|
Friday, April 30, 2010
Grand Kerala Cottage Industry - making bombs!
Corruption - Get-rich-quick schemes of vendors
£maw apXseSp¯v hn]Wnbn ImÀss_Uv am§IÄ | ||
| ||
|
Corruption - Get-rich-quick schemes of vendors
£maw apXseSp¯v hn]Wnbn ImÀss_Uv am§IÄ | ||
| ||
|
Tuesday, April 27, 2010
Will he run into the Guinness?
Sunday, April 25, 2010
Health.
ഡോ: കെ. മുരളീധരന്‍ പിള്ള
നേരത്തേ കണ്ടെത്തുക
വര്‍ധിച്ച അളവിലുള്ള വിയര്‍പ്പ്, ശരീരത്തിന് പ്രത്യേക ഗന്ധം, സന്ധിബന്ധങ്ങള്‍ക്ക് അയവ് അനുഭവപ്പെടുക, ആലസ്യവും തളര്‍ച്ചയും, ധാരാളമായി മൂത്രം പോകുക, തൊണ്ട വരള്‍ച്ച, ദാഹം, ശരീരം മെലിയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ പൂര്‍വ രൂപങ്ങളിലുള്‍പ്പെടുന്നു.
അഗ്‌ന്യാശയ (പാന്‍ക്രിയാസ്)ത്തിന്റെ ഒരുഭാഗം പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ദ്രാവകം കുറയുകയോ തീരെ ഇല്ലാതാവുകയോ ആണ് മധുേമഹത്തിന്റെ അടിസ്ഥാന കാരണം. ശരീരകോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗപ്പെടുത്താന്‍ ഇന്‍സുലിന്റെ സാന്നിധ്യം ആവശ്യമാണ്. ഇന്‍സുലിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ കോശങ്ങള്‍ക്ക് പഞ്ചസാര ഉപയോഗപ്പെടുത്താന്‍ കഴിയാതെയായി അതു രക്തത്തില്‍ കെട്ടിനില്‍ക്കും. ചില പ്രത്യേക കാരണങ്ങളാല്‍ മഹാരോഗങ്ങളുടെ കൂട്ടത്തിലാണ് പ്രമേഹത്തെ ആയുര്‍വേദം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗള്‍ഫ് പോലുള്ള വിദേശ രാജ്യങ്ങളില്‍ ഏതാനും വര്‍ഷം ജോലിചെയ്തു മടങ്ങിവരുന്നവരില്‍ ഭൂരിപക്ഷത്തിനും പ്രമേഹബാധ കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍രംഗത്തെ സംഘര്‍ഷങ്ങളും ഉറ്റബന്ധുക്കളെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കവുമാണ് ഇതിനു പിന്നില്‍.
പഥ്യം പ്രധാനം; ചികിത്സ പിന്നീട്
ഈ രോഗത്തില്‍ ചികിത്സയ്ക്കു കേവലം രണ്ടാംസ്ഥാനമേ ഉള്ളൂ. ആഹാരവിഹാരങ്ങളിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന പഥ്യക്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാലേ ചികിത്സ ഫലപ്രദമാകൂ. പ്രമേഹത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കും രോഗിയുടെ ശരീരപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള ധാരാളം മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ട്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി ഇന്‍സുലിന്‍ ഉല്‍പാദനം പൂര്‍വസ്ഥിതിയിലാക്കുക എന്നതാണ് ആയുര്‍വേദ ഔഷധങ്ങളുടെ മുഖ്യ ലക്ഷ്യം.
ആഹാരശൈലിയിലും വേണം മാറ്റങ്ങള്‍. വ്യക്തിയുടെ ജീവിത സാഹചര്യം, ശരീരപ്രകൃതി, ജോലിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച്, അയാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അളവിലുള്ള ഊര്‍ജം പ്രധാനം ചെയ്യാന്‍ തക്ക അളവിലുള്ള ആഹാരക്രമത്തിനു രൂപം നല്‍കണം. കേവലം രോഗശമനം ലക്ഷ്യമാക്കി പ്രമേഹരോഗിയുടെ ആഹാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ശരീരബലം, പോഷണം, ഓജസ്സ് എന്നിവയ്ക്കു മതിയാകാതെ വരികയും ധാതുക്ഷയം നിമിത്തം തരിപ്പ്, വേദന, കഴപ്പ് തുടങ്ങിയ കടുത്ത വാതരോഗങ്ങള്‍ക്ക് അതു കാരണമാകുകയും ചെയ്യും.
എന്തൊക്കെ കഴിക്കാം
സ്വതവേ തടിച്ച ശരീരം ഉള്ളവര്‍ക്ക് തടി കുറയ്ക്കുന്നതും മേദോഹരമായതും ഗുരുത്വം ഏറിയതുമായ ആഹാരം പഥ്യമായിരിക്കും. മെലിഞ്ഞ ശരീരപ്രകൃതക്കാര്‍ക്ക് ലഘുവായതും പുഷ്ടിയുണ്ടാക്കുന്നതും ബലവര്‍ധകവുമായ ആഹാരമായിരിക്കും ഹിതം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം കണക്കാക്കി അതിനു പറ്റിയ അളവിലുള്ള മാംസ്യവും കൊഴുപ്പും ഉള്‍ക്കൊള്ളുന്ന ആഹാരം നല്‍കണം. പൊതുവെ മധുര വസ്തുക്കള്‍, മധുര പലഹാരങ്ങള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, മുട്ട എന്നിവ പ്രമേഹരോഗിക്കു പഥ്യമല്ല. വെണ്ണ, കൊഴുപ്പിലധികമുള്ള ഭക്ഷ്യവസ്തുക്കള്‍, എണ്ണയില്‍ വറുത്ത ആഹാരം എന്നിവ ഒഴിവാക്കണം.
തവിടു കളയാത്ത ധാന്യങ്ങള്‍ മിതമായും നാരുകളടങ്ങിയ പച്ചക്കറികള്‍ ധാരാളമായും കഴിക്കാം. ഇതു മലബന്ധം അകറ്റുന്നതോടൊപ്പം ശരീരത്തിനു മതിയായ പോഷണം നല്‍കുകയും ചെയ്യും. അരിക്കു പകരം ഗോതമ്പ് ഉപയോഗിക്കാം എന്ന ധാരണ ശരിയല്ല. രണ്ടിലും അന്നജം ഒരേ അളവില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. ഒരു പിടി ചോറ്, രണ്ട് ചപ്പാത്തി, ധാരാളം പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗപ്പെടുത്തണം. ഇടനേരങ്ങളില്‍ മധുരം ചേര്‍ക്കാത്ത ചായ, പാട നീക്കിയ പാല്‍, മോര്, ചെറുനാരങ്ങാ നീര് എന്നിവ ഉപയോഗിക്കാം. ഏകനായകം, പൊന്‍കുരണ്ടി വേര്, കരിങ്ങാലി ഇവയിലേതെങ്കിലും ചേര്‍ത്തു തിളപ്പിച്ച വെള്ളം ധാരാളമായി ഉപയോഗിക്കണം.
വ്യായാമം മറക്കരുത്
വ്യായാമത്തിന് മുന്തിയ പ്രാധാന്യം നല്‍കണം. ഒരു കിണര്‍ കുഴിക്കാനാണ് സുശ്രുതന്‍ പ്രമേഹരോഗിയെ ഉപദേശിക്കുന്നത്. നടക്കല്‍ നല്ല വ്യയാമമാണ്. രാവിലെ എണീറ്റ് ആഹാരം കഴിക്കാതെ വേണം നടക്കേണ്ടത്. രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ നിസ്സാര രോഗം പോലും പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തില്‍ ഒരുതരത്തിലും മുറിവുകളുണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സ് പ്രക്ഷുബ്ധമാകാതെ സൂക്ഷിക്കണം. മാംസപേശികള്‍, മൂത്രനാളം എന്നിവിടങ്ങളിലെ അണുബാധ, കൈകാലുകളില്‍ തരിപ്പും കഴമ്പും മരവിപ്പും, വൃക്കകളിലുണ്ടാകുന്ന രോഗാവസ്ഥകള്‍, കണ്ണിന്റെ കാഴ്ചശക്തിക്കുണ്ടാകുന്ന ക്ഷയം, ഞരമ്പുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനാല്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ വേദന അറിയാതിരിക്കുക എന്നിങ്ങനെ പലവിധ ഗൗരവമേറിയ ഉപദ്രവങ്ങളും പ്രമേഹരോഗിക്കുണ്ടാകും. തുടക്കംമുതല്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി നിര്‍ത്തിയില്ലെങ്കില്‍ ദാമ്പത്യജീവിതം ദുഷ്‌കരമാകുംവിധം ലൈംഗിക പരാജയം സംഭവിക്കും.
Corruption in High Places - India's Bane!
ദേശായിയില്‍നിന്ന് കണ്ടെടുത്തത് കോടികളുടെ നിക്ഷേപം
Posted on: 25 Apr 2010
ചെന്നൈ: കോഴക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കേതന്‍ ദേശായിയില്‍നിന്ന് സി.ബി.ഐ. കോടിക്കണക്കിന് രൂപയുടെ നിക്ഷേപരേഖകളും ഒന്നരക്കിലോയോളം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തതായി യു.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. പിടിച്ചെടുത്തതില്‍ കറന്‍സി നോട്ടുകളും പെടുന്നു.
വെള്ളിയാഴ്ച രാത്രി മുഴുവന്‍ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഡല്‍ഹിയിലും അഹമ്മദാബാദിലും തനിക്കുള്ള വീടുകളിലും ലോക്കറിലും സ്വര്‍ണവും മറ്റും സൂക്ഷിച്ചിട്ടുണ്ടെന്ന് ദേശായി സമ്മതിച്ചത്. കോഴയായി വാങ്ങിയ 2500 കോടിയോളം രൂപ ദേശായിയില്‍നിന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
പഞ്ചാബിലെ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്കുന്നതിന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വ്യാഴാഴ്ച രാത്രിയാണ് കേതന്‍ ദേശായി അറസ്റ്റിലായത്. സാധാരണഗതിയില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്കാന്‍ ദേശായി 25 മുതല്‍ 30 കോടിവരെയാണ് കോഴ വാങ്ങാറെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. അംഗീകാരം നല്കാന്‍ വ്യാജരേഖകളുണ്ടാക്കേണ്ട സാഹചര്യം വന്നാല്‍ തുക വീണ്ടും കൂടും. സ്വകാര്യ കോളേജുകള്‍ക്ക് അംഗീകാരം നല്കുന്നതിന് മുന്നോടിയായി മിന്നല്‍ സന്ദര്‍ശനം നടത്തുന്നതിന് ദേശായി സ്വന്തം നിലയ്ക്ക് 20 പരിശോധകരെ നിയമിച്ചിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. കോഴപ്പണം നിശ്ചയിക്കുന്നതിന് ഇവരെയാണ് ഏജന്റുമാരായി ഉപയോഗിച്ചിരുന്നത്.
തമിഴ്‌നാട്ടിലെ ടാഗോര്‍ മെഡിക്കല്‍ കോളേജ്, മുത്തുകുമാരന്‍ മെഡിക്കല്‍ കോളേജ്, ഡി.ഡി. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ദേശായിയുടെ ഏജന്റുമാര്‍ ഈയിടെ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. കോഴ സംബന്ധിച്ച് രണ്ടു കോളേജുകളുമായി ധാരണയായെങ്കിലും അവരില്‍ ഒരുകൂട്ടര്‍ പണം നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഈ കോളേജിന്റെ ചെയര്‍മാനോട് ദേശായിയെ ചെന്നുകാണാന്‍ ആവശ്യപ്പെടുകയായിരുന്നു.
മരുന്നുകമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് പാരിതോഷികം നല്‍കുന്നത് വിലക്കുന്നതും ഗ്രാമീണമേഖലയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി മൂന്നുവര്‍ഷത്തെ പ്രത്യേക മെഡിക്കല്‍ കോഴ്‌സ് നടത്തുന്നതുമടക്കമുള്ള ദേശായിയുടെ ഉത്തരവുകള്‍ അന്വേഷണപരിധിയില്‍ വരുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കുള്ള പാരിതോഷികത്തിന്റെ 20 ശതമാനം നല്കണമെന്ന ദേശായിയുടെ ആവശ്യം മരുന്നുകമ്പനികള്‍ അംഗീകരിച്ചിരുന്നില്ല. ഡല്‍ഹിയിലെ തന്റെ ഓഫീസിന്റെ രണ്ടാം നിലയില്‍ ദേശായി മസാജ് സെന്ററും ഹെല്‍ത്ത് ക്ലബും നടത്തിയിരുന്നതായും അന്വേഷകര്‍ വെളിപ്പെടുത്തി.
ഒട്ടേറെ കോളേജുകള്‍ക്ക് ദേശായി അനധികൃതമായി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന്റെ രേഖകള്‍ പരിശോധിച്ചുവരികയാണ്.
അതേസമയം, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കേശവന്‍കുട്ടി നായര്‍, കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദിന്റെ പേഴ്‌സണല്‍ സെക്രട്ടറി എസ്.കെ. റാവു എന്നിവരും സി.ബി.ഐ. നിരീക്ഷണത്തിലാണ്. ദേശായിക്കും ആരോഗ്യമന്ത്രിക്കുമിടയ്ക്ക് പ്രവര്‍ത്തിക്കുന്ന റാവു ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഡയറക്ടറുമായിരുന്നു.
Anarchy!
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം
തിരുവനന്തപുരം: ചികിത്സ കിട്ടാതെ രോഗി മരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സംഘര്‍ഷം. രോഷാകുലരായ ബന്ധുക്കള്‍ വാര്‍ഡ് 16- അടിച്ചു തകര്‍ത്തു.
മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്. അത്യാഹിതവിഭാഗത്തിന്റെയും ഒ.പിയുടെയും പ്രവര്‍ത്തനം തടസ്സപ്പെടുകയും ശസ്ത്രക്രിയകള്‍ പലതും മുടങ്ങുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി വാഹനാപകടത്തില്‍പ്പെട്ട് ചികിത്സ തേടിയെത്തിയ രോഗിക്കൊപ്പം വന്നവര്‍ അത്യാഹിതവിഭാഗത്തിലെ ജൂനിയര്‍ വനിതാഡോക്ടറെ കൈയേറ്റം ചെയ്തു എന്നാണ് ഡോക്ടര്‍മാരുടെ പരാതി. എന്നാല്‍ വനിതാഡോക്ടര്‍ രോഗിയെ മര്‍ദ്ദിച്ചുവെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആരോപണം. കൈയേറ്റം ചെയ്തയാളെ അറസ്റ്റ് ചെയ്താലേ സമരത്തില്‍നിന്ന് പിന്മാറൂ എന്നാണ് പി.ജി. വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരുമുള്‍പ്പെടുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനകളുടെ നിലപാട്. ഇവരുടെ സമരത്തിന് സീനിയര്‍ ഡോക്ടര്‍മാരുടെയും ഡോക്ടര്‍മാരുടെ സംഘടനകളുടെയും പിന്തുണയുമുണ്ട്. ഇതിനാല്‍ സമരം നീണ്ടാല്‍ മെഡിക്കല്‍ കോളേജിലെ ഒ.പി, അത്യാഹിതവിഭാഗങ്ങള്‍ ഉള്‍പ്പെടെ സ്തംഭിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്.
ശനിയാഴ്ച മെഡിക്കല്‍ കോളേജിലെ ഒ.പികള്‍ പ്രവര്‍ത്തിച്ചെങ്കിലും പലയിടത്തും ഡോക്ടറെയും കാത്ത് രോഗികളുടെ ക്യൂവായിരുന്നു. ഒ.പി. സമയത്താണ് വാര്‍ഡുകളിലെ പരിശോധനയും നടക്കുന്നതെന്നതിനാല്‍ രണ്ടിടത്തും ഒരേസമയം എത്തിച്ചേരാന്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല. ഒ.പികളില്‍ ചികിത്സ കിട്ടാതെ വന്നതോടെ രോഗികള്‍ ബഹളം കൂട്ടി. വാര്‍ഡുകളിലെ ഡോക്ടര്‍മാരുടെ പരിശോധനയും താറുമാറായി. അത്യാഹിതവിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവും ഉണ്ടായി. എന്നാല്‍ ശനിയാഴ്ചയായതിനാല്‍ രോഗികള്‍ കുറവായിരുന്നെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്.
ഇന്ന് ഒ.പികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സമരം ആസ്പത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. എന്നാല്‍ തിങ്കളാഴ്ച സമരം രൂക്ഷമാവുമെന്നാണ് സൂചന. ശനിയാഴ്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എസ്. ശശികുമാറുമായി ചര്‍ച്ച നടത്തി. ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനകളെ പ്രതിനിധീകരിച്ച് ബിജോപോള്‍, ഹബീബ്, ശ്രീകാന്ത്, നവീന്‍ രാജു എന്നിവര്‍ പങ്കെടുത്തു. കുറ്റാരോപിതനെതിരെ നടപടിയെടുക്കുന്നതുവരെ ശക്തമായി സമരം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Saturday, April 24, 2010
By the People, of the people! For the people?
lÀ¯m {]Jym]\w; tImSXnbe£y¯n\v t\m«okv Ab¨p | ||||
|
Games Mallus play.
|
These are some of our MPs!.
| |||
| |||
|
Mallus' ways of making easy money!
| |
| |
adbqcn Nµ\sImÅ¡mcpsS clkytI{µw XIÀ¯p | |
| |
|
Friday, April 23, 2010
Games Mallus play.
{]XnbpsS ]¡Â \mep t^mWpIfpw 16 knw ImÀUpIfpw | ||||
|
Thursday, April 22, 2010
If the salt loses its savor (saltiness) wherewith shall it be salted?
kkvs]³j³: X¨¦cn hoWvSpw | |
|
In the name of love!
|
Monday, April 19, 2010
Games Mallus play.
| |||||
Games Mallus play.
|
Mallu Vandalism -No peace even for the Dead!
ImbwIpfw:ImZoi ]ÅnhI skant¯cnbn IÃd XIÀ¯ \nebn IsWvS¯n. amÀ_nÄsImWvSp sI«n kwc£n¨ IÃdbpsS apIÄ`mKhpw aäpw Cf¡namänb \nebnemWv. kw`hs¯¯pSÀ¶v ImbwIpfw knsF lcnIrjvWsâ t\XrXz¯nepÅ t]meokv kwLw skant¯cnbn sXfnshSp¸v \S¯nhcnIbmWv. {]tZi¯v h³tXmXn t]meokns\ hn\ykn¨n«papWvSv.
Wednesday, April 14, 2010
Marriage ragging!- a new Mallu game?
hnhml dmKnwKns\Xnsc UnsshF^vsF cwK¯v
I®qÀ: BtLmj§Ä B`mkam¡cpsX¶ ktµihpambn UnsshF^vsFbpsS B`napJy¯n hnhml thfIfnse aZykXvvImc¯n\pw AcmPIXz¯n\psaXnsc P\Iob I¬h³j³ kwLSn¸n¡pw. Xeticnbn 22 \p \S¡p¶ I¬h³j\n kn\nam \S³ {iocma³, sI.C.F³ Ipªl½Zv, Sn.hn cmtPjv XpS§nbhÀ ]s¦Sp¡psa¶v PnÃm sk{I«dn kn. kXy]me³ ]{Xkt½f\¯n Adnbn¨p. samss_ ImadIÄ D]tbmKn¨pÅ B`mk§Ä hÀ[n¨phcp¶Xns\Xnsc 28þ\v Xfn¸d¼n kmwkvImcnI {]Xntcm[hpw kwLSn¸n¡pw.
Pq¬ H¶p apX PnÃbnse apgph³ bqWnäpIfnepw _lpP\ ]¦mfn¯t¯msS Pm{KXm kanXnIÄ cq]oIcn¡pw. lbÀ sk¡³Udn kvIqfpIÄ tI{µoIcn¨v hnZymÀYnþA[ym]Iþc£mIÀXr kwKa§fpw kwLSn¸n¡pw. t_m[hXvIcW Iym¼pIfpw eLptcJm hnXcWhpw \S¡pw. IeymW dmKnwKv F¶ t]cn \S¯p¶ B`mk§Ä kmaqlnI hn]¯mbn amdnb kmlNcy¯nemWv UnsshF^vsF CXns\Xnsc cwKs¯¯nbXv. Cu {]hWX XpScpIbmsW¦n kwLS\ {]mtbmKnIambn CSs]Spsa¶pw t\Xm¡Ä Adnbn¨p. sI. kt´mjv, F³. APnXvvIpamÀ, ]n. kt´mjv F¶nhcpw ]{Xkt½f\¯n ]s¦Sp¯p.
It's his 15th!
]Xn\©mw hnhml¯n\nsS ]cmXnbpambn `mcy cwK¯v | ||
|
Tuesday, April 13, 2010
Police cruelty- Custody deaths increased by 40 percent.
|
Monday, April 12, 2010
The Dirty Mallu mind!
hnZymÀYn\nsb Poh\¡mc³ A]am\n¨ kw`hw: cWvSpt]Às¡Xnsc \S]Sn | ||
|
The Dirty Mallu mind!
|
Justice Delayed!
|
Somalian Pirates again!
\mev aebmfnIfpÄs¸sS C´y³I¸Â ISÂs¡mÅ¡mÀ dm©n | ||||
|
Sunday, April 11, 2010
Saturday, April 10, 2010
Why maoists bomb schools?
|
Extraordinary courage!
ame s]m«n¨ IÅs\ ]nSn¨ PoP Xmcambn | ||
| ||
Friday, April 9, 2010
A case of Honour killing!
പ്രേമം കൈയ്യോടെ പിടിച്ച സഹോദരന്‍ സഹോദരിയെ കൊലപ്പെടുത്തി |
സോനേപത്: പ്രേമം കൈയ്യോടെ പിടിച്ച സഹോദരന്‍ സഹോദരിയെ കഴുത്തുഞ്ഞെരിച്ചുകൊന്നു. ഹരിയാനയിലെ ഭയിന്‍സ്വാള്‍ ഗ്രാമത്തിലാണ് സംഭവം. രവി കശ്യപ് എന്നയാളാണ് കൊല നടത്തിയത്. കുറ്റം സമ്മതിച്ച ഇയാളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പതിനാറുകാരിയായ സഹോദരി ഉഷയെ ഒരു ആണ്‍കുട്ടിയുമൊത്ത് അരുതാത്ത സാഹചര്യത്തില്‍ കണ്ട് രവി ഉഷയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉഷയുടെ കാമുകന്‍ രാകേഷ് കശ്യപ് എന്ന പതിനെട്ടുകാരനെ ഗ്രാമത്തിലെ സ്കൂള്‍ പരിസരത്തുള്ള ഒരു വൃക്ഷത്തില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് വയലില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ മകളുടെ മുറി അടച്ചിട്ട നിലയില്‍ കാണുകയായിരുന്നു. വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ചവിട്ടിത്തുറന്നപ്പോള്‍ മകളുടെ മൃതദേഹത്തിനടുത്ത് മകന്‍ നില്‍ക്കുന്നതാണ് കണ്ടതെന്ന് അദ്ദേഹം പൊലീസിന് മൊഴി നല്‍കി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭഴിചച്ചതാണെന്ന് രവി കശ്യപ് പൊലീസിനോട് പറഞ്ഞു. |
< മുന്‍ പേജ് | അടുത്തത് > |
---|
Thursday, April 8, 2010
A case of "Love Jihad"
|
Indecent!
പാവം ലുങ്കി | ||
Text Size: | ||
10 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ മാന്യത സംബന്ധിച്ച നിയമമാണത്രേ ഇപ്പോള്‍ ലുങ്കിക്കു തിരിച്ചടിയാകുന്നത് . ലുങ്കി ധരിക്കുന്നവരെ പിടികൂടാറുണ്ടെന്ന് സമ്മതിച്ച ദുബായ് പോലീസ് ഉദ്യോഗസ്‌ഥന്‍ ലുങ്കിക്കു നിരോധനമുണ്ടോയെന്ന് വ്യക്‌തമാക്കാന്‍ തയാറായില്ല. മലയാളികള്‍ക്കു മാത്രമാണ് ലുങ്കി നിരോധനത്തോട് എതിര്‍പ്പെന്ന് കരുതരുത് . മറ്റു സംസ്‌ഥാനക്കാര്‍, പാകിസ്‌താന്‍, മ്യാന്‍മാര്‍, ദക്ഷിനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ ദുബായില്‍ ലുങ്കി ധരിക്കാറുണ്ട് . |
|