Monday, February 21, 2011


മൂന്നു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ്‌ പിടിയില്‍

കായംകുളം: മൂന്നു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. താമരക്കുളം സ്വദേശി ഇസ്‌മയീലിനെ(30)യാണ്‌ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്‌. ഇന്നലെ വൈകിട്ട്‌ നാലുമണിയോടെയായിരുന്നു സംഭവം. കായംകുളം കുറ്റിത്തെരുവിന്‌ സമീപമുള്ള വീട്ടില്‍ മരം വെട്ടാന്‍ വന്ന ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി ഇരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം അവിടെ ഉണ്ടായിരുന്ന ബന്ധു തടിമില്ലില്‍ പോയപ്പോഴായിരുന്നു സംഭവമെന്ന്‌ പോലീസ്‌ പറഞ്ഞു.

=============================================

No comments:

Post a Comment