\yqUÂln:tIma¬sh¯v sKbnwknse Gähpw thKtadnb ]pcpjXmcw Pssa¡bpsS entbm¬¢À¡v. Cw¥WvSnsâ amÀIv eqbnkn\mWv shÅn.
Hmkvt{Senb³ Xmcw kmen ]ntbgvk¬ thKtadnb h\nXmXmcsa¶ _lpaXn kz´am¡n. 11.28 sk¡ânemWv kmen 100 aoäÀ ]n¶n«Xv.
നീന്തല്‍: ഏഴ് ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍ |
|
|
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് നീന്തല്‍ മത്സരങ്ങളില്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ സെമി ഫൈനലിലെത്തി. വിവിധ വിഭാഗങ്ങളിലായി സന്ദീപ് സേജ്‌വാള്‍, കിരണ്‍ തക് , അഞ്‌ജലി പാട്ടീല്‍, അഗ്നിശ്വര്‍ ജയപ്രകാശ് , ബദരിനാഥ് മേല്‍കോട് , റഹാന്‍ പോഞ്ച, മെര്‍വിന്‍ ചെന്‍ എന്നിവരാണ് സെമിയിലെത്തിയത് . ആദ്യ റൗണ്ട് മത്സരങ്ങളുടെ ഫല പ്രകാരം ഇവര്‍ക്ക് ഏഴു മുതല്‍ 11 സ്‌ഥാനങ്ങളാണുള്ളത് .
ടേബിള്‍ ടെന്നീസ്: ഇന്ത്യ ഫൈനലില്‍ |
|
|
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ഇന്ത്യ ഫൈനലിലെത്തി. മൂന്നാം സീഡായ ഇംഗ്ലണ്ടിനെയാണ് നാലാം സീഡായ ഇന്ത്യ മറികടന്നത് . സ്‌കോര്‍: 3-0. ഫൈനലില്‍ സിംഗപൂരാണ് എതിരാളി.
നാനൂറ് മീറ്ററില്‍ മഞ്‌ജിത്തും മന്ദീപും സെമിയില്‍ |
|
|
ന്യൂഡല്‍ഹി: ഇന്നലെ ആരംഭിച്ച അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ ഇന്ത്യക്ക് പ്രതീക്ഷാ നിര്‍ഭരമായ തുടക്കം. വനിതകളുടെ 400 മീറ്ററിലും പുരുഷന്മാരുടെ 100 മീറ്ററിലും സെമിഫൈനലില്‍ കടന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്.
മഞ്‌ജിത്ത് കൗറും മന്ദീപ് കൗറുമാണ് വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സെമിയില്‍ കടന്ന ഇന്ത്യന്‍ താരങ്ങള്‍. അബ്‌ദുള്‍ നജീബ് ഖുറേഷിയാണ് പുരുഷന്മാരുടെ 100 മീറ്റില്‍ സെമിയില്‍ കടന്ന ഇന്ത്യന്‍ അത്‌ലറ്റ്.
ആദ്യ ഹീറ്റ്‌സില്‍ മൂന്നാം സ്‌ഥാനത്തെത്തിയാണ് മന്ദീപ് സെമി ബര്‍ത്ത് നേടിയത്. മൂന്നാമത്തെ ഹീറ്റ്‌സില്‍ മഞ്‌ജിത്ത് ഒന്നാമതായാണ് ഫിനിഷ് ചെയ്‌തത്.52.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് മന്ദീപ് മൂന്നാം സ്‌ഥാനത്തെത്തിയത്. അതേസമയം 52.75 സെക്കന്‍ഡിലായിരുന്നു മഞ്‌ജിത്ത് ഫിനിഷ് ചെയ്‌തത്. ഇന്നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.
പുരുഷന്‍മാരുടെ 100 മീറ്റര്‍ സ്‌പ്രിന്റില്‍ മികച്ച സമയത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഖുറേഷിയുടെ സെമിപ്രവേശം. ആദ്യ റൗണ്ടില്‍ ദേശീയ റെക്കോഡ് തിരുത്തി(10.40) ഒന്നാം സ്‌ഥാനത്ത് ഫിനിഷ് ചെയ്‌ത ഖുറേഷി രണ്ടാം റൗണ്ടില്‍ സമയം മെച്ചപ്പെടുത്തിയെങ്കിലും(10.30) മൂന്നാമതായാണ് ഫിനിഷ് ചെയ്‌തത്. എന്നാല്‍ മികച്ച സമയത്തിന്റെ അടിസ്‌ഥാനത്തില്‍ സെമിയിലേക്ക് പ്രവേശനം നേടുകയായിരുന്നു. |
|
|
ടെന്നീസ്: സാനിയ സെമിയില്‍ |
|
|
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം സിംഗിള്‍സില്‍ സാനിയ മിര്‍സ സെമിയില്‍ കടന്നു |
ബാഡ്‌മിന്റണ്‍ മിക്‌സഡ്: ഇന്ത്യ സെമിയില്‍ |
|
|
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ കൂടുതല്‍ മെഡലുകള്‍ ഉറപ്പിക്കുന്നു. ബാഡ്‌മിന്റണ്‍ മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യന്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കാനഡയെ തോല്‍പ്പിച്ചാണ് ഇനത്യന്‍ സഖ്യം സെമിയില്‍ കടന്നത്. |
|
|
|
|
No comments:
Post a Comment