സ്ലിം എഫ് എക്‌സിനെതിരേ നടി പ്രവീണ കോടതിയില്‍ മൊഴി നല്‍കി |
കൊച്ചി: ശരീരവണ്ണം കുറച്ചുതരാമെന്നു വാഗ്‌ദാനം നല്‍കി പണം തട്ടിച്ച സ്‌ഥാപനത്തിനെതിരേ നടി പ്രവീണ കോടതിയില്‍ ഹാജരായി മൊഴി നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരത്തിന്റെ വണ്ണം കുറച്ചു നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തു വഞ്ചിച്ചെന്നാരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണു പ്രവീണ ഹാജരായത്. കേസില്‍ ഇന്നലെ പോലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് തുടര്‍നടപടികള്‍ക്കായി കേസ് ഈ മാസം എട്ടിനു പരിഗണിക്കും. |
Friday, October 1, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment