ജോസഫിനെതിരേ സ്വകാര്യഅന്യായം നല്‍കും: വെള്ളാപ്പള്ളി |
കൊല്ലം: വിമാനത്തില്‍ യാത്രക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പി.ജെ. ജോസഫിനെതിരേ കോടതിയില്‍ സ്വകാര്യ അന്യായം നല്‍കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേസ് കൊടുക്കാനാവശ്യമുള്ള തെളിവുകളും അനുബന്ധ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൊല്ലത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഐ.ജി: ബി. സന്ധ്യയുടെ അന്വേഷണ റിപ്പോര്‍ട്ട് ജോസഫിന് എതിരായിട്ടും രാഷ്‌ട്രീയ പരിഗണന മൂലം സര്‍ക്കാര്‍ കേസെടുത്തില്ല. അതിനാലാണ് സ്വന്തം നിലയില്‍ കേസു കൊടുക്കാന്‍ തീരുമാനിച്ചത്. ജാതിയല്ലാതെ മറ്റൊന്നും പറയാനില്ലാത്ത ആര്‍. ബാലകൃഷ്‌ണപിള്ള ഇപ്പോള്‍ നല്ലപിള്ള ചമയുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം കുന്നത്തൂര്‍ യൂണിയന്റെ അഞ്ചാംഘട്ട മൈക്രോ ഫിനാന്‍സ് വായ്‌പാവിതരണം ഉദ്‌ഘാടനം ചെയ്‌ത അദ്ദേഹം കുന്നത്തൂരില്‍ പറഞ്ഞു. ========================================= |
Monday, February 21, 2011
വെള്ളാപ്പള്ളിയുടെ ധാര്‍മ്മിക ബോധവും ജാതിചിന്തകളും
Subscribe to:
Post Comments (Atom)
No comments:
Post a Comment