സ്‌കൂള്‍കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥിനി മരിച്ചു
Posted on: 06 Oct 2010
കോഴിക്കോട്: കര്‍ണാടകയിലെ ഹാസനില്‍ സ്‌കൂള്‍കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. കൃഷ്ണ കോളേജിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സഹന ഒ. നായരാണ് (16) മരിച്ചത്. കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഒതയോത്ത് ബാലകൃഷ്ണന്റെ മകളാണ്. അമ്മ: ഇന്ദിര.
(mathrubhumi)
No comments:
Post a Comment