അമേരിക്കയില്‍ ഇന്ത്യക്കാരനെ വെടിവെച്ചുകൊന്നു
Posted on: 21 Jun 2010

യുവതിയുടെ കാമുകനും ഏതാനും കൂട്ടുകാരും ഇവിടെ കാത്തിരുന്ന് റെഡ്ഡിയെ ആക്രമിച്ച് പണം അപഹരിച്ചശേഷം വെടിവെച്ചുകൊല്ലുകയായിരുന്നു. കൊലപാതകം കണ്ടവര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. അഞ്ച് അക്രമികളും പിടിയിലാവുകയും ചെയ്തു. റെഡ്ഡിയുടെ മൃതദേഹം നാട്ടിലെത്തിച്ചതായി, തെലുഗു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രസാദ് തോട്ടക്കര അറിയിച്ചു.
No comments:
Post a Comment