Saturday, October 30, 2010

മുസാഫര്‍നഗറില്‍ പെട്ടിക്കുള്ളില്‍ യുവതിയുടെ ജഢം
Posted on: 30 Oct 2010
s
മുസാഫര്‍നഗര്‍: മുസാഫര്‍നഗറിലെ ഫുഗുണ ഗ്രാമത്തില്‍ സ്യൂട്ട്‌ക്കേസിനുള്ളില്‍ നിന്ന് ഇരുപത്തഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തി. 

യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മാനഭംഗപ്പെടുത്തി കൊന്നതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ 
തെളഞ്ഞതായി പോലീസ് പറഞ്ഞു. 

======================================================

No comments:

Post a Comment