| മലേഷ്യയില്‍ ബസ് മറിഞ്ഞ് 22 മരണം |
| കുലാലമ്പൂര്‍: മധ്യമലേഷ്യയില്‍ ബസ് മറിഞ്ഞ് തായ്‌ലന്‍ഡില്‍ നിന്നുള്ള വിനോദ സഞ്ചാരികളടക്കം 22 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു . കാമെറൂണ്‍ ഹൈലാന്‍ഡ്‌സ് കാണാന്‍ പോയവരാണ് അപകടത്തിപ്പെട്ടത് . ഡിവൈഡറില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു. ======================================================= |
No comments:
Post a Comment