Sunday, March 6, 2011


വരുണ്‍ ഗാന്ധി വിവാഹിതനായി
വാരണാസി: ബിജെപി നേതാവും നെഹ്‌റു കുടുംബാംഗവുമായ വരുണ്‍ ഗാന്ധി വിവാഹിതനായി. കാമകോടി ക്ഷേത്രത്തിലാണ്‌ വരുണ്‍ യാമിനിയെ ജീവിത പങ്കാളിയാക്കിയത്‌ . കാഞ്ചി ശങ്കരാചാര്യ സ്വാമി ജയേന്ദ്ര സരസ്വതി മുഖ്യകാര്‍മികനായിരുന്നു.

ഇന്ദിരാ ഗാന്ധി മനേകാ ഗാന്ധിക്കു സമ്മാനിച്ച പിങ്ക്‌ സാരിയാണ്‌ യാമിനി വിവാഹവേളയില്‍ അണിഞ്ഞത്‌ . രാജീവ്‌ ഗാന്ധി കുടുംബത്തില്‍ നിന്ന്‌ ആരും വിവാഹത്തിനെത്തിയില്ല.

ഈ മാസം എട്ടിന്‌ ഡല്‍ഹിയില്‍ വിരുന്നു സല്‍ക്കാരം ഉണ്ടാകും

========================================

No comments:

Post a Comment