Monday, February 21, 2011



ആഗ്രയില്‍ മാനഭംഗത്തിനിരയായ മൂന്നു വയസ്സുകാരി മരിച്ചു

ലക്‌നൗ: ആഗ്രയ്‌ക്കു സമീപം ഹരിപര്‍വതില്‍ മൂന്നു വയസ്സുകാരിയെ ബാലത്സംഗം ചെയ്‌തു കൊന്നതായി പരാതി. മനോജ്‌ കുമാര്‍ എന്നയാളുടെ മകളാണ്‌ ഇന്നലെ അയല്‍വാസിയായ സഞ്‌ജയ്‌ എന്ന നീരജിന്റെ ക്രൂരതയ്‌ക്കിരയായി കൊല്ലപ്പെട്ടത്‌.

മനോജ്‌കുമാര്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയെത്തിയപ്പോഴാണ്‌ മാനഭംഗത്തിനിരയായി അവശനിലയില്‍ കിടന്ന മകളെ കണ്ടത്‌. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനോജ്‌കുമാറിന്റെ പരാതിയെ തുടര്‍ന്ന്‌ സഞ്‌ജയെ പോലീസ്‌ അറസ്‌റ്റു

=============================================== 

No comments:

Post a Comment