Friday, October 8, 2010

കാശ്‌മീരില്‍ ലഷ്‌കര്‍ ഭീകരന്‍ അറസ്‌റ്റില്‍
ജമ്മു: ജമ്മു -കാശ്‌മീരിലെ കിഷ്‌വാര്‍ ജില്ലയില്‍ നിന്ന്‌ ലഷ്‌കര്‍ ഇ തോയിബ ഭീകരന്‍ അറസ്‌റ്റിലായി. ദുഗ്ഗാര്‍ഡ്‌ വനമേഖലയില്‍ നടത്തിയ തെരച്ചിലിലാണ്‌ താരിഖ്‌ ഹൂസൈന്‍ ബോഹ്‌റു അറസ്‌റ്റിലായത്‌ . ഇയാളില്‍ നിന്ന്‌ ചൈനീസ്‌ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തതായി എസ്‌.പി. ഹസീബ്‌ മൊഘള്‍ അറിയിച്ചു. 

No comments:

Post a Comment