SMS, MMS നിയന്ത്രണം പിന്‍വലിച്ചു |
ന്യൂഡല്‍ഹി: അയോധ്യാ കേസ് വിധി പ്രമാണിച്ച് ഏര്‍പ്പെടുത്തിയ SMS, MMS നിയന്ത്രണം പിന്‍വലിച്ചു. കൂട്ട എസ്‌എംഎസുകള്‍ക്കും എംഎംഎസുകള്‍ക്കുമായിരുന്നു നിരോധനം. ഇന്ന് അര്‍ധ രാത്രിമുതല്‍ നിയന്ത്രണം പിന്‍വലിക്കപ്പെടും. കഴിഞ്ഞ 22 നാണ് നിയന്ത്രണം നിലവില്‍ വന്നത് . സുരക്ഷയ്‌ക്കായി നിയോഗിച്ച അര്‍ധസൈനിക വിഭാഗത്തെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല ഏല്‍പ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. (mangalam) |
Monday, October 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment