Thursday, March 31, 2011


സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്‌; പവന്‌ 80 രൂപയുടെ വര്‍ധനവ്‌

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്‌. പവന്‌ 80 രൂപ ഉയര്‍ന്ന്‌ 15,560 രൂപയിലെത്തി. ഗ്രാമിന്‌ 10 രൂപയാണ്‌ വര്‍ധിച്ച്‌ 1945 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരത്തില്‍ തുടരുകയാണ്‌. അറബ്‌ രാജ്യങ്ങളില്‍ സംഘര്‍ഷം തുടരുന്ന പശ്‌ചാത്തലത്തില്‍ ക്രൂഡോയില്‍ വില ഉയരത്തില്‍ തുടരുകയാണ്‌. ഇതെത്തുടര്‍ന്ന്‌ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരത്തില്‍ തുടരുമെന്നാണ്‌ വിലയിരുത്തുന്നത്‌. 

No comments:

Post a Comment