| ബംഗ്ലാദേശ് മതേതര രാഷ്‌ട്രം: ഹൈക്കോടതി |
| ധാക്ക: ബംഗ്ലാദേശ് മതേതര രാഷ്‌ട്രമാണെന്ന് ഹൈക്കോടതി. 1972 ലെ ഭരണഘടന പുനസ്‌ഥാപിച്ചതായി ബംഗ്ലാദേശ് ഹൈക്കോടതി വ്യക്‌തമാക്കി. മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് ജഡ്‌ജിമാരായ എ എച്ച് എ എം ഷംസുദ്ദീന്‍ ചൗധരി മനിക് , ഷേക്ക് മുഹമ്മദ് സക്കീര്‍ ഹുസൈന്‍ എന്നിവര്‍ വ്യക്‌തമാക്കി. (mangalam) |
No comments:
Post a Comment