Tuesday, June 29, 2010

Senior Citizens---age to be reduced to 55 years.

55 കഴിഞ്ഞവര്‍ ഇനി മുതിര്‍ന്ന പൗരന്‍
Text Size:
തിരുവനന്തപുരം: ഈവര്‍ഷം മുതല്‍ 55 വയസ്‌ കഴിഞ്ഞവരെ സീനിയര്‍ സിറ്റിസണായി അംഗീകരിക്കുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയില്‍ അറിയിച്ചു. ഇവര്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.

No comments:

Post a Comment