Saturday, October 2, 2010

തൊടുപുഴയില്‍ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റു മരിച്ചു
തൊടുപുഴ: കുളമാവ്‌ പള്ളിക്കര ജയിംസിന്റെ (കെഎസ്‌ഇബി ഓഫിസ്‌, കട്ടപ്പന) മകന്‍ ജെബിന്‍(17) വൈദ്യുതാഘാതമേറ്റു മരിച്ചു. രാവിലെ തുണി തേയ്‌ക്കുന്നതിനിടെയാണ്‌ അത്യാഹിതം. വാഴത്തോപ്പ്‌ ഗിരിജ്യോതി കോളജ്‌ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയാണ്‌.

No comments:

Post a Comment