സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നു
Posted on: 19 Jun 2010
കുവൈത്ത്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ജല-വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നു. 650 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ മുതല്‍ മുടക്കി സോളാര്‍ പവര്‍ പ്ലാന്റിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
ഇത് സംബന്ധിച്ച് ജപ്പാനിലെ 'ടൊയോട്ട ടി സച്ചു കോര്‍പ്പറേഷനു'മായി 2008ല്‍ കുവൈത്ത് ജല-വൈദ്യുതി മന്ത്രാലയം കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 1250 മെഗാവാട്ട് പ്രതിദിന ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റ് വടക്കന്‍ അല്‍- അബ്ദലിയില്‍ സ്ഥാപിക്കുന്നതിനാണ് തീരുമാനം.കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഈ വര്‍ഷം ജൂലായില്‍ ഉണ്ടാകുമെന്നും തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ജല-വൈദ്യുതി പ്രതിസന്ധിക്ക് പര്യാപ്തമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി ഞായറാഴ്ച ദേശീയ അസംബ്ലി പ്രത്യേക യോഗം ചേരും.അതോടൊപ്പം അല്‍സൂര്‍ പ്രദേശത്ത് സ്ഥാപിക്കുന്ന പുതിയ ഡീസാലിനേഷന്‍ പദ്ധതിക്കായി 2.5 മില്ല്യണ്‍ ഡോളര്‍ മുതല്‍ 3 മില്യണ്‍ ഡോളറിന്റെ ടെന്‍ഡറുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമത്തിലാണ് ടെക്‌നിക്കല്‍ ഓഫീസ് എന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment