പണം കായ്ക്കുന്ന മരം നട്ടു വളര്‍ത്താം മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയിലൂടെ
Posted on: 01 Nov 2010
എസ്.രാജ്യശ്രീ
മാസം 1,000 രൂപ വീതം നിക്ഷേപിച്ചു കൊണ്ടിരുന്നാല്‍ 15 ാം വര്‍ഷം 32 ലക്ഷം രൂപ ലഭിക്കുമോ? തീര്‍ച്ചയായും ലഭിക്കുമായിരുന്നു, നിങ്ങള്‍ നിക്ഷേപിച്ചത് റിലയന്‍സ് ഗ്രോത്ത് ഫണ്ടിലായിരുന്നെങ്കില്‍. 2010 ഒക്‌ടോബര്‍ 28 ലെ എന്‍എവി അനുസരിച്ച് റിലയന്‍സ് ഗ്രോത്ത് ഫണ്ടിലെ നിക്ഷേപത്തിന്റെ മൂല്യം 32.76 ലക്ഷം രൂപയാണ്. ഇത്രയും തുക ലഭിക്കാനായി മൊത്തം നിക്ഷേപിച്ചത് 1.8 ലക്ഷം രൂപ മാത്രം. റിലയന്‍സ് ഫണ്ടില്‍ മാത്രമല്ല, കഴിഞ്ഞ 15 വര്‍ഷമായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഏതു ഇക്വിറ്റി ഫണ്ടിലും സമാനമായ നേട്ടം ലഭിക്കുമായിരുന്നു.ഇതാണ് മ്യൂച്വല്‍ ഫണ്ടിന്റെ എസ്‌ഐപി മാജിക്. മ്യൂച്വല്‍ ഫണ്ടില്‍ മാത്രമല്ല സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റമെന്റ് പ്ലാന്‍ - എസ്‌ഐപി -ഉള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരാവശ്യത്തിനു വേണ്ടി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഓരോ മാസവും നിശ്ചിത തുക വീതം ഏതു നിക്ഷേപ മാര്‍ഗത്തില്‍ ഇട്ടാലും അത് എസ്‌ഐപിയാണ്. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒക്കെ ഇത്തരത്തില്‍ എസ്‌ഐപി ആകാവുന്നതേയുള്ളൂ. പക്ഷേ 15 വര്‍ഷം കൊണ്ട് 18 ഇരട്ടി നല്‍കുന്ന മാജിക് മ്യൂച്വല്‍ ഫണ്ടിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്നതായിരിക്കും.
കൂട്ടു പലിശയും ക്രമമായ ദീര്‍ഘകാല നിക്ഷേപ വും കൊണ്ട് ഏത് എസ്‌ഐപിയിലും പണം ഇരട്ടിയ്ക്കും. ഈ മികവുകള്‍ക്കൊപ്പം ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കാനുള്ള ഓഹരിയുടെ കഴിവും റുപ്പി കോസ്റ്റ് ആവറേജിങ് എന്ന മ്യൂച്വല്‍ ഫണ്ടിന്റെ തനത് മികവും കൂടിച്ചേരുമ്പോഴാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി മാജിക് യാഥാര്‍ഥ്യമാകുന്നത്.
ഇനി ചെറിയൊരു തുക എങ്ങനെയാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയിലൂടെ ലക്ഷങ്ങളാകുന്നതെന്നു നോക്കാം. കൂട്ടുപലിശ, ദീര്‍ഘമായ കാലയളവ്, ഓഹരിയില്‍ നിന്ന് ലഭിക്കുന്ന ഉയര്‍ന്ന നേട്ടം എന്നിവ ഒത്തു ചേരുമ്പോഴാണ് എസ്‌ഐപി മാജിക് സൃഷ്ടിക്കുന്നതെന്നു പറഞ്ഞല്ലോ? ഉദാഹരണത്തിന് വെറും നൂറു രൂപ നാം 5% പലിശയ്ക്ക് നിക്ഷേപിച്ചാല്‍ അത് 25 വര്‍ഷത്തിനു ശേഷം 339 രൂപയാകും. അതേസമയം 20% പലിശ ലഭിക്കുന്ന നിക്ഷേപത്തിലായാല്‍ തുക 9,540 രൂപയാകും. 1,000 രൂപയാണ് നിക്ഷേപിച്ചതെങ്കില്‍ അത് യഥാക്രമം 3,390 ഉം 95,400 രൂപയുമാകും. വിവിധ പലിശ നിരക്കുകളില്‍ ഓരോ കാലയളവിലും ലഭിക്കുന്ന വരുമാന വര്‍ധന എത്രയാണെന്നറിയാന്‍ പട്ടിക നോക്കുക.
ഇത് ഒറ്റത്തവണ 1,000 രൂപ നിക്ഷേപത്തിനു കിട്ടിയതാണ്.മാസം തോറും 1,000 രൂപ വീതം നിക്ഷേപിച്ചാലോ?
ബാങ്ക് നിക്ഷേപം അഞ്ചു മുതല്‍ പരമാവധി 10 % വരെ നേട്ടം നല്‍കുമ്പോള്‍ ഓഹരി ദീര്‍ഘകാലാടിസ്ഥാനത്തില്‍ 15 മുതല്‍ 20 % വരെ വരുമാനം ഉറപ്പായും നല്‍കും. എസ് ഐപി ദീര്‍ഘകാല നിക്ഷേപമായതിനാല്‍ ഓഹരിവിപണിയിലെ ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നഷ്ട സാധ്യത ഇവിടെ പ്രശ്‌നമാകില്ല. മറ്റേതു നിക്ഷേപമാര്‍ഗമെടുത്താലും ഇത്രയും ഉയര്‍ന്ന നേട്ടം മറ്റൊരിടത്തു നിന്നും ലഭിക്കില്ല.സമീപകാലത്ത് ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയെന്നു കരുതുന്ന സ്വര്‍ണം ഏഴുവര്‍ഷത്തിനിടയില്‍ 14 % നേട്ടം നല്‍കിയപ്പോള്‍ ഓഹരി നല്‍കിയത് 21 % വര്‍ധനയാണ്.
ഓഹരി നിക്ഷേപം ഏറ്റവും കൂടുതല്‍ നഷ്ടസാധ്യതയുള്ളതാണെന്ന് അറിയാമല്ലോ? പക്ഷേ ശരിയായ നിക്ഷേപ തന്ത്രം കൊണ്ട് അത് വളരെയെളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളൂ. വില കുറഞ്ഞു നില്‍ക്കുമ്പോള്‍ മാത്രം വാങ്ങുക എന്നതാണ് അതിനുള്ള മാര്‍ഗം. പക്ഷേ എപ്പോഴാണ് വില കുറയുകയെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാനാകില്ല. മാത്രമല്ല വില കുറയുന്നത് എല്ലാവരും വില്‍ക്കുമ്പോഴാണ്. അപ്പോള്‍ വാങ്ങണമെന്ന് ആഗ്രഹിച്ചാലും സാധാരണക്കാര്‍ക്ക് അത് ഒരിക്കലും സാധ്യമാകില്ല.
ഉദാഹരണത്തിന് 2008 ജനവരിയിലെ വിലയേക്കാള്‍ 50 % വരെ കുറവില്‍ മികച്ച ഓഹരികളെല്ലാം ലഭ്യമായിരുന്ന സമയമുണ്ടായിരുന്നു. അന്ന് എത്രപേര്‍ ആ അവസരം ഉപയോഗിച്ചു? വിപണി സെന്റിമെന്റ്‌സ് മറികടക്കാന്‍ എളുപ്പമല്ലെന്നതാണ് വാസ്തവം.എന്നാല്‍ ഈ സെന്റിമെന്‍സിനെ മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് എസ്‌ഐപി.
എസ്‌ഐപിയില്‍ ചേര്‍ന്നാല്‍ എല്ലാ മാസവും നിശ്ചിത വിലയ്ക്ക് ആ പദ്ധതിയുടെ യൂണിറ്റുകള്‍ നിങ്ങള്‍ക്കു വേണ്ടി വാങ്ങിയിരിക്കും. ഫണ്ടിന്റെ വില കൂടുതലാണെങ്കില്‍ കുറച്ചെണ്ണം മാത്രമേ വാങ്ങാന്‍ കഴിയൂ. മറിച്ച് വിപണിയിലെ തകര്‍ച്ച മൂലം വില കുറഞ്ഞിരിക്കുന്ന സമയമാണെങ്കില്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങും.സെന്റിമെന്റ്‌സിനെ മറികടക്കുന്നതിനപ്പുറം റുപി കോസ്റ്റ് ആവറേജിങ് എന്ന നേട്ടവും ഇതുകൊണ്ടുണ്ട്.അതായത് വില കൂടുതലാണെങ്കില്‍ കുറച്ചു യൂണിറ്റുകളും വില കുറവാണെങ്കില്‍ കൂടുതല്‍ യൂണിറ്റുകളും വാങ്ങും. തന്‍മൂലം മൊത്തം യൂണിറ്റുകളുടെ ശരാശരി വില കുറവായിരിക്കും.
വിവിധ തരം മ്യൂച്വല്‍ ഫണ്ടുകളില്‍ ഇത്തരത്തില്‍ നിക്ഷേപിക്കാമെങ്കിലും ഉയര്‍ന്ന നേട്ടം ല ഭിക്കാന്‍ ഇക്വിറ്റി ഫണ്ട് തന്നെ തെരഞ്ഞെടുക്കണം. അതില്‍ തന്നെ മികച്ച ഫണ്ട് തെരഞ്ഞെടുത്താല്‍ നേട്ടം വര്‍ധിക്കും. ഇലക്‌ട്രോണിക് ക്ലിയറിങ് സിസ്റ്റം ഉള്ളതിനാല്‍ അക്കൗണ്ടുള്ള ബാങ്കുമായി ധാരണയെത്തിയാല്‍ മുടങ്ങാതെ നിക്ഷേപം നടത്താം. എസ്‌ഐപിയില്‍ മാസം 100 വീതം പോലും നിക്ഷേപം നടത്താമെന്നതിനാല്‍ സാധാരണക്കാരനും അനുയോജ്യമാണ്. തവണ മുടങ്ങിയാലും പിഴയൊന്നുമില്ല. നേട്ടം അതനുസരിച്ച് കുറയുമെന്ന് മാത്രം. (mathrubhumi)
=================================================



Zp_mbn : Atacn¡bnse jn¡mtKmbnepÅ blqZ kn\tKmKpIfn B{IaWw \S¯m³ e£yan«v `oIcÀ Ab¨ ]mgvk t_mw_pIfnsem¶v Zp_mbnbn F¯p¶Xn\p ap¼v cWvSp bm{Xmhnam\§fn Ibänbncp¶psh¶v sXfnªp. Zp_mbnbnsebpw,{_n«\nse CuÌv anUve³Uvknsebpw hnam\¯mhf§fnse Nc¡phnam\§fn \n¶v shÅnbmgvNbmWv A[nIrXÀ t_mw_pIÄ ]nSns¨Sp¯Xv. km[mcW ]cntim[\Ifn IsWvS¯m\mhm¯ Xc¯n Iw]yq«À {]nâÀ Im{SnUvPpIfnemWv Ch Hfn¸n¨ph¨ncp¶Xv.
CuÌmw_pÄ : SÀ¡nbpsS km¼¯nI XeØm\amb CuÌmw_pfn NmthÀ `S³ \S¯nb kvt^mS\¯n 17 knhnenb·mÀ¡pw 15 t]meokpImÀ¡pw ]cnt¡äp. SqdnÌpIÄ [mcmfambn F¯mdpÅ SmIvknw skâdnemWv a\pjyt_mw_v s]m«ns¯dn¨Xv. IpÀZnjv hnLS\hmZnIfmWv B{IaW¯n\p ]n¶nse¶p kwibn¡p¶p. SÀ¡nbnse IpÀZnjv taJebmb aÀZo\n kµÀi\w \S¯pIbmbncp¶ {][m\a{´n Xbn_v FÀtUmKm³ B{IaWs¯ A]e]n¨p. SÀ¡nbpsS kpc£nXXzw A]IS¯nem¡m\pÅ Hcp \o¡hpw AwKoIcn¡nsöv At±lw Hcp Snhn {]kwK¯n hyàam¡n.
1977 emWv sFSnknbpsS aucy sjdm«¬ tlm«en _pJmd dtÌmdâvv Bcw`n¡p¶Xvv. Gjybnse H¶mwInS `£WimebmWnXv. ]m¡nkvYm\nse hS¡p]Snªmd³ {^WvSnbÀ {]hniy ssienbnepÅ `£WamWv ChnsS Xbmdm¡p¶Xv. amwkamWv {][m\w. Ch kpKÔ{Zhy§Ä tNÀ¯v XWvSqcn ASp¸n {KnÃv sNbvsXSp¡p¶p.
hmjnwKvS¬: Atacn¡³ {]knUâv _dmIv H_ma aq¶p Znhks¯ C´ym kµÀi\¯n\mbn Cuamkw Bdn\v F¯p¶Xv Bdp IhNnX ImdpIfpsSbpw 40 hnam\§fpsSbpw AI¼SntbmsS. \m¸Xp hnam\§fn Atacn¡³ {]knUânsâ HutZymKnI hml\amb FbÀt^mgvkv H¶pw DÄs¸Spw. atäsXmcp bpFkv {]knUâns\m¸apWvSmbncp¶Xnt\¡mÄ henb hnam\þhml\hyqlhpw {]Xn\n[n kwLhpamWv H_masb A\pKan¡pI. _dmIv sam_o F¶p hntijn¸n¡s¸Sp¶ Idp¯ ImUnemIv entamkn³ Imdnemhpw H_ma tdmUpamÀKw k©cn¡pI. 45 ImdpIÄ AS§p¶XmWv bpFkv {]knUânsâ hml\hyqlw.
Zo]mhen thfbnepw shfns¨®hn]Wn {]Imin¨nÃ. hn]Wn kmt¦XnI Xncp¯Â ]pÀ¯nbm¡nsb¦nepw D¯tc´ybn shfns¨®bv¡v Unam³Uv a§n. {]mtZinI amÀ¡äpIfnemhs« sNdnbtXmXnepÅ I¨hS§Ä am{Xw. sIm¨n sSÀan\ hn]Wnbn 20 S¬ F®bpw BdpS¬ sIm{]bpw hnäp. CXn\nsS shfns¨® 6,900  \n¶v 7050te¡v DbÀ¶p. F¶m F® Ah[n hym]mcw hn¸\¡mcpsS ]nSnbn \n¶v tamN\w t\Sm³ X¿mdmbXpanÃ.

apwss_: Adp]¯nsbm¶maXv dneb³kv tZiob PqWnbÀ _mkvIävt_mÄ Nm¼y³jn¸n s]¬Ip«nIfpsS hn`mKw IncoSw tIcfw kz´am¡n. \hn apwss_ ^m. BKv\ kvIqfn \S¶ ss^\en almcm{ãsb 71 þ 60 \v adnIS¶mWv tIcf s]¬Ip«nIÄ tPXm¡fmbXv. BZy ]IpXnbn tIcfw 38þ20 \v ap¶nembncp¶p. 2002  tKmhbnemWv tIcfw CXn\p ap¼v IncoSw t\SnbXv. ]n.Fkv. Po\ tIcf¯n\p thWvSn 25 t]mbnâv t\Sn. \o\p tamÄ (15), A\ne AKÌy³ (12) F¶nhcpw anI¨ {]IS\w ]pds¯Sp¯p. B¬Ip«nIfpsS hn`mK¯n tIcfw A©mw Øm\s¯¯n.
\yqUÂln: amÌÀ »mÌÀ k¨n³ sXWvSp¡sd {In¡äÀ Hm^v Z Cbdmbn sXcsªSp¯p. klmd C´ybpsS cWvSmaXv kvt]mÀSvkv AhmÀUvZm\ NS§nemWv k¨ns\ {In¡äÀ Hm^v Z Cbdmbn sXcsªSp¯Xv. sFknknbpsS Cu hÀjs¯ Gähpw anI¨ {In¡ädmbpw k¨ns\ t\ct¯ sXcsªSp¯ncp¶p.