| ഇടുക്കി ഡാമില്‍ ജലനിരപ്പ് 75.78 ശതമാനം |
| മൂലമറ്റം: ഇടുക്കി ഡാമിലെ ജലനിരപ്പ് 75.78 ശതമാനമായി. ഡാമിലിപ്പോള്‍ 2381.84 അടി വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും 7.30 അടി കൂടുതലാണ്. വൃഷ്‌ടിപ്രദേശത്ത് 22.6 മില്ലി മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ 253.5 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിനാവശ്യമായ ജലം ഒഴുകിയെത്തി. 16279.34 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനാവശ്യമായ വെള്ളമാണുള്ളത്. ഇന്നലെ പവര്‍ ഹൗസില്‍ 25.45 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്‌പാദിപ്പിച്ചത്. ================================================ |
Saturday, October 9, 2010
ഇടുക്കി ഡാം
Subscribe to:
Post Comments (Atom)
No comments:
Post a Comment