കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ പദ്ധതി: കേരളത്തിന് 60 കോടി കേന്ദ്ര ഫണ്ട് |
ന്യൂഡല്‍ഹി: കമ്പ്യൂട്ടര്‍ വിദ്യഭ്യാസ പദ്ധതിയില്‍ കേരളത്തിന് 60 കോടി രൂപയുടെ കേന്ദ്ര സഹായം. പൊതുവിദ്യഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കേരളത്തിലെ സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായാണ് തുക അനുവദിച്ചിട്ടുള്ളത്. |
No comments:
Post a Comment