മായാവതിയുടെ ആവശ്യം തള്ളി; കേന്ദ്രസേന അയോധ്യ വിടുന്നു |
ലക്‌നൗ: അയോധ്യ കേസിലെ വിധി പ്രഖ്യാപനത്തോടനുബന്ധിച്ചുളള സുരക്ഷാസന്നാഹങ്ങളുടെ ഭാഗമായി ലക്‌നൗവിലെത്തിയ സിപിഎംഎഫ് ജവാന്മാരുടെ പിന്മാറ്റം ആരംഭിച്ചു. ഇവരുടെ സാന്നിധ്യം രണ്ടു മാസത്തേക്കു കൂടി നീട്ടണമെന്നായിരുന്നു മുഖ്യമന്ത്രി മായാവതിയുടെ ആവശ്യം. 60,000 സുരക്ഷാ ഭടന്മാരുടെ സേവനം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇനി 1,000 ദ്രുതകര്‍മ്മസേനാംഗങ്ങള്‍ മാത്രമാകും സംസ്‌ഥാനത്ത് തുടരുക. |
Saturday, October 2, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment