Saturday, October 30, 2010

ഗുജറാത്ത്‌ വിടാന്‍ അമിത്‌ ഷായ്‌ക്ക് നര്‍ദ്ദേശം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്ന്‌ വിട്ടു നില്‍ക്കാന്‍ മുന്‍ ആഭ്യന്തര സഹമന്ത്രി അമിത്‌ ഷായ്‌ക്ക് നിര്‍ദ്ദേശം. എന്നാല്‍ അദ്ദേഹത്തിന്‌ അനുവദിച്ച ജാമ്യം പിന്‍വലിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സൊറബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഷായ്‌ക്ക് അനുവദിച്ച ജാമ്യം പിന്‍വലിക്കണമെന്നായിരുന്നു സിബിഐ വാദം.

കേസ്‌ ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെ സംസ്‌ഥാനത്തിന്‌ പുറത്തുതങ്ങാനാണ്‌ സുപ്രീം കോടതി നിര്‍ദ്ദേശം. 


================================================

No comments:

Post a Comment