ബൊപ്പണ്ണ - ഖുറേശി സഖ്യം സെമിയില്‍
സെന്റ്പീറ്റേര്‍സ്ബര്‍ഗ്, ശനി, 30 ഒക്ടോബര്‍ 2010( 13:22 IST )
പീറ്റേര്‍സ്ബര്‍ഗ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയും പാക് താരം ഐസാമുല്‍ ഹഖ് ഖുറേഷിയും സൈമി ഫൈനലില്‍ കടന്നു. രണ്ടാം സീഡ് താരങ്ങളായ ഇന്ത്യ-പാക് ജോഡി ക്വാര്‍ട്ടറില്‍ സെര്‍ബിയയുടെ ജാങ്കോ ടിപ്സാരെവിക്-വിക്ടര്‍ ട്രോയിക്കി സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്കോര്‍: 3-6, 7-6(4) 10-1.
എന്‍പത്തിനാല് മിനുറ്റ് നീണ്ട് പോരാട്ടത്തിലൂടെയാണ് ഇന്ത്യ-പാക് എക്സ്പ്രസ് വിജയം നേടിയത്. ബൊപ്പണ്ണ-ഖുറേഷി സഖ്യത്തിന്റെ അടുത്ത മത്സരം മൂന്നാം സീഡ് ജോഡികളായ സ്ലോവാക്സ് ഫിലിപ് പോളാസെക്- ഇഗോര്‍ സെലനെയുമായാണ്.
സെന്റ് പീറ്റേര്‍സ്ബര്‍ഗില്‍ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ-പാക് എക്സ്പ്രസ്. അടുത്തിടെ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ-പാക് ജോഡി ഫൈനല്‍ വരെ എത്തിയിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ റൌണ്ടില്‍ സീഡ് ചെയ്യപ്പെടാത്ത ജോഡികളെ 6-2, 2-6, 10-3 സ്കോറിനാണ് ഇവര്‍ തോല്‍പ്പിച്ചത്.

No comments:
Post a Comment