Thursday, March 31, 2011


മലയാളി യുവാവ്‌ ബ്രിട്ടനില്‍മരിച്ച നിലയില്‍
കടുത്തുരുത്തി: ബ്രിട്ടനിലെ പോര്‍ട്‌സ്മൗത്തില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുവ ശാന്തിപുരം സ്വദേശിയും ബ്രിട്ടനില്‍ സോഷ്യല്‍വര്‍ക്കറുമായ പഴയമ്പിള്ളി വീട്ടില്‍ മനോജ്‌ മാത്യു(35)വിനെയാണു മരിച്ച നിലയില്‍ കണ്ടത്‌. ആറുവര്‍ഷം മുമ്പാണു മനോജും ഭാര്യ റോസ്‌ മേരിയും ബ്രിട്ടനില്‍ എത്തിയത്‌. റോസ്‌ മേരി അലക്‌സാണ്ട്രിയാ ഹോസ്‌പിറ്റലിലെ സ്‌റ്റാഫ്‌ നഴ്‌സാണ്‌. ഏക മകന്‍ ആല്‍ബര്‍ട്ട്‌ . സംസ്‌കാരം പിന്നീട്‌

(mangalam)
========================================

No comments:

Post a Comment