ജമ്മു - കാശ്മീര്‍ : സംഭാഷകരെ ഉടന്‍ പ്രഖ്യാപിക്കും |
ന്യൂഡല്‍ഹി: ജമ്മു - കാശ്മീരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുളള ശ്രമങ്ങളുടെ ഭാഗമായി വിവിധ സംഘടനകളുമായി ചര്‍ച്ച നടത്താനുള്ള സംഭാഷകരെ ഉടന്‍ പ്രഖ്യാപിക്കും. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ റാങ്കുള്ള ഒരു കോണ്‍ഗ്രസ് നേതാവാകും സംഘത്തലവന്. കേന്ദ്രമന്ത്രി പൃഥീരാജ് ചവാന്റെ പേരാണ് സജീവ പരിഗണനയിലുള്ളത് . എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ സിംഗിന്റെ പേരും ചര്‍ച്ചയിലുണ്ട് . സംഭാഷകരുടെ പട്ടികയില്‍ ഒരു മുസ്ലീം പ്രതിനിധിയും ഒരു വനിതയുമുണ്ടാകും. (mangalam) |
Monday, October 4, 2010
Jammu & Kashmir ---
Subscribe to:
Post Comments (Atom)
No comments:
Post a Comment