Tuesday, October 5, 2010

ശശി തരൂര്‍

ഐക്യരാഷ്‌ട്ര സഭ ജനറല്‍ അസംബ്ലി: ശശി തരൂര്‍ പ്രതിനിധി
ന്യൂഡല്‍ഹി: ഈ മാസം 17 മുതല്‍ 30 വരെ നടക്കുന്ന ഐക്യരാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ ശശി തരൂര്‍ പ്രതിനിധീകരിക്കും. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയാണ്‌ ശശി തരൂര്‍ എംപിയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌ .

No comments:

Post a Comment