Tuesday, February 15, 2011


ഡല്‍ഹിയില്‍ അഗ്നിബാധ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു റസ്‌റ്റോറന്ററില്‍ അര്‍ദ്ധരാത്രി അഗ്നിബാധയുണ്ടായി ദ്വാരക സബ്‌ സിറ്റിയിലെ സെക്‌ടര്‍-10-ല്‍ പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റിലാണ്‌ തീപിടുത്തമുണ്ടായത്‌. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

No comments:

Post a Comment