Saturday, June 19, 2010

Girl commits suicide in Police custody!

പഞ്ചാബില്‍ പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച

Posted on: 20 Jun 2010


Was this not preventable?


അമൃത്സര്‍: പഞ്ചാബില്‍ പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ചു. അമൃത്സറിലെ ഗേറ്റ് ഹക്കീമ പോലീസ് സ്‌റ്റേഷനില്‍ സീലിങ് ഫാനില്‍ ഷാള്‍ ഉപയോഗിച്ചാണ് 17 കാരിയായ സരബ്ജിത്ത് കൗര്‍ ആത്മഹത്യ ചെയ്തത്. സ്വര്‍ണം മോഷ്ടിച്ച കുറ്റത്തിനാണ് പെണ്‍കുട്ടിയെയും അമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


Police should avoid cruelty and negligence.

No comments:

Post a Comment