sXmSp]pgbn sIFkvBÀSnkn _kpw temdnbpw Iq«nbnSn¨v \nch[n t]À¡v ]cn¡v | ||
|
Monday, August 8, 2011
Sunday, July 31, 2011
Saturday, July 16, 2011
Thursday, July 14, 2011
Thursday, May 12, 2011
Election to Kerala State Assembly 2011 :Results.
Kerala Election Results:
===================================================================
കേരള തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : http://goo.gl/vdhYi
---------------------------------------------------------------------------
===================================================================
കേരള തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : http://goo.gl/vdhYi
---------------------------------------------------------------------------
thms«®Â 64 tI{µ§fnÂ; ^ew \msf | |
|
Friday, April 22, 2011
Um\njv Nc¡p I¸Â apwss_ Xoc¯v FsIþ47 tXm¡pIÄ \nt£]n¨Xmbn dnt¸mÀ«v | |
|
slentIm]väÀ A]ISw: \mep ssk\nIÀ acn¨p | ||
|
\tc{µ tamUns¡Xnsc sF]nFkv DtZymKس kp{]ow tImSXnbn kXyhmMvaqew \ÂIn | |
|
aebmäqÀ XoÀYmS\¯n\v t]mb \mep bphm¡Ä s]cnbmdn ap§nacn¨p | ||
|
tNÀ¯e Xmeq¡v Bip]{Xnbnse Iq« kntkdnb³: IeIvSÀ dnt¸mÀ«v Bhiys¸«p | ||
|
Xncph\´]pcw amÀChm\ntbmkv tImtfPn Xo]nSp¯w | ||
|
Idm¨nbn kvt^mS\w: 14 acWw | ||
|
_w¥mtZin t_m«v ap§n acn¨hcpsS F®w 27 Bbn | ||
|
Imjvaocn Gäpap«en cWvSv Xo{hhmZnIÄ sImÃs¸«p | ||
|
Ct´mt\jybn tZhmeb¯n\p kao]w t_mw_v IWvsS¯n | ||
|
പിടിച്ചത് 1.54 കോടി , പിടിക്കാതെ പോയത് എത്ര ?
sXcsªSp¸nse IŸWw:tIcf¯n \n¶v ]nSn¨Xv 1.54 tImSn cq] | ||
|
Thursday, April 21, 2011
Life is precious. "Thous shall not kill".
അമ്മുഅമ്മ, ഷിഹാബ് വധം: 24 സി.പി.എമ്മുകാര്‍ക്കു ജീവപര്യന്തം |
Text Size: |
തലശേരി :കൊല്ലപ്പെട്ട ആര്‍.എസ്.എസുകാരന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയവരുടെ ജീപ്പിനുനേരേയുണ്ടായ ബോംബേറില്‍ എഴുപതുകാരിയും ഡ്രൈവറും കൊല്ലപ്പെട്ട കേസില്‍ 24 സി.പി.എമ്മുകാര്‍ക്കു ജീവപര്യന്തം. തില്ലങ്കേരി പള്ള്യത്തെ കരിയില്‍ വീട്ടില്‍ അമ്മുക്കുട്ടിയമ്മ (അമ്മുഅമ്മ-70), ജീപ്പ് ഡ്രൈവര്‍ പടിക്കച്ചാല്‍ ജസീല മന്‍സിലില്‍ ഷഹാബുദ്ദീന്‍ (ഷിഹാബ്- 22) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണു വിധി. രണ്ടു മുതല്‍ 25 വരെ പ്രതികളായ ചാവശേരി നിടിയഞ്ഞരത്തെ വയലാളി ഗിരീഷ് (33), നടുവനാട് പുതിയപുരയില്‍ മനോജ് (34), നിടിയാഞ്ഞിരത്തെ മീത്തലെ പുരയില്‍ ജയരാജന്‍ (37), നിടിയാന്തത്തെ നടുവിലെക്കണ്ടി പറമ്പില്‍ അണിയേരി ബാലകൃഷ്‌ണന്‍ (32), കോളാരി വലിയപറമ്പത്ത് ദിലീപ് (30), നടുവനാട് പുതിയപുരയില്‍ ബൈജു(31), ചാവശേരി പായമ്പച്ചാല്‍ എ.കെ. രവീന്ദ്രന്‍ (68), ചാവശേരി കാളാന്തോട് ചെന്നിപ്പറമ്പത്ത് പ്രമോദ് (34), ചാവശേരി പയമ്പച്ചാല്‍ കെ. അരുണ്‍കുമാര്‍ (28), കാളാന്തോട് കെ.വി. മഹേഷ് (35), ഉളിയില്‍ കൊച്ചാമ്പള്ളി വീട്ടില്‍ കൊയ്യോടന്‍ സഹദേവന്‍ (49), തില്ലങ്കേരി തലച്ചങ്ങാട് ടി.വി. മഹേന്ദ്രന്‍ (33), തലച്ചങ്ങാട് കളാംവീട്ടില്‍ ശ്രീധരന്‍ (31), ഉളിയില്‍ ചാലില്‍ പ്രകാശന്‍ (39), ചാവശേരി പയപ്പാല്‍ എം.കെ. പ്രതീഷ് (28), തച്ചങ്ങാട് ചുരിയില്‍ രാജന്‍(49), കാളാന്തോട് എ.കെ. പ്രദീപന്‍ (34), കാളാന്തോട് കെ. രവീന്ദ്രന്‍ (35), നടുവനാട് കെ. രാജീവന്‍ (35), ചാവശേരി കൊട്ടാരത്തില്‍ ലക്ഷംവീട് കോളനിയില്‍ ചെന്നപ്പറമ്പത്തു ചന്ദ്രന്‍ (46), പയമ്പച്ചാല്‍ എ.കെ. പ്രവീണ്‍ (36), ചാവശേരി കരിഞ്ചേരികൂളി വിനോദ്(29) എന്നിവര്‍ക്കാണു ശിക്ഷ. ഒന്നാംപ്രതി കോളാരി ഹസീനാ മന്‍സിലില്‍ പുതിയപുരയില്‍ മൂരിക്കഞ്ചേരി അര്‍ഷാദ് വിചാരണ നടപടിക്കിടെ ഒളിവില്‍ പോയതിനാല്‍ അയാള്‍ക്കെതിരായ കേസ് പിന്നീടു പരിഗണിക്കും. പ്രതികള്‍ക്കു ജീവപര്യന്തത്തിനു പുറമേ വിവിധ വകുപ്പുകളിലായി മൂന്നുമാസം, ആറുമാസം വീതം കഠിനതടവ്, 15000, 5000 രൂപവീതം പിഴ എന്നിവയും തലശേരി ജില്ലാജഡ്‌ജി എസ്. തുളസീഭായി വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ നാലുമാസംകൂടി തടവ് അനുഭവിക്കണം. രണ്ടാംപ്രതി ഗിരീഷ്, 15-ാം പ്രതി ടി.വി. മഹേന്ദ്രന്‍ എന്നിവരെ സ്‌ഫോടകവസ്‌തു നിയമപ്രകാരം മൂന്നുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. പിഴത്തുകയില്‍നിന്ന് 1,80,000 രൂപ ഷിഹാബിന്റെ മാതാപിതാക്കള്‍ക്കും 72,000 രൂപ അമ്മുഅമ്മയുടെ മകന്‍ സി.എം. ബാബുവിനും 5000 രൂപ വീതം പരുക്കേറ്റ ഒന്നുമുതല്‍ നാലുവരെ സാക്ഷികള്‍ക്കും നല്‍കണം. 2002 മേയ് 23-നു വൈകിട്ട് അഞ്ചേകാലിനായിരുന്നു സംഭവം. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ചാവശേരിയിലെ ഉത്തമന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയ സംഘത്തിന്റെ ജീപ്പ് കാര്‍കോട് പൈതലിന്റെ പീടികയ്‌ക്കു സമീപം സി.പി.എമ്മുകാര്‍ തടയാന്‍ ശ്രമിച്ചു. നിര്‍ത്താതെ പോയപ്പോള്‍ എറിഞ്ഞ ബോംബ് ഷിഹാബിന്റെ ദേഹത്തുതട്ടി ജീപ്പ് നിയന്ത്രണം വിട്ടു ടെലിഫോണ്‍ പോസ്‌റ്റിലിടിക്കുകയായിരുന്നു. അമ്മുഅമ്മ തല്‍ക്ഷണം മരിച്ചു. കണ്ണൂര്‍ എസ്.പിയായിരുന്ന മനോജ് ഏബ്രഹാമാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ടി.വി. ബാബു സത്യനാഥും അഡ്വ. സി.കെ. അംബികാസുതനും ഹാജരായി.(mangalam) ================================================ |
കാണാതായ വീട്ടമ്മയുടെ മൃതദേഹം അഴുകിയ നിലയില്‍ ഭര്‍ത്തൃഗൃഹത്തിനു സമീപം കണ്ടെത്തി |
മൂവാറ്റുപുഴ: ഒരാഴ്‌ചമുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഭര്‍ത്താവിന്റെ വീടിന് സമീപം റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. പേഴയ്‌ക്കാപ്പിളളി ചെളിക്കണ്ടത്തില്‍ പരേതനായ മൈതീന്റെ മകള്‍ സീനത്തിന്റെ (39) മൃതദേഹമാണ് ഭര്‍ത്തൃഗൃഹത്തിന് സമീപമുളള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. മേതല വെട്ടത്തുകുടി ബഷീറിന്റെ ഭാര്യയാണ് സീനത്ത്. ഭര്‍ത്താവുമായി പിണങ്ങി പേഴയ്‌ക്കപ്പിളളിയിലെ തറവാട്ട് വീട്ടില്‍ സഹോദരനോടൊപ്പം താമസിച്ചു വരികയായിരുന്നു സീനത്ത്. കഴിഞ്ഞ് വ്യാഴാഴ്‌ച വൈകിട്ട് ഭര്‍ത്തൃഗൃഹത്തിലേക്ക് പോവുയാണെന്നാണ് പറഞ്ഞാണ് സീനത്ത് പോയതെന്ന് സഹോദരന്‍ പറഞ്ഞു. സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. സീനത്ത് ഭര്‍ത്തൃഗൃഹത്തിലെത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മേതലയിലുളള റബര്‍ തോട്ടത്തില്‍ ഇന്നലെ രാവിലെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വിഷം ഉളളില്‍ ചെന്നതാന് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മൃതൃദേഹത്തില്‍ നിന്നും ഇവര്‍ എഴുതിയതെന്ന് കരുതുന്ന കത്ത് ലഭിച്ചതായി അറിയുന്നു. ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ് എന്നിവരടക്കമുളള അഞ്ച് പേര്‍ എന്റെ മരണത്തിന് കാരണക്കാരനാണെന്ന് കത്തില്‍ ഉളളതായി അറിയുന്നു. സീനത്തിന്റെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴയ്‌ക്ക് കൊണ്ടുപോയി. മക്കള്‍: നദീര്‍, നഫ്‌സിയ. (mangalam) ================================================== |
`£yhnes¸cp¸¯n hoWvSpw DbÀ¨ | |
|
`£yhnes¸cp¸¯n hoWvSpw DbÀ¨ | |
|
Be¸pgbn amthenkvtämdn \n¶pw 14 e£w cq] X«nsbSp¯p | ||
|
Hä¸me¯v kwLÀjw XpScp¶p: hml\§Ä¡v t\sc ItÃdv | |
|
tZhmeb§fnepw hoSpIfnepw s]klm BNcWw | ||
|
AgnaXns¡Xncmb t]mcm«¯n DtZymKØ kaqlhpw ]¦ptNcWsa¶v {][m\a{´n | ||
|
|
saZvhtZhnsâ Um³kv hoUntbm CâÀs\än kq¸Àlnäv | ||
|
|
]mIvAXnÀ¯nbn thymatk\ IqSpX bp²hnam\§Ä hn\ykn¡pw | |
|
Im¬]qcn cWvSp tImSnbpsS sltdmbn³ ]nSn¨p | |
|
cPnkvt{Sj³ sFPnbpsS Hm^okn NmWIshÅw Xfn¨ kw`hw; aq¶v t]À AdÌn | |||
| |||
UÂlnbn ab¡pacp¶pambn ss\Pocnb³ ^pSvt_mÄ Xmcw AdÌn | |||
| |||
Hdokbn amthmbnÌv t\Xmhv IogS§n | |||
|
Im¬]qcn cWvSp tImSnbpsS sltdmbn³ ]nSn¨p | |
|
Monday, April 18, 2011
Renuka: Malayalam kavitha by Murugan Kattakkada.Lyrics |
Video |
Murugan kattakad's famous poem, stills from my college.Renuka-from Murugan Kattakada's Kannada-02 and stills form a video by Rajeev Menon, and Photos taken by Udeesh Chandran. Editing n Idea by Appu Lenin |
മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരേ കേസ് |
തിരുര്‍: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ ക്ലാസ് അധ്യാപകനെതിരേ തിരൂര്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. തിരൂര്‍ പച്ചാട്ടിരി പി.എന്‍.എം.എസ്.എ.യു.പി. സ്‌കൂളിലെ അധ്യാപകനും വടകര സ്വദേശിയുമായ വിനോദിനെതിരേയാണു മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം കേസെടുത്തത്. ഒളിവില്‍പോയ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പീഡനത്തിനിരയായ ചില വിദ്യാര്‍ഥിനികള്‍ രക്ഷിതാക്കളെ അറിയിക്കുകയും അവര്‍ ഉടന്‍ ചൈല്‍ഡ്‌ലൈനുമായി ബന്ധപ്പെടുകയുമായിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്‍കി. അന്വേഷണത്തില്‍ ക്ലാസിലെ അഞ്ചു പെണ്‍കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി ബോധ്യമായി. ഒരു വിദ്യാര്‍ഥിയുടെ മൊഴിയും രേഖപ്പെടുത്തി. വിനോദിനെ പ്രതിയാക്കി ക്രിമിനല്‍ നടപടി നിയമം 354 ാം വകുപ്പുപ്രകാരമാണു കേസെടുത്തിട്ടുള്ളത്. സംഭവത്തെക്കുറിച്ചു വിദ്യാര്‍ഥി പറഞ്ഞതിങ്ങനെ: ക്ലാസ് അധ്യാപകന്‍ വിനോദ് വിദ്യാര്‍ഥികളെ തല്ലുമായിരുന്നു. ക്ലാസില്‍ പത്തു പെണ്‍കുട്ടികളടക്കം 27 കുട്ടികളാണുള്ളത്. രണ്ടു പെണ്‍കുട്ടികളടക്കം 17 പേര്‍ അറബി പഠിക്കുന്നതിനാല്‍ ആ പീരിയഡില്‍ ഇവര്‍ അറബിക് ക്ലാസിലേക്കു പോകും. അവശേഷിക്കുക എട്ടു പെണ്‍കുട്ടികളടക്കം പത്തുപേരാണ്. ഈ സമയത്തു ക്ലാസിലേക്കു വരുന്ന ക്ലാസ് അധ്യാപകന്‍ തന്റെ ഇരിപ്പിടത്തിലേക്ക് ഓരോരുത്തരെ വിളിപ്പിക്കും. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഭയം മൂലം കുട്ടികള്‍ ഇതു വീട്ടില്‍ പറഞ്ഞിരുന്നില്ല. ഇതിനിടെ സ്‌കൂളില്‍ ഇക്കാര്യം പരസ്യമായിരുന്നു. (mangalam) ============================================== |
പേനാ ബോംബ്
ബസില്‍ കളഞ്ഞുകിട്ടിയത് പേനാ ബോംബ് |
പെരിന്തല്‍മണ്ണ: ബസ് യാത്രക്കിടെ കളഞ്ഞുകിട്ടിയ പേന പരിശോധനയില്‍ ബോംബെന്നു തെളിഞ്ഞു. മാലാപറമ്പ് മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ കണക്കറായിക്കു മലപ്പുറത്തുനിന്നുള്ള യാത്രാമധ്യേ ശനിയാഴ്‌ചയാണു പേന കിട്ടിയത്. ബസില്‍ ആരുടെയെങ്കിലും കൈയില്‍നിന്നു നഷ്‌ടപ്പെട്ടതാകുമെന്നു കരുതി കണക്കറായി പേന എടുത്തു. ബസിറങ്ങിയ ശേഷം അതുപേക്ഷിക്കുകയും ചെയ്‌തു. പേന ഉപേക്ഷിച്ച സ്‌ഥലത്തുതന്നെ വീണ്ടും കണ്ടതോടെ സംശയമായി. അതോടെ കണക്കറായി ഇതെടുത്തു കൊളത്തൂരിലെ സെക്യുരിറ്റിക്കാരനും സുഹൃത്തുമായ ആളെ കാണിച്ചു. അതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേന കൊളത്തുര്‍ എസ്.ഐ. ഹരിദാസനെ ഏല്‍പ്പിച്ചു. ഇതു വിദഗ്‌ധ പരിശോധനയ്‌ക്കായി മലപ്പുറത്തെത്തിച്ച ശേഷം നിര്‍വീര്യമാക്കി. നിര്‍മാണത്തിലെ അപാകത മൂലമാണ് ഇതു ബസില്‍ പൊട്ടിത്തെറിക്കാതിരുന്നത്. (mangalam) ================================================== |
ഭാര്യയെ കൈമാറ്റം ചെയ്‌തു പീഡിപ്പിച്ച സംഭവം: പിടിയിലായവര്‍ക്കു രാജ്യാന്തര നീലച്ചിത്ര നിര്‍മാതാക്കളുമായി ബന്ധമെന്നു സൂചന ? |
എടപ്പാള്‍: ഭാര്യയെ കൈമാറ്റം ചെയ്‌തു പീഡിപ്പിക്കുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്‌ത സംഭവത്തിന്റെ അന്വേഷണം തിരൂര്‍ ഡിവൈ.എസ്.പി: പി. വാഹിദിനു കൈമാറി. പിടിയിലായ പ്രതികള്‍ക്കു രാജ്യാന്തര ബന്ധമുള്ള നീലച്ചിത്ര നിര്‍മാതാക്കളുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചതോടെയാണ് അന്വേഷണം ഡിവൈ.എസ്.പിക്കു കൈമാറിയത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബംഗളുരു ദസറഹള്ളി മുരളീകൃഷ്‌ണന്‍ (39), തവനൂര്‍ നരിപ്പറമ്പ് പുന്നൂര്‍പടിക്കല്‍ സുരേഷ് (30), ഭാര്യ കൂരട കളത്തില്‍വളപ്പില്‍ നിഷ (24) എന്നിവരെയാണു സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അറസ്‌റ്റ് ചെയ്‌തത്. ബംഗളുരുവില്‍വച്ചു മുരളീകൃഷ്‌ണന്റെ ഭാര്യയെ സുരേഷും സുരേഷിന്റെ ഭാര്യയും ചേര്‍ന്നു പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതായും സൂചനയുണ്ട്. സുരേഷിനു വഴങ്ങിക്കൊടുക്കാതിരുന്ന ഭാര്യയെ മുരളീകൃഷ്‌ണന്‍ ക്രൂരമായി പീഡിപ്പിച്ചു. സുരേഷിന്റേയും മുരളീകൃഷ്‌ണന്റേയും സ്വവര്‍ഗരതിയാണു ഭാര്യമാരെ കൈമാറാന്‍ പ്രേരിപ്പിച്ചത്. ബാംഗളുരുവിലെ സെക്‌സ് റാക്കറ്റുമായി പ്രതികള്‍ക്കു ബന്ധമുണ്ടെന്നാണു പോലീസ് സംശയിക്കുന്നത്. മറ്റു ജോലികള്‍ക്കൊന്നും പോകാത്ത മുരളീകൃഷ്‌ണനും സുരേഷും ലൈംഗികവൃത്തിയിലൂടെയാണു പണം സമ്പാദിച്ചതെന്നും സംശയമുണ്ട്. ഇക്കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ സ്‌ത്രീകളെ ഇത്തരം പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. (mangalam) =================================================== |
നഗ്നവിവാഹം! ഇത് നഗ്ന സത്യം !
നഗ്നവിവാഹം! | ||
വരന്റെ ശരീരത്തില്‍ വസ്‌ത്രമേ ഉണ്ടായിരുന്നില്ല. തലയില്‍ അണിഞ്ഞ നെറ്റ് ആയിരുന്നു വധുവിന്റെ വേഷം. പൂര്‍ണ നഗ്നരായാണ് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത് .എന്നാല്‍ ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ മാതൃക പിന്തുടര്‍ന്നില്ല. 250 പേരാണ് വിവാഹത്തില്‍ സംബന്ധിച്ചത് . എന്നാല്‍ വിവാഹത്തിന് ശേഷമാണ് 2009 ല്‍ ഓസ്‌ട്രേലിയക്കാരായ എല്ലി ബാര്‍ട്ടനും ഫില്‍ ഹെന്‍ഡിക്കോട്ട് എന്നിവര്‍ നേരത്തെ നഗ്നരായി വിവാഹം ചെയ്‌ത വാര്‍ത്ത ഇരുവരും അറിഞ്ഞത് . 'എന്തായാലും വിവാഹ വേഷത്തിനുളള പണച്ചെലവ് ഒഴിവായല്ലോ' -നിരാശയ്‌ക്കിടെ മിലാനി പറഞ്ഞു. (mangalam) ================================================= |
പാര്‍ട്ടി പാര്‍ട്ടിക്കു വേണ്ടി
സംസ്‌ഥാനത്തു നടന്നു വരുന്നതു പാര്‍ട്ടിക്കു വേണ്ടി മാത്രമുള്ള ഭരണം: രാഹുല്‍ ഗാന്ധി | ||
കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്‌ഥാനത്തു നടന്നു വരുന്നതു പാര്‍ട്ടിക്കു വേണ്ടി മാത്രമുള്ള ഭരണമാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനത്തെ കുറിച്ചല്ല സ്വന്തം പാര്‍ട്ടിയെ കുറിച്ചാണ് ചിന്തിക്കുന്നത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം അവര്‍ക്കു നിറവേറ്റാന്‍ കഴിഞ്ഞില്ല. സംസ്‌ഥാനത്തിന്റെ സമഗ്ര പുരോഗതി ഉണ്ടാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും തെരഞ്ഞെടുപ്പു പര്യടനത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹം പറഞ്ഞു. കേരള ജനതയുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. മധ്യപൂര്‍വ ദേശങ്ങളിലും ദുബായ് പോലുള്ള സ്‌ഥലങ്ങളിലും മലയാളികളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും സാമ്പത്തിക വളര്‍ച്ച നേടുകയും ചെയ്‌തു. കേരളത്തെ രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്‌ഥാനമാക്കി തീര്‍ക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ സ്‌ഥാനാര്‍ഥി പട്ടികയിലുള്ളതു തികച്ചും അനുഭവ പരിചയമുള്ളവരാണ്. ഒപ്പം യുവാക്കള്‍ക്കു മതിയായ പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ 93 വയസായ ഒരു മുഖ്യമന്ത്രിയാകും ഇവിടെയുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ രാഷ്‌ട്രീയ സംവിധാനം അപ്പാടെ മാറ്റുന്നതിനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. അക്രമമില്ലാത്ത, ജനങ്ങള്‍ക്കു ഭീതിയില്ലാതെ കഴിയാന്‍ സാധിക്കുന്ന സാഹചര്യം. അതിനൊപ്പം സമഗ്രമായ സാമ്പത്തിക വ്യാവസായിക വളര്‍ച്ച ഉറപ്പാക്കുകയും അതിന്റെ പ്രയോജനം താഴെ തട്ടില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാര്‍ നിരവധി വികസന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നു. സാമ്പത്തിക മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന പണം പാവങ്ങളുടെ ക്ഷേമത്തിനായി വിതരണം ചെയ്യുന്നതിന് യു.പി.എ. സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സമഗ്രസാമ്പത്തിക വളര്‍ച്ചയും അതിന്റെ സദ്‌ഫലങ്ങള്‍ സാധാരണക്കാരനിലേക്ക് എത്തിക്കാനുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേന്ദ്രത്തിലെ സര്‍ക്കാരിന് അതേ അര്‍ഥത്തില്‍ പിന്തുണ നല്‍കുന്ന സംസ്‌ഥാന സര്‍ക്കാരുമുണ്ടായാല്‍ സാധാരണക്കാര്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കും. തെരഞ്ഞെടുപ്പിനു ശേഷം തിരികെയെത്തുമ്പോള്‍ ഇവിടെ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന് അനുശോചനം രേഖപ്പെടുത്തി മൗനപ്രാര്‍ഥനയോടു കൂടിയാണ് യോഗം ആരംഭിച്ചത്. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എം. പ്രേമചന്ദ്രന്‍ സ്വാഗതവും അബ്‌ദുല്‍ മുത്തലിബ് നന്ദിയും പറഞ്ഞു. (mangalam) |
b{´XIcmÀ: ImÀtKmhnam\w ASnb´ncambn \ne¯nd¡n | ||
|
HmSns¡mWvSncp¶ temdn I¯n\in¨p | |
|
_wKmfn thms«Sp¸v ]ptcmKan¡p¶p | ||
|
cmP[m\n FIvkv{]kn Xo]nSp¯w; bm{X¡mÀ kpc£nXÀ | |
|
bpFkn Npgen¡mäv; 45 t]À acn¨p | |||
| |||
P½pþ {io\KÀ sslth AS¨p | |||
|
_wKmfn thms«Sp¸v ]ptcmKan¡p¶p | |||
| |||
ss\Pocnb³ {]knUâv sXcsªSp¸n tPm\mY\p hnPbw | |||
|
ssN\bn Npgen¡mänepw aªphogvNbnepw 17 acWw | ||
|
akv¡än hml\m]ISw: cWvSp aebmfnIÄ DÄs¸sS Bdp acWw | ||
|
Sunday, April 17, 2011
ഭാര്യമാരെ പരസ്‌പരം കൈമാറ്റം ചെയ്യാന്‍ ശ്രമം
ഭാര്യമാരെ കൈമാറ്റം ചെയ്യുന്നത് വിസമ്മതിച്ച മലയാളി യുവതിക്കു ബംഗളുരുവില്‍ പീഡനം |
എടപ്പാള്‍: ഭാര്യമാരെ പരസ്‌പരം കൈമാറ്റം ചെയ്യാന്‍ ശ്രമം. വിസമ്മതിച്ച മലയാളി യുവതിയെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ എടപ്പാള്‍ സ്വദേശികളായ ദമ്പതിമാരും ബംഗളുരുവിലെ മനുഷ്യാവകാശപ്രവര്‍ത്തകനും അറസ്‌റ്റില്‍. ബംഗളുരു ദസറഹള്ളി മുരളീകൃഷ്‌ണന്‍(39), തവനൂര്‍ നരിപ്പറമ്പ് പൊന്നൂര്‍പടിക്കല്‍ സുരേഷ് (30), ഭാര്യ അന്ത്യാളംകുടം കളത്തില്‍വളപ്പില്‍ നിഷ (24) എന്നിവരെയാണു വളാഞ്ചേരി സി.ഐ: എ.എം. സിദ്ദിഖ്, കുറ്റിപ്പുറം എസ്.ഐ: സി. ബഷീര്‍ എന്നിവര്‍ അറസ്‌റ്റ് ചെയ്‌തത്. ബംഗളുരുവില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനാണു മുരളീകൃഷ്‌ണന്‍. മുരളീകൃഷ്‌ണന്റെ ഭാര്യയായ തവനൂര്‍ കൂരട സ്വദേശിനിയുടെ പരാതിയിലാണ് അറസ്‌റ്റ്. മൂവരെയും തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്‌തു. തെളിവെടുപ്പിനായി ഒന്നും രണ്ടും പ്രതികളായ മുരളീകൃഷ്‌ണനേയും സുരേഷിനേയും അടുത്തദിവസം പോലീസ് കസ്‌റ്റഡിയില്‍ വാങ്ങും. കൂട്ട ബലാല്‍സംഗം, പ്രകൃതിവിരുദ്ധപീഡനം, കൊലപാതകശ്രമം, അന്യായതടങ്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികളുടെമേല്‍ ചുമത്തിയിരിക്കുത്. സിവില്‍ പോലീസ് ഓഫിസര്‍മാരായ ദാസന്‍, പ്രീത, സുനില്‍ദേവ്, ടി. അപ്പുണ്ണി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തെക്കുറിച്ചു പോലീസിന്റെ വിശദീകരണം ഇങ്ങനെ: ബംഗളുരുവില്‍ താമസക്കാരനും കുടക് സ്വദേശിയുമായ മുരളീകൃഷ്‌ണന്‍ 2010 സപ്‌തംബറിലാണു പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം ഭാര്യയെ ബംഗളുരുവിലേക്കു കൊണ്ടുപോയി. അവിടെവച്ചു മുരളീകൃഷ്‌ണന്‍ ഭാര്യയെ സുഹൃത്ത് സുരേഷിനു കാഴ്‌ചവയ്‌ക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത യുവതിയെ മുരളീകൃഷ്‌ണനും സന്തോഷും നിഷയുംചേര്‍ന്നു ക്രൂരപീഡനത്തിനിരയാക്കി. ദേഹത്തു മണ്ണെണ്ണയൊഴിച്ചും കഴുത്തില്‍ കയര്‍മുറുക്കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഹീറ്റര്‍ ഉപയോഗിച്ചു മുഖം പൊള്ളിച്ചു. ബംഗളുരുവില്‍ പൂജാരിയായി കഴിഞ്ഞുകൂടുകയായിരുന്നു മുരളീകൃഷ്‌ണന്‍. വയറിങ് ജോലിക്കാരനായ സുരേഷ് ആറുവര്‍ഷത്തോളമായി മുരളീകൃഷ്‌ണനൊപ്പമാണു താമസം. ഒരുമാസം മുമ്പ് മുരളീകൃഷ്‌ണന്റെ ഭാര്യ ഫോണില്‍ വീട്ടുകാരെ വിവരമറിയിക്കുക യായിരുന്നു. വീട്ടില്‍നിന്നു തന്ത്രപൂര്‍വം പുറത്തിറങ്ങിയശേഷം സഹോദരനെ വിളിച്ചുവരുത്തി. മറ്റുബന്ധുക്കളുമെത്തി കഴിഞ്ഞമാസം മാര്‍ച്ചിനാണു യുവതിയെ നാട്ടിലേക്കെത്തിച്ചത്. അവശയായ യുവതിയെ തൃശൂരിലെ സ്വകാര്യാശുപത്രി യിലെത്തിച്ചപ്പോഴാണു പീഡനം അതിക്രൂരമായിരുന്നെന്ന വിവരമറിഞ്ഞത്. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഷുവിനു സുരേഷും നിഷയും നാട്ടിലെത്തിയപ്പോള്‍ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇവരെക്കൊണ്ടു വിളിപ്പിച്ചുവരുത്തിയാണു മുരളീകൃഷ്‌ണനെ അറസ്‌റ്റ് ചെയ്‌തത്. (source:mangalam) ================================================= |
ചിട്ടി തട്ടിപ്പ്: കോടികള്‍ മുക്കിയവര്‍ അറസ്‌റ്റിലായി |
മലയിന്‍കീഴ്: അനന്തശ്രീ ചിട്ടിഫണ്ട്, അനന്തശിലാ ചിട്ടിഫണ്ട് എന്നീ പേരുകളില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിട്ടിക്കമ്പനി നടത്തി നിക്ഷേപകരുടെ പണം തട്ടിച്ച കേസില്‍ ഉടമയടക്കം മൂന്നുപേര്‍ അറസ്‌റ്റിലായി. കാട്ടാക്കട ചൂണ്ടുപലക മുല്ലപ്പളളി ഹൗസില്‍ എസ്. സലാഹുദീന്‍ അടക്കം നൂറുകണക്കിന് നിക്ഷേപകര്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് മാറനല്ലൂര്‍ പോലീസ് തട്ടിപ്പു സംഘത്തെ അറസ്‌റ്റ് ചെയ്‌തത്. കമ്പനി ഉടമ കൊല്ലം പാരിപ്പളളി കരുമാളൂര്‍ കുന്നുംപുറത്ത് വീട്ടില്‍ ബി. ബിനു (27), പാരിപ്പളളി കിഴക്കനേല എസ്.എസ്. ഭവനില്‍ എസ്. സുനില്‍കുമാര്‍ (22), പാരിപ്പളളി പുതുക്കംചേരി വിഷ്‌ണുമംഗലം വീട്ടില്‍ എസ്.മണിലാല്‍(46) എന്നിവരാണ് ഇന്നലെ മാറനല്ലൂരില്‍ പിടിയിലായത്. |
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ട്രേഡ് യൂണിയനുമെതിരെ കെ.സി.ബി.സി |
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ട്രേഡ് യൂണിയനുമെതിരെ കേരള കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി (കെ.സി.ബി.സി) യുടെ ഇടയലേഖനം. മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ വി.കുര്‍ബാന മധ്യേ വായിക്കുന്നതിനുള്ള ഇടയലേഖനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെയും ട്രേഡ് യൂണിയനുകളെയും ശക്‌തമായി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരില്‍ അധികവും ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ മനസ്സുകാട്ടത്ത വരാണെന്നും ജോലി ചെയ്യുന്നവരെ പോലും നിരുത്സാഹപ്പെടുത്തുന്ന നിലപാട് ഇത്തരക്കാര്‍ സ്വീകരിക്കുന്നതെന്നും ഇടയലേഖനത്തില്‍ പറയുന്നു. സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ ഇത്തരക്കാര്‍ തയ്യാറാകുന്നില്ല. ഇത് ജീവനക്കാരുടെ ഉത്സാഹം കെടുത്തുന്നുവെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരെയും സ്‌ത്രീ തൊഴിലാളികളെയും ട്രേഡ് യൂണിയനുകള്‍ അവഗണിക്കുകയാണ്. അദ്ധ്വാനിക്കാതെ കൂലി വാങ്ങുന്ന നോക്കുകൂലി സമ്പ്രാദായം അവസാനിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് കഴിയാത്തത് അപലപനീയമാണെന്നും കെ.സി.ബി.സി ലേഖനത്തില്‍ പറയുന്നു. കത്തോലിക്കാ വിശ്വാസമനുസരിച്ച് തൊഴിലിന്റെ മഹത്വം ഉയര്‍ത്തികാട്ടിയ തൊഴിലാളികളുടെ മധ്യസ്‌ഥനായ വി.യൗസേപ്പിന്റെ തിരുന്നാള്‍ ദിനം കൂടിയായ മെയ് ഒന്നിനു തന്നെ സന്ദേശം വിശ്വാസികള്‍ക്കിടയില്‍ എത്തിക്കുകയാണ് ലേഖനത്തിലൂടെ കെ.സി.ബി.സി. (mangalam) ================================================== |
amXr`qan sImÃw teJI\p t\sc B{IaWw | ||
|
sXcsªSp¸p ]cmPbw temImhkm\asöp Imcm«v | ||
|
Subscribe to:
Posts (Atom)