Monday, October 4, 2010

മാലഗാവ് സ്ഫോടന കേസ്

മാലഗാവ്‌: പുരോഹിതിന്‌ ജാമ്യമില്ല
ന്യൂഡല്‍ഹി: 2008 ലെ മാലഗാവ്‌ സ്‌ഫോടന കേസില്‍ പ്രതിയായ ലഫ്‌. കേണല്‍ എസ്‌.പി. പുരോഹിതിന്‌ സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. കുറ്റം ഗൗരവകരമാണെന്നും വിചാരണ തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ മറ്റു പ്രതികളായ സാധ്‌വി പ്രഗ്യ സിംഗ്‌ താക്കൂറും ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇന്ന്‌ പരിഗണിക്കപ്പെട്ടില്ല. (mangalam)

======================================================

No comments:

Post a Comment