| കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധി |
| കൊല്ലം: ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്‌ചയും അവധി പ്രഖ്യാപിച്ചു. ബുധനാഴ്‌ചയും കനത്ത മഴ ശക്‌തമായി തുടരുന്ന പശ്‌ചാത്തലത്തിലാണ് ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം സ്‌കൂളുകളില്‍ അധ്യാപകര്‍ ഉള്‍പ്പെടുന്ന സ്‌റ്റാഫുകള്‍ക്ക് അവധിയില്ല. |
No comments:
Post a Comment