| ചിത്രയ്‌ക്ക് ആന്ധ്രാ സര്‍ക്കാര്‍ പുരസ്‌കാരം |
| ഹൈദരാബാദ്: 2009 ലെ മികച്ച പിന്നണി ഗായികയ്‌ക്കുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നന്തി പുരസ്‌കാരം കെ.എസ് ചിത്രയ്‌ക്ക്. 'കലവരമയേ മധീലോ' എന്ന ചിത്രത്തിലെ ഗാനമാണ് ചിത്രയ്‌ക്ക് പുരസ്‌കാരം നേടിക്കൊടുത്തത് . ശരത് വാസുദേവന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ വനമാലിയാണു ഗാനം രചിച്ചത്.നാലാം തവണയാണു ചിത്രയ്‌ക്ക് നന്തി പുരസ്‌കാരം ലഭിക്കുന്നത്. |
No comments:
Post a Comment