കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു ടയര്‍ ഗോഡൌണിലുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീയണയ്ക്കാന്‍ എത്തിയ അഗ്നിശമന സേനാംഗമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. മൂന്ന് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
വിശ്വാസ് നഗറിലുള്ള ഗോഡൌണില്‍ ബുധനാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഗോഡൌണ്‍. ഒരു സ്ഫോടനം നടന്ന ശേഷമാണ് അഗ്നിബാധയുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.
ഗോഡൌണിന് മുകളിലുള്ള നിലകള്‍ താമസക്കാര്‍ക്കു വേണ്ടിയുള്ളതാണ്. സ്ഫോടനത്തില്‍ ഗോഡൌണിന്റെ മേല്‍ക്കൂരയും തകര്‍ന്നതായി അഗ്നിശമന സേനാംഗങ്ങള്‍ പറയുന്നു.

No comments:
Post a Comment