Saturday, October 9, 2010

കര്‍ണാടക പ്രതിസന്ധി

hnaXcpambn _nsP]n \S¯nb NÀ¨ ]cmPbw

]\mPn: IÀWmSIbn `cW{]XnkÔn krjvSn¨ hnaX FwFÂFamcpambn _nsP]n \S¯nb NÀ¨ ]cmPbs¸«p. a{´nbpw hnaX t\Xmhpamb tcWpImNmcybmWv C¡mcyw hyàam¡nbXv. sbZnbqc¸ a{´nk` Xn¦fmgvN \nbak`bn hnizmkthm«v tXSm\ncns¡bmWv ]mÀ«n \S¯nb A\pcRvP\ \o¡w ]cmPbs¸«ncn¡p¶Xv . (ദീപിക )




 രണ്ട് എം.എല്‍.എമാര്‍ കൂടി വിമതപക്ഷത്തേക്ക്‌

ബാംഗ്ലൂര്‍: കര്‍ണാടക സര്‍ക്കാര്‍ നിലംപതിക്കാതിരിക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമങ്ങള്‍ തുടരുന്നതിനിടെ രണ്ട് എം.എല്‍മാര്‍ കൂടി വിമതപക്ഷത്തേക്ക് കൂടുമാറിയതായി റിപ്പോര്‍ട്ട്. നേരത്തെ അഞ്ച് സ്വതന്ത്രരുള്‍പ്പടെ 14 പേരാണ് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. തുടര്‍ന്ന് ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് മുഖ്യമന്ത്രി യെദ്യൂരപ്പയോട് ഈ മാസം 12നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 

വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കൊടുവില്‍ മൂന്നു ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ തയാറായി മുന്നോട്ട് വന്നു. ശേഷിക്കുന്ന വിമതര്‍ക്കെതിരെ കൂറുമാറ്റ നിരോധനപ്രകാരം സ്പീക്കര്‍ നോട്ടീസ് നല്‍കി. അയോഗ്യരാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഞായറാഴ്ച വൈകുന്നേരത്തിന് മുമ്പ് അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഗോവയിലെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലാണ് വിമതരെ താമസിപ്പിച്ചിരിക്കുന്നത്. വിമതരെ വശത്താക്കാന്‍ ജനതാദള്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ തുടരുന്നത്. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയ ആറ് പേരില്‍ മൂന്നു പേര്‍ക്കും ഒരു സ്വതന്ത്രനും മന്ത്രിസ്ഥാനം നല്‍കിക്കൊണ്ടുള്ള ഫോര്‍മുലയാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ വാഗ്ദാനത്തിലൂടെ സര്‍ക്കാരിനെ രക്ഷിക്കാനാകുമോ എന്ന് രാത്രിയോടെ വ്യക്തമാകും.
(mathrubhumi)

No comments:

Post a Comment