡S t]meokv tÌj\n ]cmXn \ÂInbn«pÅXv. bphm¡Ä \mept]cpw Ccp]Xn\pw Ccp]¯ncWvSn\pw CSbn {]mbapÅhcmsW¶v t]meokv ]dªp. ]cmXnbn ]dbp¶ kw`hw C§s\. Ignª tabvamkw 31þ\v cm{Xn s]¬Ip«n hoSn\v ]pd¯v \n¡pt¼mÄ bphm¡Ä aXn NmSn¡S¶v Ip«nsb IS¶p ]nSn¨p. aq¶p t]ÀtNÀ¶v s]¬Ip«nsb _eambn ]nSn¨phbv¡pIbpw tKmKp Ip«nsb ssewKnI]oU\¯n\v Ccbm¡pIbpw sNbvXp. hmbvs]m¯n¸nSn¨ncp¶Xn\m Ip«n¡v \nehnfn¡m³ BbnÃ. ho«nsâ DÅn \n¶v Ip«nsb Btcmhnfn¡p¶Xp tI«v bphm¡Ä A¶v HmSn c£s¸SpIbmbncp¶p. ]n¶oSv Ip«nsb \nc´cambn `ojWns¸Sp¯n ChÀ imcocnI _Ô¯n\v hnt[bam¡n. kw`hw ]pd¯dnªm sImÃpsa¶mbncp¶p `ojWn. AXn\m s]¬Ip«n Cu hnhcw BtcmSpw shfns¸Sp¯nbnÃ.

CXn\nSbn bphm¡Ä Hcp samss_ t^m¬hm§n Ip«n¡v \ÂIn. ]n¶oSv samss_eneqsSbmbncp¶p CS]mSpIÄ. samss_ Ip«n¡v \ÂInbXpw `ojWns¸Sp¯nbmbncp¶p F¶v ]cmXnbn ]dbp¶p. ]oU\w XpSÀ¶p hcth C¡gnª F«n\v cm{Xn \m«pImÀ Chsc ]nSnIqSn. F¦nepw bphm¡Ä \m«pImsc sh«n¨v IS¶p Ifªp. ho«pImÀ tNmZyw sNbvXt¸mgmWv Ip«n Imcy§Ä hnhcn¨Xv. t]meokn ]cmXns¸Sm³ ho«pImÀ BZyw X¿mdmbncp¶nÃ. F¶m hoWvSpw bphm¡Ä `ojWnbpambn Ip«nsb kao]n¨Xns\¯pSÀ¶mWv ho«pSa t]meokn ]cmXnbpambn F¯nbXv.

t]cqÀ¡S t]meokv tIskSp¯v At\zjWw \S¯nhcp¶p. bphm¡Ä Ct¸mÄ HfnhnemWv. Chcn HcmÄ Hcp CSXp]£ t{SUvbqWnb³ {]tZinI t\Xmhnsâ aI\mWv.

(deepika corresppondent)

Common Wealth Games 2010.

tIma¬sh¯v sKbnwkv: cWvSmbnct¯mfw _kpIÄ \nc¯nte¡v

 
\yqUÂln:tIma¬sh¯v sKbnwknsâ `mKambn UÂlnbpsS \nc¯pIfnte¡v ]pXpXmbn 19,00 _kpIÄIqSn. ImbnIXmc§Ä¡pw kwLmSIÀ¡pw ImWnIÄ¡pw thWvS n HIvtSm_À aq¶v apX 14 hsc _kv kÀÆokv \S¯pw. CXn Smämtamt«mgvkv \ÂInbncn¡p¶ FbÀIWvSnj³ kuIcyapÅ 600 Hmfw tem^vtfmÀ _kpIÄ ImbnIXmc§Ä¡pw am[ya{]hÀ¯IÀ¡pw am{Xambn amänh¨ncn¡p¶hbmWv.
( ദീപിക)

ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന്‌ ഓസ്‌ട്രേലിയ
മെല്‍ബണ്‍: ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന്‌ ഓസ്‌ട്രേലിയയുടെ മുന്നറിയിപ്പ്‌ . ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഭീകര ആക്രമണം ഉണ്ടാകാമെന്ന്‌ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കി. സംഘര്‍ഷമുള്ള ജമ്മു -കാശ്‌മീര്‍ സന്ദര്‍ശിക്കരുതെന്ന്‌ ഓസ്‌ട്രേലിയ പൗരന്മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. (mangalam)

വ്യാജ കേരളം --

ഉദയകുമാര്‍ ഉരുട്ടിക്കൊല: കൃത്രിമ രേഖ ചമച്ച കേസില്‍ 5 പോലീസുകാര്‍ കുറ്റക്കാര്‍
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട്‌ കൃത്രിമ രേഖകള്‍  ചമച്ച 
കേസില്‍ അസിസ്‌റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ കുറ്റക്കാരാണെന്ന്‌ സി.ബി.ഐയുടെ കുറ്റപത്രം.
ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട ഒരു കേസില്‍ സി.ബി.ഐ കുറ്റപത്രം തയ്യാറാക്കിയത്‌. ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷനിലെ കോണ്‍സ്‌റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവരാണ്‌ ഒന്നും രണ്ടും പ്രതികള്‍. ഫോര്‍ട്ട്‌ സ്‌റ്റേഷനിലെ എസ്‌.ഐ അജിത്‌കുമാര്‍, സി.ഐ ഇ.കെ സാബു, അസിസ്‌റ്റന്റ കമ്മീഷണര്‍ ഹരിദാസ്‌ എന്നിവരാണ്‌ മറ്റു പ്രതികള്‍. സംഭവസമയത്ത്‌ സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാരാണ്‌ ഇവര്‍.

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ കുറ്റപത്രം സി.ബി.ഐ വൈകാതെ സമര്‍പ്പിക്കും. മോഷണക്കേസില്‍ പ്രതിയായി കസ്‌റ്റഡിയിലെടുത്ത ഉദയകുമാറിനെ 2005 സെപ്‌തംബര്‍ 27-നായിരുന്നു പോലീസ്‌ സ്‌റ്റേഷനില്‍ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഉദയകുമാറിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതി കേസ്‌ സി.ബി.ഐ അന്വേഷണത്തിന്‌ വിട്ടത്‌.
(mangalam)
തൃക്കുറ്റിശേരിയില്‍ ലീഗ്‌ പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേറ്റു
മലപ്പുറം: നടുവണ്ണൂര്‍ തൃക്കുറ്റിശേരിയില്‍ നാലു മുസ്ലിം ലീഗ്‌ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചു പേരെ മുഖമൂടി സംഘം വെട്ടി പരുക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായ സിപിഎം - ലീഗ്‌ സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയാണ്‌ ഇന്നു നടുറോഡില്‍ വെട്ടിയത്‌. പോലീസ്‌ സ്‌റ്റേഷനില്‍ ഒപ്പിടാന്‍ പോകവെ ഇവര്‍ സഞ്ചരിച്ച വാഹനം നടുറോഡില്‍ തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. അക്രമത്തില്‍ വാഹനത്തിന്റെ ൈഡ്രവര്‍ക്കും പരുക്കേറ്റു. എല്ലാവരെയും മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.(mangalam)
മറയൂര്‍ ഫോറസ്റ്റ് ഓഫീസിനുസമീപത്തുനിന്ന ചന്ദനമരം വെട്ടിക്കടത്തി
Posted on: 31 Aug 2010

മറയൂര്‍: ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസിനു 150 മീറ്റര്‍ ദൂരെ റോഡരികില്‍നിന്നിരുന്ന ചന്ദനമരം തിങ്കളാഴ്ച പുലര്‍ച്ചെ മോഷ്ടാക്കള്‍ വെട്ടിക്കടത്തി. മരം വെട്ടിയിട്ടശേഷം ഏകദേശം 125 കിലോ വരുന്ന തടി മുറിച്ചുകടത്തുകയായിരുന്നു. ഏഴുലക്ഷം രൂപ വിലവരുന്ന തടിയാണ് കടത്തിയത്. റെയ്ഞ്ച് ഓഫീസിനു സമീപത്തുനിന്ന് പട്ടിക്കാട് ഭാഗത്തേയ്ക്കുള്ള പഞ്ചായത്ത് റോഡരികിലാണ് ഈമരം നിന്നിരുന്നത്. ഇതിന്റെ ശിഖരങ്ങളെല്ലാം ഇവിടെത്തന്നെ കിടപ്പുണ്ട്. മോഷണം സംബന്ധിച്ച് വില്ലേജ് അധികൃതര്‍ പോലീസില്‍ പരാതിനല്‍കി.
(mathrubhumi)

വ്യാജ കേരളം - Kidney Racket.

വൃക്കമാറ്റിവെയ്ക്കാന്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചുനല്‍കുന്ന സംഘം പിടിയില്‍
Posted on: 31 Aug 2010

കോഴിക്കോട്: വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുവേണ്ട രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചുനല്‍കുന്ന സംഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി നെടുങ്കണ്ടം മുണ്ടപ്പനാല്‍ വീട്ടില്‍ എം.എസ് ഷിന്‍സ്(30), നെടുങ്കണ്ടം കൊച്ചുപുരയ്ക്കല്‍ ഉലഹന്നാന്‍ എന്ന സന്തോഷ്(28) എന്നിവരാണ് റൂറല്‍ എസ്.പി നീരജ് കുമാര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. എറണാകുളത്തെ സ്വകാര്യ ആസ്​പത്രി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. 

വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ വൃക്കദാതാവ് മജിസ്‌ട്രേറ്റിന്റെ സാക്ഷ്യപത്രം, മൂന്നുവര്‍ഷത്തെ വരുമാനസര്‍ട്ടിഫിക്കറ്റ്, പോലീസ് അന്വേഷണ റിപ്പോര്‍ട്ട് എന്നിവ ആസ്​പത്രിയില്‍ നല്‍കേണ്ടതുണ്ട്. ഈരേഖകളെല്ലാം വ്യാജമായി നിര്‍മിച്ചുനല്‍കലാണ് സംഘം ചെയ്തിരുന്നത്. കൊയിലാണ്ടി മാടാക്കര സ്വദേശിയായ എന്‍.കെ അബ്ദുള്ള എന്നയാള്‍ക്ക് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയവേണ്ടിവന്നപ്പോള്‍ ഇവരാണ് വ്യജരേഖകള്‍ തയ്യാറാക്കി നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഈരേഖകള്‍ പരിശോധിക്കുന്നതിന് ആസ്​പത്രി അധികൃതര്‍ കൊയിലാണ്ടി മജിസ്‌ട്രേറ്റിന് അയച്ചപ്പോഴാണ് രേഖകള്‍ വ്യാജമാണന്നെുതെളിഞ്ഞത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. അറസ്റ്റിലായ ഷിന്‍സ് വ്യജ സീലും മറ്റ് രേഖകളും ഉണ്ടാക്കുന്നതില്‍ വിദഗ്ധനാണെന്ന് കൊയിലാണ്ടി എസ്.ഐ ടി. സജീവന്‍ പറഞ്ഞു. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനു സമീപം വീടു വാടകയ്‌ക്കെടുത്താണ് സംഘം വ്യാജരേഖകള്‍ നിര്‍മിച്ചിരുന്നത്. (mathrubhumi)

]mgvk Nc¡v s\©n hoWv Npa«psXmgnemfn acn¨p

 
tImgnt¡mSv: sdbnÂthkvtäj\nse¯nb ]mgvk Nc¡v s\©n hoWv sXmgnemfn acn¨p. ^tdm¡v sdbnÂthkvtäj³ ]cnkc¯mWv kw`hw. tÌj³ ]cnkcs¯ Npa«psXmgnemfnbmb tNte{¼ FS¡m«I¯v sambvXo³Ip«n (54) BWv acn¨Xv.

tÌj\n F¯nb sSIvssÌÂkv ]mgvk XebnseSp¯v t]mhpt¼mÄ ImepsX¶n Xe¨paSv s\©nte¡v ]Xn¡pIbmbncp¶p. DS³ kao]s¯ Bip]{Xnbnse¯ns¨¦nepw Poh³ c£n¡m\mbnÃ.
(ദീപിക)






{]hmkn thm«hImiw: tI{µ \nbaambn

 
\yqUÂln:{]hmkn thm«hImi _nÃv \nbaambn. _nÃv C¶v temIvk`bn ]mkm¡n. Xn¦fmgvN cmPyk`bpw _n AwKoIcn¨ncp¶p. _nÃv cmPyk` C¶se iÐthmt«msSbmWv ]mkm¡nbXv. aäp cmPy§fn ]ucXzanÃm¯ {]hmknIÄ¡v AhÀ C´y³ ]mkvt]mÀ«n tcJs¸Sp¯nbncn¡p¶ P·tZi¯mWv thm«hImiw e`n¡pI.
( ദീപിക)

sshZypXn kÀNmÀPv CuSm¡msa¶v sslt¡mSXn

 
sIm¨n:sshZypXnkÀNmÀPv \msf apX CuSm¡msa¶v sslt¡mSXn. sshZypXnt_mÀUv kÀNmÀPv CuSm¡p¶Xv sshZypXn dKpteädn I½nj³ t\cs¯ XSªncp¶p. CXns\Xntc sshZypXnt_mÀUv sslt¡mSXnbn kaÀ¸n¨ lÀPnbnemWv Xocpam\w. 120 bqWnän\pta D]t`mKw \S¯p¶hÀ¡v kÀNmÀPv GÀs¸Sp¯m\mWv sshZypXnt_mÀUv Xocpam\n¨ncp¶Xv.
( ദീപിക)

സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ല !

tdj³: kp{]nwtImSXn hn[n AwKoIcn¡m\mhnsöv `£ya{´n

 
Xncph\´]pcw:tdj³ hnXcWw _n ]n F hn`mK¯n\v am{Xambn ]cnanXs¸Sp¯Wsa¶ kp{]nwtImSXn hn[n AwKoIcn¡m\mhnsöv `£ya{´n kn.ZnhmIc³. hn[n kwØm\s¯ s]mXphnXcW kwhn[m\s¯ XInSw adn¡psa¶pw a{´n A`n{]mbs¸«p.
(ദീപിക)

.....ത്രാസ് പൊങ്ങുന്നതും, താനേ താണു പോവതും


]m¸n\nticn IWvSÂ]mÀ¡v hoWvSpw ]q«m³ kp{]owtImSXn D¯chv

 
\yqUÂln: ]m¸n\nticn IWvS ]mÀ¡nsâ {]hÀ¯\w Xm¡menIambn \nÀ¯nsh¡m³ kp{]owtImSXn D¯chn«p. ]mÀ¡v Xpd¡m\pÅ sslt¡mSXn hn[ns¡Xntc tI{µ ]cnØnXn a{´mebw \ÂInb XSk lÀPnbnemWv D¯chv. Hcp amkt¯¡v {]hÀ¯\w \nÀ¯nsh¡m\mWv D¯chn«ncn¡p¶Xv.

No^v PÌnkv Fkv.F¨v I]mUnb A[y£\mb s_©mWv tIkv ]cnKWn¨Xv. t\m«okv \ÂImsX ]mÀ¡v AS¨p]q«m³ tI{µkÀ¡mÀ D¯chn«Xv sXämbnt¸msb¶pw tImSXn \nco£n¨p. ]mÀ¡v ØnXn sN¿p¶ {]tZiw ]cnØnXn ZpÀ_e{]tZiamsW¶pw Cu ØnXnbn ]cnØnXn kwc£W \nbaw A©mw hIp¸v {]Imcw \S]Sn¡v \nÀtZiw \ÂImsa¶v ]cnØnXn a{´mebw hmZn¨p. F¶m N«w \men ]mÀ¡v ]q«p¶Xn\v ap³]v t\m«okv \ÂIWsa¶v hyàam¡p¶pWvsS¶v ]mÀ¡v \S¯n¸pImcmb Ct¡m Sqdnkw skmsskän¡v thWvSn lmPcmb A`n`mjI³ NqWvSn¡m«n.

XpSÀ¶mWv t\m«okv \ÂImsX ]mÀ¡v ]q«m³ D¯chn«Xv sXämbnt¸msb¶v tImSXn \nco£n¨Xv. HcmgvNbv¡Iw ]mÀ¡v A[nIrXÀ¡v hniZoIcWw Bhiys¸«v t\m«okv \ÂIWsa¶v ]cnØnXn a{´mebt¯mSv tImSXn \nÀtZin¨n«pWvSv. cWvSmgvNbv¡Iw t\m«okn\v Sqdnkw skmsskän adp]Sn \ÂIWw. XpSÀ¶v tIkv hoWvSpw ]cnKWn¡pw. CXn\v tijambncn¡pw ]mÀ¡nsâ `mhn A´naambn Xocpam\n¡pI.

Xockwc£W \nba§Ä ewLn¨psImWvSmWv ]mÀ¡nsâ {]hÀ¯\sa¶v NqWvSn¡m«nbmWv tI{µ]cnØnXn a{´mebw ]mÀ¡v AS¨p]q«m³ D¯chn«Xv. F¶m D]m[nItfmsS ]mÀ¡v Xpd¡m³ sslt¡mSXn A\paXn \ÂIpIbmbncp¶p. Ignª Ccp]¯ncWvSn\mWv ]mÀ¡v hoWvSpw Xpd¶Xv.
(ദീപിക)



Health & Fitness --Health Insurance.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരുമ്പോള്‍
Posted on: 22 Aug 2010


പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍ മൂലമോ അപകടങ്ങള്‍ മൂലമോ ഉണ്ടാവുന്ന ചെലവുകള്‍ പലപ്പോഴും നമുക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (ആരോഗ്യ ഇന്‍ഷുറന്‍സ്) പരിരക്ഷ എടുത്തിട്ടുണ്ടെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളിലെ റിസ്‌ക് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. 
അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാന്‍

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍ പലരും അജ്ഞരാണ്. പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണിവിടെ:

1. കുടുംബത്തിലെ എത്ര അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവര്‍ ആവശ്യമാണ് എന്ന് തീരുമാനിക്കുകയാണ് മുഖ്യം.

2. പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് എത്ര തുകയുടെ കവറേജ് ആവശ്യമായി വരും എന്നും നിശ്ചയിക്കുക. നിങ്ങളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വരാവുന്ന ചെലവ് മുന്‍കൂട്ടി കണ്ട് കണക്കാക്കുകയാണ് വേണ്ടത്. നിങ്ങളുടെ തൊഴിലുടമയില്‍ നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടെങ്കില്‍ അത് കൂടി കണക്കിലെടുക്കണം.

3. അത്യാഹിത ചെലവ് കവര്‍ ചെയ്യുന്നതടക്കം നിരവധി പോളിസികള്‍ നിലവിലുണ്ട്. നിങ്ങളുടെ ആവശ്യകത അനുസരിച്ച് വ്യക്തിഗത പോളിസിയാണോ ഫ്‌ളോട്ടര്‍ പോളിസിയാണോ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസിയാണോ സ്‌പെഷ്യലൈസ്ഡ് പോളിസിയാണോ നല്ലതെന്ന് താരതമ്യം ചെയ്ത് തിരഞ്ഞെടുക്കുക.

4. പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് ഏജന്റില്‍ നിന്ന് / ബ്രോക്കറില്‍ നിന്ന് പോളിസിയെക്കുറിച്ച് വ്യക്തമായി ചോദിച്ചു മനസ്സിലാക്കുക.

ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ പ്രീമിയം തുകയുടെ ചെക്ക് അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്റ്റ് എന്നീ രേഖകള്‍ മാത്രം മതി. 

45 വയസിന് മുകളിലുള്ളവര്‍ക്ക് മെഡിക്കല്‍ ചെക്ക്-അപ്പ് ആവശ്യമായി വരും

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി തുക ക്ലെയിം ചെയ്യുന്ന അവസരങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ രേഖകള്‍, മരുന്നിനും പരിശോധനകള്‍ക്കും ചെലവായ തുകയുടെ ബില്ല് എന്നിവ സമര്‍പ്പിക്കേണ്ടി വരും. 
എവിടെ നിന്നു വാങ്ങാം?

പോളിസി തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരെയോ ഏജന്റുമാരെയോ സമീപിക്കാം.
 
ഏജന്റുമാര്‍ക്കും ബ്രോക്കര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഐ.ആര്‍.ഡി.എ)യുടെ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തുക. 

ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് നേരിട്ടും പോളിസി ലഭിക്കും. 
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

അടയ്‌ക്കേണ്ട പ്രീമിയം തുക മാത്രം വിലയിരുത്തി ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത് ഒട്ടും അഭികാമ്യമല്ല. 

മറ്റനേകം കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. നിങ്ങള്‍ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന ആസ്​പത്രി, കാഷ്‌ലെസ് ചികിത്സയ്ക്കായുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ വരുന്നുണ്ടോയെന്ന് പരിശോധിക്കണം. 

ഏതൊക്കെ അസുഖങ്ങള്‍ക്കും സര്‍ജറികള്‍ക്കും ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കില്ല എന്ന കാര്യവും വ്യക്തമായി മനസ്സിലാക്കണം.

ചികിത്സയുമായി ബന്ധപ്പെട്ട ഏന്തൊക്കെ ചെലവുകള്‍ക്ക് കവറേജ് ലഭിക്കുമെന്നതും പ്രധാനമാണ്. 

ചില പോളിസികള്‍ ലാബ് ചെലവുകളും മരുന്നിനായുള്ള ചെലവുകളും പോളിസിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവില്ല. 

ആരോഗ്യ ചെലവുകള്‍ വളരെ കൂടാമെന്നതിനാല്‍ പല കമ്പനികളും ചെലവുകള്‍ക്ക് ഉയര്‍ന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ടാവും. 

അതുപോലെ, തീവ്രവാദി ആക്രമണം, യുദ്ധം എന്നീ സാഹചര്യങ്ങളില്‍ വരുന്ന അപകടങ്ങള്‍ക്ക് മിക്ക കമ്പനികളും കവറേജ് നല്‍കാറില്ല.

പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആസ്​പത്രികളില്‍ സൗജന്യ അഡ്മിഷന്‍, പോളിസിയില്‍ അനുവദിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 

മാതാപിതാക്കള്‍ക്കായുള്ള ഇന്‍ഷുറന്‍സില്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. 

പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് കവറേജ് ലഭിക്കുമോ എന്നും ഉറപ്പാക്കണം. 
(mathrubhumi)
Tags: Health Insurance, Med Claim, Hospitals, Things to remember

A Miracle of Mother's Love.

മാതൃസ്‌നേഹത്തിന്റെ ചൂടേറ്റ്‌ 'മരിച്ച കുഞ്ഞ്‌ ജീവിച്ചു

മെല്‍ബണ്‍: മരിച്ചുവെന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചു കുഞ്ഞ്‌ മാതൃസ്‌നേഹത്തിന്റെ ചൂടേറ്റ്‌ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തി. സിഡ്‌നിയിലാണ്‌ ലോകത്തെ അത്ഭുതപ്പെടുത്തിയ സംഭവമുണ്ടായിരിക്കുന്നത്‌. മരിച്ചെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു രണ്ടു മണിക്കൂറിനു ശേഷമാണ്‌ കുഞ്ഞ്‌ ജീവിതത്തിലേക്കു മടങ്ങിയെത്തിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

കേറ്റ്‌ ഓഗ്‌ എന്ന സ്‌ത്രീ ഏഴാം മാസത്തില്‍ ഒരുആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും ജന്മം നല്‍കി. പെണ്‍കുഞ്ഞ്‌ സുഖമായിരിക്കുന്നുമെന്നും ആണ്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന്‌ ആണ്‍കുഞ്ഞിന്റെ ശരീരം പൊതിഞ്ഞുകെട്ടിയ നിലയില്‍ ഓഗിനെ കാണിച്ചു. ഡോക്‌ടര്‍മാര്‍ കുഞ്ഞ്‌ മരിച്ചുവെന്ന്‌ പറഞ്ഞതുകേട്ട്‌ ദുഖം സഹിക്കാന്‍ കഴിയാതെ അമ്മ കുഞ്ഞിനെ തന്റെ മാറോടടുക്കി പിടിച്ചിരുന്നു. തുണി എടുത്തിമാറ്റിയ ഓഗ്‌ വിലപിച്ചുകൊണ്ട്‌ തന്റെ ഗൗണ്‍ അഴിച്ച്‌ കുഞ്ഞിന്റെ ശരീരം ദേഹത്തോട്‌ ചേര്‍ത്തുവച്ചു. ഈ നേരമത്രയും നിറകണ്ണുകളോടെ ഓഗ്‌ തന്റെ മകനോട്‌ സംസാരിച്ചുകൊണ്ടിരുന്നു.

രണ്ട്‌ മണിക്കൂറോളം കഴിഞ്ഞപ്പോള്‍ കുഞ്ഞ്‌ ശ്വാസമെടുക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. ഡോക്‌ടര്‍മാര്‍ അത്‌ കാര്യമാക്കിയില്ല. എന്നാല്‍ പിന്നീട്‌ ഞെട്ടിയ ശേഷം കുഞ്ഞ്‌ സാധാരണപോലെ ശ്വാസോച്‌ഛാസം ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന്‌ വിരലുകളിലിറ്റിച്ച്‌ അല്‍പ്പം മുലപ്പാല്‍ ഓഗ്‌ നല്‍കിയത്‌ കുഞ്ഞ്‌ നുണയുകയും ചെയ്‌തു. കുറച്ചുകഴിഞ്ഞ്‌ കുഞ്ഞ്‌ കണ്ണു തുറന്നു. കൈനീട്ടി അമ്മയുടെ വിരല്‍പിടിച്ചു ജീവിതത്തിലേക്കു മടങ്ങിയെത്തിയതിന്റെ സൂചനകള്‍ നല്‍കി.

എന്നാല്‍ ഇത്‌ അദ്‌ഭുതമാണെന്നും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നുമാണ്‌ ഡോക്‌ടര്‍ പറയുന്നു. അമ്മയുടെ ശരീരത്തിലെ ചൂട്‌ ഇന്‍ക്യൂബേറ്ററിനേക്കാള്‍ നന്നായി പ്രവര്‍ത്തിച്ചതാണ്‌ കുട്ടിയെ ജീവിതത്തിലേയ്‌ക്ക് മടക്കി കൊണ്ടുവരാന്‍ സഹായിച്ചിരിക്കുകയെന്നാണ്‌ ഡോക്‌ടര്‍മാര്‍ കരുതുന്നത്‌. ജാമി എന്നു പേരിട്ടിരിക്കുന്ന ഈ കുട്ടിക്ക്‌ ഇപ്പോള്‍ അഞ്ച്‌ മാസം പ്രായമുണ്ട്‌. ചാനല്‍ സെവന്റെ ഒരു പ്രോഗ്രാമിലാണ്‌ കേറ്റ്‌ ഓഗ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ജാമിയുടെ ഇരട്ടസഹോദരി എമിലിയും സുഖമായിരിക്കുന്നു.
(mangalam

Seven Year Old Financial Advisor for Britain.

ഏഴു വയസുകാരന്‍ ബ്രിട്ടനില്‍ ധനകാര്യ ഉപദേഷ്‌ടാവ്‌!

ലണ്ടന്‍: കണക്കിലെ പ്രതിഭയായ ഏഴു വയസുകാരന്‍ ബ്രിട്ടനില്‍ ധനകാര്യ ഉപദേശകന്‍! മണ്ണപ്പം ചുട്ടു കളിക്കുന്നതിനിടെയാണ്‌ ലണ്ടനിലെ ധനകാര്യ ചാന്‍സലര്‍ ജോര്‍ജ്‌ ഓസ്‌ബോണിന്‌ 'ഉപദേശം' നല്‍കാന്‍ ഓസ്‌കാര്‍ സെല്‍ബി സമയം കണ്ടെത്തിയത്‌.

ജി.സി.എസ്‌.ഇ. മാത്സ് പരീക്ഷയില്‍ കഴിഞ്ഞയാഴ്‌ച എ പ്ലസ്‌ ഗ്രേഡ്‌ നേടിയ ഈ പയ്യന്‍ ചില്ലറക്കാരനല്ല. കുട്ടികള്‍ സാധാരണയായി ജി.സി.എസ്‌.ഇ. പരീക്ഷയ്‌ക്കിരിക്കുന്നതിന്റെ പകുതി പ്രായത്തിലാണ്‌ ഓസ്‌കാറിന്റെ നേട്ടം. സറേയിലെ സ്‌റ്റാംഫോഡ്‌ ഗ്രീന്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ഓസ്‌കാര്‍ അതിനൊപ്പം ഹെര്‍ട്‌ഫോഡ്‌ഷെറിലെ റൈഡ്‌ ടീച്ചിംഗ്‌ സര്‍വീസിലും കണക്കിലെ പ്രതിഭ മിനുക്കിയെടുക്കുന്നുണ്ട്‌.

ബ്രിട്ടനിലെ ഏറ്റവും വിഷമം പിടിച്ച ഗണിതപ്രശ്‌നം - 17,000 കോടി പൗണ്ടിന്റെ ബജറ്റ്‌ കമ്മി - പരിഹരിക്കാന്‍ ലളിതമായ ഉപദേശമാണ്‌ ഓസ്‌കാര്‍ സെല്‍ബി നല്‍കിയത്‌. നികുതിദായകരുടെ പണം കൊണ്ട്‌ ബാങ്കുകളെ സഹായിക്കുന്നതിനു പകരം മുന്‍കാലങ്ങളിലെ വായ്‌പ തിരിച്ചടയ്‌ക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കുക. വൃദ്ധരുടെ പരിചരണത്തിനും ക്ഷേമത്തിനുമായി കൂടുതല്‍ പണം നീക്കിവയ്‌ക്കുക. പാകിസ്‌താനിലെ പ്രളയം പോലെയുള്ള ദുരിതങ്ങളില്‍ ഉഴലുന്നവര്‍ക്കായി സഹായമെത്തിക്കുക. തൊഴിലവസരങ്ങളാണ്‌ രാജ്യത്തിനാവശ്യം; അതു സൃഷ്‌ടിക്കാന്‍ നടപടിയെടുക്കുക, ആഗോളതാപനം തടയാനുള്ള ശ്രമങ്ങളില്‍ പിശുക്കു കാട്ടാതിരിക്കുക... സെല്‍ബിയുടെ ഉപദേശങ്ങള്‍ നീളുകയാണ്‌.

ചാന്‍സലറെ ഉപദേശിക്കാന്‍മാത്രം വളര്‍ന്നെങ്കിലും രാഷ്‌ട്രീയം ഓസ്‌കാറിന്റെ മോഹങ്ങളിലില്ല. ഇന്ധനമില്ലാതെ ഓടുന്ന കാര്‍- അതാണ്‌ പയ്യന്റെ സ്വപ്‌നം.
(mangalam)

State Administrative Tribunal

സ്‌റ്റേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ നിലവില്‍ വന്നു
തിരുവനന്തപുരം സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ മാതൃകയില്‍ സംസ്‌ഥാനത്ത്‌ സ്‌റ്റേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ സ്‌ഥാപിച്ചുമെന്ന്‌ നിയമമന്ത്രി എം.വിജയകുമാര്‍. ജസ്‌റ്റീസ്‌ കെ. ബാലകൃഷ്‌ണനാണ്‌ ട്രൈബ്യൂണല്‍ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ കീഴില്‍ ഒരു സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാരുടെയും സംഘടനകളുടെയും നിരന്തരമായ ആവശ്യത്തേ തുടര്‍ന്ന്‌ ഭരണപരിഷ്‌കാര വകുപ്പും നിയമവകുപ്പും നിരന്തരമായി നടത്തിയ ആലോചനയുടെ ഫലമായാണ്‌ ട്രൈബ്യൂണല്‍ നിലവില്‍ വന്നത്‌. ജീവനക്കാര്‍ക്കും സംസ്‌ഥാന സര്‍ക്കാരിനും കുടുതല്‍ ഫലപ്രദമായിരിക്കും ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം എന്ന്‌ വിജയകുമാര്‍ അറിയിച്ചു.
(mangalam)
‘ദാരിദ്രരേഖയ്‌ക്ക് മുകളിലുള്ളവരെ റേഷന്‍ സമ്പ്രദായത്തില്‍ നിന്ന്‌ ഒഴിവാക്കണം’

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്‌ക്കു മുകളിലുള്ളവരെ റേഷന്‍ സമ്പ്രദായത്തില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ സുപീം കോടതി ഉത്തരവിട്ടു. രണ്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായി റേഷന്‍ പരിമിതപ്പെടുത്തണം. സമ്പന്നര്‍ക്ക്‌ ഭക്ഷ്യ സബ്‌സിഡി നല്‍കുന്നനടപടി ശരിയല്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. രാജ്യത്തെ ഭക്ഷ്യഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി വിതരണം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീം കോടതിയുടെ ഈ ഉത്തരവ്‌.

കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യാനാവില്ലെന്ന കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ്‌ പവാറിന്റെ പ്രസ്‌താവനയെ സുപ്രീം കോടതി വിമര്‍ശിച്ചു. കോടതി നടത്തിയത്‌ വെറും നിര്‍ദ്ദേശമല്ല, ഉത്തരവാണ്‌. ഇതു നടപ്പാക്കാനാവില്ലെങ്കില്‍ റേഷന്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവര്‍ക്കു മാത്രമായി നിജപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

രാജ്യത്തെ എ.പി.എല്‍, ബി.പി.എല്‍, അന്നയോജന, അന്ത്യോദന പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ അതിനര്‍ഹരാണോയെന്ന്‌ സര്‍ക്കാര്‍ പരിശോധിക്കണം. കഴിഞ്ഞ 60 വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ വ്യക്‌തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. 2010-ലെ സെന്‍സസ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഇക്കാര്യത്തില്‍ വ്യക്‌തത വരുത്തണം. റേഷന്‍ കാര്‍ഡുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തണമെന്നും അതിനു തയ്യാറാകാത്തവരുടെ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. (mangalam)

B\sb tZiob ss]XrI arKambn {]Jym]n¡pw

\yqUÂln: B\sb tZiob ss]XrI arKambn {]Jym]n¡pw. tI{µ ]cnØnXn a{´meb¯ntâXmWv Xocpam\w. 1992  cq]oIcn¨ t{]mPIvSv Fe^âv dnt¸mÀ«nsâ ASnØm\¯nemWv \o¡w. hnt\mZ¯n\v B\Isf D]tbmKn¡p¶Xv L«w L«ambn \ntcm[n¡pw. Xncps\Ãnþ{_ÒKncn B\¯mcIÄ DÄs¸sS Ccp]¯ntbgv B\¯mcIsf ]cnØnXn ZpÀ_e {]tZi§fpsS ]cn[nbn DÄs¸Sp¯pw. B\kwc£W¯n\v AtYmdnän cq]oIcn¡pw. hmWnPy Bhiy¯n\mbn B\sb D]tbmKn¡p¶Xpw L«w L«ambn Hgnhm¡m³ Xocpam\n¨n«pWvSv.
(ദീപിക) 

kwØm\s¯ FÃm klIcW kwLw Poh\¡mÀ¡pw s]³j³ \ÂIpw: a{´n

 
Xncph\´]pcw: tIcf¯nse FÃm klIcW kwLw Poh\¡mÀ¡pw s]³j³ \ÂIpsa¶v klIcW hIp¸v a{´n Pn kp[mIc³ ]dªp. Xncph\´]pc¯v hmÀ¯mkt½f\¯n kwkmcn¡pIbmbncp¶p At±lw. 1993 \v tijw hncan¨hÀs¡Ãmw s]³j\v AÀlXbpWvSmbncn¡psa¶pw a{´n ]dªp. Adp\qdv cq] apX ]Xn\mbncw cq] hscbmWv s]³j³ XpI. Ahkm\w hm§p¶ i¼f¯nsâbpw ]nF^v hnlnX¯nsâbpw ASnØm\¯nemWv s]³j³ XpI IW¡m¡nbncn¡p¶Xv. {]mYanI IbÀ klIcW kwL§fnse Poh\¡mcpsS i¼fw hÀ[n¸n¡m\pw Xocpam\n¨Xmbn a{´n ]dªp.
(ദീപിക)

Kerala Lottery.

tIcf `mKy¡pdn¡v C\n BgvNbn Hcp \dp¡v

XriqÀ: kwØm\ tem«dn BgvNbn Hcp \dps¡Sp¸v am{Xam¡n Npcp¡psa¶v [\a{´n tXmakv sFkIv. sslt¡mSXn D¯chnsâ ]Ým¯e¯nemWv Xocpam\w. \msf apX CXv {]m_ey¯nemIpsa¶pw tXmakv sFkIv ]dªp. HutZymKnI Xocpam\w C¶v sshInt«msS DWvSmIpsa¶pw At±lw ]dªp.

Hcp tem«dn hnhn[ t]cpIfn BgvNbn Ggv Znhkhpw \dps¡Sp¸v \S¯p¶Xv tI{µ\nba¯nsâ ewL\amsW¶v \nco£n¨psImWvSmbncp¶p tImSXnbpsS D¯chv. A\ykwØm\ tem«dnIfpambn _Ôs¸« Hcp tIknembncp¶p sslt¡mSXn knwKnÄ s_©nsâ D¯chv.

s]cnbmÀ tem«dnbpsS \dps¡Sp¸v d±m¡n

 
Xncph\´]pcw: C¶p¨bv¡v \dps¡Spt¡WvSnbncp¶ s]cnbmÀ `mKy¡pdnbpsS \dps¡Sp¸v kwØm\ kÀ¡mÀ d±m¡n. hn³hn³ tem«dn am{Xambncn¡pw kÀ¡mcntâXmbn hn]Wnbn DWvSmIpI. s]cnbmÀ `mKy¡pdn FSp¯hÀ¡v ]Ww XncnsI \ÂIpItbm hn³hn³ tem«dn \ÂIpItbm sN¿pw. tem«dnIÄ¡v kwØm\¯v BgvNbn Hcp \dps¡Sp¸v am{XamWv \S¯m\mIpI F¶ sslt¡mSXn hn[nbpsS ]Ým¯e¯nemWv Xocpam\w.
(ദീപിക) 

Xo{hhmZnIsf¶p kwibw; cWvSp t]sc hnam\¯n \n¶p ]nSnIqSn

 
hmjnwKvS¬: Xo{hhmZnIsf¶p kwibn¡p¶ cWvSp t]sc Atacn¡³ hnam\¯n \n¶p U¨v t]meokv AdÌp sNbvXp. Atacn¡³ A[nIrXcpsS {]tXyI Bhiy{]ImcamWv Chsc AdÌp sNbvXsX¶v U¨v ]»nIv t{]mknIyq«À am[ya§sf Adnbn¨p. kw`hhpambn _Ôs¸«v At\zjWw Bcw`n¨Xmbn F_nkn \yqkv dnt¸mÀ«v sNbvXp.

sba³ kztZinIfmb Al½Zv apl½Zv \mkÀ A kq^n, slkmw A apcnkn F¶nhscbmWv AdÌp sNbvXXv. jn¡mtKmbn \n¶p BwÌÀUmantebv¡pÅ bpFkv hnam\¯n \n¶pamWv Chsc ]nSnIqSnbXv. ChcpsS _mKpIÄ kpc£m tk\ ]cntim[n¨p. ChcpsS _mKn \n¶p 7000 tUmfdpw aq¶p samss_ t^mWpIfpw I¯nIfpw \nch[n hm¨pIfpw IWvsSSp¯p. AtXkabw, Chcn \n¶p kvt^mSI hkvXp¡sfm¶pw IWvsSSp¯n«nsöv A[nIrXÀ Adnbn¨p. BwÌÀUman hnam\and§nb tijamWv kq^ntbbpw apcnkntbbpw U¨v t]meokv AdÌp sNbvXXv. Chsc hniZambn tNmZyw sN¿psa¶v t]meokv Adnbn¨p.
(ദീപിക )

{]fbw: bp]nbn 35 {Kma§Ä shůnÂ; acWkwJy 106 Bbn

 
eIvt\m: D¯À{]tZinse tKmWvS, _cm_m¦n PnÃIfn I\¯ agbnepw shÅs¸m¡¯nepw acn¨hcpsS F®w 106 Bbn. ChnSps¯ 35 {Kma§Ä shůn\SnbnemWv. \ZnIÄ IcIhnsªmgpIp¶Xpaqew {]fbs¡SpXn AXncq£ambn¯pScp¶p. sshZypXn, KXmKXþhmÀ¯mhn\nab _Ô§sfÃmw XIcmdnemWv. c£m{]hÀ¯\w DuÀPnXam¡m³ bp]n apJya{´n ambmhXn DtZymKØÀ¡p \nÀtZiw \evIn.
(ദീപിക )

\yqUÂlnbnÂ\n¶pw A©pIntem{Kmw sltdmbn³ IsWvS¯n

 
\yqUÂln: ab¡pacp¶p IS¯m³ {ian¨ aq¶pt]sc UÂln t]meoknsâ {]tXyI hn`mKw AdÌv sNbvXp. AdÌnembhcn Hcp ]m¡nØm³ ]uc\pw cWvSv C´y¡mcpw DÄs¸Sp¶p. ChcnÂ\n¶pw A´mcm{ã hn]Wnbn ]¯p tImSn cq]m hne hcp¶ A©pIntem sltdmbn\mWv IsWvSSp¯Xv. ]m¡nØm\nse emtlmÀ kztZinbmb apl½Zv dakm³, P½p ImjvaoÀ kztZinIfmb tPmXn iÀa, \tcjv IpamÀ F¶nhscbmWv AdÌv sNbvXXv.
(ദീപിക) 

{]hmkn thm«hImi _nÃv cmPyk` ]mkm¡n

 
\yqUÂln: {]hmkn C´y¡mÀ¡p kz´w \m«n thm«hImiw \ÂIp¶Xn\pÅ {]hmkn thm«hImi _nÃv cmPyk` C¶se iÐthmt«msS ]mkm¡n. _nÃv temIvk` C¶p ]cnKWnt¨¡pw. temIvk` IqSn ]mkm¡nbm _nÃp \nbaamIpw. aäp cmPy§fn ]ucXzanÃm¯ {]hmknIÄ¡v AhÀ C´y³ ]mkvt]mÀ«n tcJs¸Sp¯nbncn¡p¶ P·tZi¯mWv thm«hImiw e`n¡pI.

Po¸v \Znbn hoWv F«v acWw


sUdmUq¬: D¯cmJWvSnse \bn³Xm³ PnÃbn Po¸v \Znbntebv¡v adnªv F«v t]À acn¨p. acn¨hcn Hcp Ip«nbpw DÄs¸Sp¶pWvSv. ]{XhnXcW¯n\mbn t]mb Po¸mWv A]IS¯nÂs]«Xv. Po¸nsâ ss{Uhdpw aI\pw A]IS¯n acn¨p. acn¨ F«p t]cpsS arXtZl§fpw IWvsSSp¯p. A]IS ImcWw hyàambn«nÃ.

Grand Kerala Cottage Industry - making bombs.

I®qÀ Ccn«nbn ss]¸v t_mw_pIÄ ]nSnIqSn

 
I®qÀ: I®qÀ PnÃbnse Ccn«n ]p¶mSv ss]¸v t_mw_pIÄ ]nSnIqSn. H³]Xv ss]¸v t_mw_pIfmWv t_mw_v kvIzmUpw t]meokpw tNÀ¶v ]nSnIqSnbXv. t_mw_pIÄ \nÀhocyam¡n. AXn\nsS ]ctim[\ \S¯nb t_mw_v kvIzmUns\bpw t]meokns\bpw Hcp kwLamfpIÄ XSªpsh¨Xv Øe¯v kwLÀjmhØ krjvSn¨p.
(ദീപിക) 

A\[nIrX tem«dnIÄs¡Xntc ASnb´c \S]SnsbSp¡m³ sslt¡mSXn \nÀtZiw


sIm¨n: kwØm\s¯ Hä A¡ A\[nIrX tem«dnIÄs¡Xntc \S]SnsbSp¡Wsa¶v sslt¡mSXn Bhiys¸«p. CXv kw_Ôn¨v B`y´c, \nba hIp¸v sk{I«dnamÀ¡v tImSXn \nÀtZiw \ÂIn. kn¡nw `q«m³ tem«dnIsf¡pdn¨v At\zjn¨v dnt¸mÀ«v \ÂIm\mIptam F¶v kn_nsFtbmSv tImSXn Bcmªp. tI{µ\nbaw A\pkcn¨mtWm Cu tem«dnIÄ {]hÀ¯n¡p¶sX¶v ]cntim[n¡m\mWv Bhiyw. A\ykwØm\ tem«dnIÄ¡v BgvNbn Hcp \dps¡Sp¸pw hÀj¯n Bdv _w_À \dps¡Sp¸pw am{Xta ]mSpÅpsh¶v tImSXn hyàam¡n.
(ദീപിക)

Monday, August 30, 2010

വായ്‌പാ പദ്ധതികള്‍ സഹകരണ ബാങ്കുകള്‍ അട്ടിമറിച്ചു

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ഏര്‍പ്പെടത്തിയ വായ്‌പാ പദ്ധതികള്‍ സഹകരണ ബാങ്കുകള്‍ അട്ടിമറിച്ചു. നിര്‍ദ്ധനരുടെ മക്കള്‍ക്കുള്ള മംഗല്യസൂത്ര, ജാമ്യരഹിത വായ്‌പാ പദ്ധതികളാണ്‌ സഹകരണ സംഘങ്ങളുടേയും ബാങ്കുകളുടേയും നിസ്സഹകരണം മൂലം സ്‌തംഭിച്ചത്‌. വായ്‌പ നല്‍കുന്നില്ലെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ സംസ്‌ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്ക്‌ ഭാരവാഹികളുടെയും യോഗം അടുത്ത മാസം ആദ്യ ആഴ്‌ചയില്‍ വിളിക്കാന്‍ സഹകരണ മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കി.

നിര്‍ദ്ധനരുടെ മക്കളുടെ വിവാഹത്തിനായി നാലു ശതമാനം പലിശയ്‌ക്ക് വായ്‌പ നല്‍കാന്‍ സഹകരണ വകുപ്പ്‌ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ സഹകരണ രജിസ്‌ട്രാര്‍ ബാങ്കുകളോട്‌ മംഗല്യസൂത്ര വായ്‌പ നല്‍കാന്‍ നിര്‍ദേശിച്ചു. ഈ വായ്‌പയ്‌ക്ക് ആള്‍ജാമ്യം മതി. സഹകരണ ബാങ്കില്‍ അംഗങ്ങളായ കുടിശികയില്ലാത്ത ആര്‍ക്കും ജാമ്യം നില്‍ക്കാം. സര്‍ക്കാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സഹകരണ സംഘങ്ങളോ ബാങ്കുകളോ ഈ വായ്‌പ നല്‍കാന്‍ തയാറായിട്ടില്ല. വായ്‌പയ്‌ക്കായി ബാങ്കിലെത്തുമ്പോള്‍ കുറഞ്ഞ പലിശയ്‌ക്കു വായ്‌പ നല്‍കാന്‍ കഴിയില്ലെന്നും ആധാരം വച്ച്‌ ഉയര്‍ന്ന നിരക്കിലുള്ള പലിശയ്‌ക്ക് വായ്‌പ നല്‍കാമെന്നുമുള്ള മറുപടിയാണു ലഭിക്കുന്നത്‌. ഇതു സംബന്ധിച്ചു നിരവധി പരാതികളാണു സഹകരണ വകുപ്പിനു ലഭിച്ചത്‌. ഇതില്‍ സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ചെങ്ങന്നൂര്‍ മുളക്കുഴ സര്‍വീസ്‌ സഹകരണ ബാങ്കിനെതിരെയുള്ള അന്വേഷണം അന്തിമഘട്ടത്തിലാണ്‌.

ജാമ്യം നില്‍ക്കാന്‍ ആളില്ലാത്തതിനാല്‍ പതിനായിരക്കണക്കിനു പാവപ്പെട്ട കുടുംബങ്ങള്‍ക്കു വായ്‌പ നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ്‌ ജാമ്യരഹിത വായ്‌പ പദ്ധതി നടപ്പാക്കിയത്‌. ഇതനുസരിച്ച്‌ ഒരാള്‍ക്ക്‌ അയാള്‍ അംഗമായ സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്ന്‌ പതിനായിരം രൂപ വരെ വായ്‌പ എടുക്കാം. ഇതിനു ജാമ്യം നല്‍കേണ്ട. ജാമ്യമില്ലാതെ വായ്‌പ നല്‍കാന്‍ സഹകരണ സംഘങ്ങളോ ബാങ്കുകളോ തയാറാകുന്നില്ല. രജിസ്‌ട്രാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഫലമുണ്ടായില്ല. സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ടറിഞ്ഞ്‌ ഓരോ ദിവസവും ആയിരക്കണക്കിന്‌ ആളുകളാണു ജാമ്യരഹിത വായ്‌പയ്‌ക്കായി ബാങ്കുകളിലെത്തുന്നത്‌.

എന്നാലിവര്‍ക്ക്‌ അപേക്ഷഫോറം പോലും ലഭിക്കുന്നില്ല. അപേക്ഷ ബാങ്ക്‌ ഭരണസമിതി യോഗത്തില്‍ അവതരിപ്പിച്ച്‌ തീരുമാനമെടുക്കുകയാണു പതിവ്‌. എല്ലാ ബാങ്കുകള്‍ക്കും ഉയര്‍ന്ന പലിശയ്‌ക്കു വായ്‌പ നല്‍കാനും നിക്ഷേപം സ്വീകരിക്കാനും മാത്രമാണു താല്‍പര്യം. സഹകരണ സ്‌ഥാപനങ്ങള്‍ ബ്ലെയ്‌ഡ് കമ്പനിക്ക്‌ സമാനമായി മാറുകയാണെന്ന വിലയിരുത്തലാണു സര്‍ക്കാരിനുള്ളത്‌.

തുടര്‍ന്നാണ്‌ അടിയന്തരമായി സംസ്‌ഥാനത്തെ സഹകരണ സംഘം/ബാങ്ക്‌ ഭാരവാഹികളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചത്‌.

വായ്‌പ നല്‍കാത്ത ബാങ്കുകള്‍ക്കെതരേ കര്‍ശന നടപടിയെടുക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. സാധാരണക്കാര്‍ക്കു പ്രയോജനകരമായ പദ്ധതികള്‍ അട്ടിമറിക്കാന്‍ സഹകരണബാങ്കുകള്‍ ശ്രമിക്കുന്നതു സര്‍ക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്‌. ഇതിനു പുറമെ ഓണം, റമദാന്‍ തുടങ്ങിയ വിശേഷ അവസരങ്ങളില്‍ സഹകരണ വിപണി നടത്താന്‍ തയാറാകാത്ത സംഘങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും. (V.A. Girish. mangalam)

Rajadhani derails

രാജധാനി ഹൂഗ്ലിയില്‍ പാളം തെറ്റി; അട്ടിമറി സാധ്യത സംശയിക്കുന്നു
കൊല്‍ക്കത്ത: ഇന്നു രാവിലെ ഒമ്പതേകാലോടെ ഹൗറയിലേക്കുള്ള രാജധാനി എക്‌സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റിയത്‌ പരിഭ്രാന്തി പടര്‍ത്തി. ഹൂഗ്ലി ജില്ലയിലെ ബാറുയ്‌പറ സ്‌റ്റേഷനിലാണ്‌ പാളം തെറ്റിയത്‌. ഇതിനിടെ റയില്‍വെ പാളത്തിലെ 300 ക്ലിപ്പുകള്‍ അറുത്തുമാറ്റിയതായി കണ്ടെത്തിയതോടെ അട്ടിമറി ശ്രമത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്‌ കിഴക്കന്‍ റയില്‍വേ സിപിആര്‍ഒ സാമിര്‍ ഗോസ്വാമി അറിയിച്ചു. ട്രെയിന്‍ സ്‌റ്റേഷനിലേക്ക്‌ എത്തുന്നതിനിടെ എന്‍ജിന്റെ രണ്ടു ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നു. എന്നാല്‍ ഇത്‌ മറ്റു ബോഗികളെ ബാധിക്കാതിരുന്നതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല. (mangalam)