Wednesday, October 6, 2010

ഡല്‍ഹിയില്‍ തീപിടുത്തം

ഡല്‍ഹിയില്‍ തീപിടുത്തം; അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക്‌ പരുക്കേറ്റു. തീ കൊടുത്താന്‍ ശ്രമിക്കുന്നതിനിടെ അഗ്നിശമന സോയിലെ ഒരംഗമാണ്‌ മരിച്ചത്‌. വിശ്വാസ നഗറിലെ ഒരു ടയര്‍ ഗോഡൗണില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ തീ കണ്ടത്‌. സ്‌ഫോടനത്തെ തുടര്‍ന്നാണ്‌ തീ പിടുത്തമുണ്ടായതെന്ന്‌ സംശയമുണ്ട്‌. കെട്ടിടത്തിലെ ഗോഡൗണായി ഉപയോഗിച്ചിരുന്ന നിലയിലാണ്‌ തീപിടുത്തമുണ്ടായത്‌. മറ്റു നിലകകളില്‍ നിരവധി പേര്‍ താമസിക്കുന്നുണ്ട്‌. സ്‌ഫോടനത്തെ തുടര്‍ന്ന്‌ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment