| പൂജപ്പുര ജയിലില്‍ തടവുകാരന്‍ ആത്മഹത്യ ചെയ്തു |
| തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരനനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ദാമോദരന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. |
No comments:
Post a Comment